28.4 C
Kottayam
Monday, May 27, 2024

CATEGORY

Entertainment

ഞാന്‍ സൈമണ്‍ ബ്രിട്ടോ ആയാല്‍ സഖാക്കള്‍ പോലും സിനിമ കാണില്ലെന്ന് സംവിധായകന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ജോയ് മാത്യു

കോഴിക്കോട്: താന്‍ സൈമണ്‍ ബ്രിട്ടോ ആയി അഭിനയിച്ചാല്‍ സഖാക്കള്‍പോലും സിനിമ കാണില്ലെന്ന് സംവിധായകനോട് പറഞ്ഞിരുന്നെന്ന് നടന്‍ ജോയ് മാത്യു. മഹാരാജാസ് കോളേജില്‍വെച്ച് കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കഥ പറഞ്ഞ 'നാന്‍ പെറ്റ...

ഡാന്‍സ് ചെയ്ത് പ്രഭാസും ശ്രദ്ധാ കപൂറും; സാഹോയുടെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്ത്

ത്രസിപ്പിക്കുന്ന രംഗങ്ങളുമായി പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോയിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ എത്തി. 'സൈക്കോ സയാന്‍' എന്നു തുടങ്ങുന്ന ഗാനത്തില്‍ പ്രഭാസും ശ്രദ്ധാ കപൂറുമാണ് അഭിനയിച്ചിരിക്കുന്നത്. ഗാനത്തിന്റെ ടീസര്‍ ഇറങ്ങിയതോടെ ആരാധകരും...

ആശ ശരത് ഖേദം പ്രകടിപ്പിച്ചു, ഭർത്താവിനെ കാണാനില്ലെന്ന വിവാദ വീഡിയോ പോസ്റ്റിലാണ് ഖേദ പ്രകടനം

കൊച്ചി: വിവാദങ്ങൾ ങ്ങൾക്കൊടുവിൽ ഭർത്താവിനെ കാണാനില്ലെന്ന വീഡിയോ പോസ്റ്റ് ചെയ്തതിൽ ഖേദമറിയിച്ച് നടി ആശാ ശരത്.നടിയുടെ വാക്കുകൾ ഇങ്ങനെ എവിടെ സിനിമയുടെ ഫേസ് ബുക്ക് പേജിലാണ് വീഡിയോവന്നത്. ഉദ്ദേശ്യം വ്യക്തമായിരുന്നു. ആശാ ശരത് ആയല്ല,...

വിട്ടുവീഴ്ച ചെയ്താല്‍ അവസരം തരാമെന്ന് പറഞ്ഞ് പലരും സമീപിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി ഗായത്രി സുരേഷ്

വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെങ്കില്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി ഗായത്രി സുരേഷ്. അടുത്തിടെ അനുവദിച്ച ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞത്. ഇത്തരത്തിലുള്ള ഫോണ്‍...

കാത്തിരിപ്പിന് വിരാമം; ഹെല്‍മേറ്റ് നാലാം ഭാഗം പുറത്ത്

''ആസ്വദിക്കാനുള്ള മനസ്സുണ്ടെങ്കില് ജീവിതത്തില് ഏറ്റവും സ്വാദേറിയ അനുഭവം ഒറ്റപ്പെടലാണ്'' രാത്രിയുടെ യാമങ്ങളില് ചുണ്ടില് മദ്യത്തിന്റെ ലഹരി നുണഞ്ഞ് അലക്‌സ് മാപ്പിള പറയുന്ന ഈ ഒരൊറ്റ ഡയലോഗ് മതി പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതയല്ലെന്ന് മനസ്സിലാകാന്‍....

അവിവാഹിതയായ തനിക്ക് മൂന്ന് വയസുള്ള ഒരു കുട്ടിയുണ്ട്! ആരാധകരെ ഞെട്ടിച്ച് നടി മാഹി ഗില്‍

തുറന്ന് പറച്ചിലില്‍ ആരാധകരെ ഞെട്ടിച്ച് ബോളിവുഡ് താരം മാഹി ഗില്‍. മാഹി ഗില്‍ തന്നെ കുറിച്ച് നടത്തിയ ഒരു വെളിപ്പെടുത്തലാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. വിവാഹിതയല്ലാത്ത താന്‍ മൂന്ന് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയാണെന്നാണ്...

നടി ആശ ശരത്തിന്റെ ഭര്‍ത്താവിനെ കാണ്‍മാനില്ല,കണ്ടു കിട്ടുന്നവര്‍ കട്ടപ്പന പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുക

കൊച്ചി: ചുരുങ്ങിയ നാളുകള്‍കൊണ്ട് മലയാളികളുടെ ഇഷ്ടനടിയായി മാറിയ താരമാണ് ആശാശരത്.എന്നാല്‍ നിറഞ്ഞ കണ്ണുകളുമായി ഫേസ് ബുക്ക് ലൈവിലെത്തിയ ആശ എല്ലാവരെയും ഞെട്ടിച്ചു. കുറേ ദിവസമായി ഭര്‍ത്താവിനെ കാണുന്നില്ലെന്ന് ഇടറിയ ശബ്ദത്തില്‍ ആശ പറഞ്ഞു....

ശശി തരൂരിനെതിരെ ടിക് ടോക്

  ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനയിലേക്ക് കടത്തുവെന്ന ശശി തരൂര്‍ എം.പിയുടെ ആരോപണത്തിനെതിരെ ടിക് ടോക് അധികൃതര്‍ രംഗത്തെത്തി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ടിക് ടോക്ക് പ്രാധാന്യം നല്‍കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ടിക്...

എന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നു; വെളിപ്പെടുത്തലുമായി റിമി ടോമി

കുട്ടിക്കാലത്ത് തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നെന്ന വെളിപ്പെടുത്തലുമായി ഗായിക റിമി ടോമി. ഒരു ചാനല്‍ പരിപാടിക്കിടെയാണ് കുട്ടിക്കാലത്തുണ്ടായ ദുരനുഭവം റിമി ടോമി തുറന്ന് പറഞ്ഞത്. ഒരു മത്സരാര്‍ത്ഥി കാക്കോത്തി കാവിലെ അപ്പൂപ്പന്‍ താടികള്‍...

അമ്പിളി ദേവി താല്‍കാലികമായി സീരിയലുകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നു; കാരണം ഇതാണ്

ശാരീരികമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് തല്‍ക്കാലികമായി സീരിയലുകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്ന് നടി അമ്പിളി ദേവി. അമ്പിളി മൂന്നരമാസം ഗര്‍ഭിണിയാണ്. നടകള്‍ കയറാനോ, യാത്ര ചെയ്യാനോ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍. ഈ സാഹചര്യത്തില്‍ ഒരു സീരിയലില്‍...

Latest news