ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് മലയാളികളുടെ പ്രിയ നടി കാവ്യ മാധവന്. അതുപോലെ തന്നെ ചുരുക്കം ചില പരിപാടികളില്‍ മാത്രമേ കാവ്യ പങ്കെടുക്കാറുള്ളൂ. അതുകൊണ്ട് തന്നെ കാവ്യയും ദിലീപും ഒന്നിച്ചുള്ള...
തനിക്കും അമ്മയ്ക്കും ഊബര്‍ ഡ്രൈവറില്‍നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അഹാന കൃഷ്ണ. അഹാനയും അമ്മ സിന്ധു കൃഷ്ണയും കൊച്ചിയില്‍ വച്ച് യാത്ര ചെയ്യാനായി ബുക്ക് ചെയ്ത വാഹനത്തിലെ ഡ്രൈവറില്‍...
സിനിമയുടെ പ്രമോഷന് പരിപാടിയില്‍ നിന്നു വിട്ട നിന്ന തൃഷക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മാതാവ് ടി.ശിവ. ഫെബ്രുവരി 28ന് റിലീസിനൊരുങ്ങുന്ന 'പരമപഥം വിളയാട്ട്' എന്ന സിനിമയുടെ നിര്‍മ്മാതാവാണ് ടി ശിവ. ഫെബ്രുവരി 22ന് ചിത്രത്തിന്റെ...
ആള്‍ക്കൂട്ടക്കൊലപാതകത്തിനിരയായ ആദിവാസി യുവാവ് മധുവിന്റെ ജീവിതത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഉറുമ്പിന് കേന്ദ്രകഥാപാത്രമാക്കി നിര്‍മിച്ച 'മധുരം' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഒരു കഷ്ണം മധുരത്തിനായി അത്യധ്വാനം ചെയ്യുന്ന ഉറുമ്പ് ധാരാളം കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.
ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കണം, പരാജയങ്ങളില്‍...
ഭാര്യ സുപ്രിയ അല്ലാതെ തന്നെ ആകര്‍ഷിച്ച രണ്ട് സ്ത്രീകളെ കുറിച്ച് മനസുതുറന്ന് നടന് പൃഥ്വിരാജ്. ആത്മവിശ്വാസമുള്ള സ്വന്തം കാലില്‍ നില്ക്കാന് ശേഷിയുള്ള സ്വന്തം വ്യക്തിത്വത്തില്‍ തൃപ്തി കണ്ടെത്തുന്ന സ്ത്രീകളാണ് തന്നെ ആകര്‍ഷിക്കുന്നത് എന്നാണ്...
കൊച്ചി: ചുരുങ്ങിയ കാലത്തിനിടെ മലയാള സിനിമയില്‍ ഏറ്റവും ശ്രദ്ധേയതാരമായി മാറിയ നടനാണ് ചെമ്പന്‍ വിനോദ്. ചെമ്പന്റെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ മോളിവുഡിലെ പ്രധാന ചര്‍ച്ചാ വിഷയം.താരം ഇതിനേക്കുറിച്ച് ഒരു വിശേഷവും പുറത്ത് പങ്കുവെച്ചിട്ടുമില്ല.
അങ്കമാലി...
മലയാളികളുടെ പ്രിയ താരമാണ് അനുമോള്‍. 'കണ്ണുക്കുള്ളെ' എന്ന തമിഴ് സിനിമയിലൂടെയാണ് അനുമോള്‍ അഭിനയരംഗത്തേക്കെത്തുന്നത്. മലയാള സിനിമാരംഗത്ത് സജീവമായ അനുമോളുടെ ഒടുവിലത്തെ തമിഴ് സിനിമ 2015ലായിരുന്നു. എന്നാല്‍ പിന്നീട് വ്യഭിചാരിണിയുടെ റോളുകളല്ലാതെ മറ്റ് നല്ല...
പ്രണയത്തിനൊപ്പം തന്നെയുള്ള വികാരമാണ് വിരഹമെന്നും വേദനിക്കാന്‍ തയ്യാറായവര്‍ മാത്രമേ പ്രണയിക്കാവൂവെന്നും ഗായികയും നടിയുമായ റിമി ടോമി. നടി ജൂഹി റുസ്തഗിയും ഭാവി വരന് ഡോ. രോവിനും അതിഥികളായെത്തിയ പരിപാടിയിലാണ് അവതാരകയായ റിമി മനസ്...
മലയാളത്തില്‍ ധാരാളം ആരാധകരുള്ള യുവതാരമാണ് ഉണ്ണി മുകുന്ദന്. ആരാധികമാരുടെ നീണ്ട നിര തന്നെ ഉണ്ടായിട്ടും ഉണ്ണിയെന്തേ ഇനിയും ജീവിത സഖിയെ കണ്ടെത്തിയില്ല എന്ന ചോദ്യം പലരും ചോദിയ്ക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. എന്നാല്‍ തനിക്കൊരു...
അന്തരിച്ച നടന് രാജാറാമിന്റെയും നടിയും നര്‍ത്തകിയുമായ താരാകല്യാണിന്റെയും മകള്‍ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി. അര്ജുന് സോമശേഖരന്‍ ആണ് വരന്. ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാവിലെ ഒമ്പതിനായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ്...