33.6 C
Kottayam
Tuesday, October 1, 2024

CATEGORY

Entertainment

‘ദിവ്യ സ്പന്ദനയെ എനിക്ക് ലിപ് കിസ് ചെയ്യേണ്ടി വന്നു, പാർട്ടിയിൽ നന്നായി മദ്യപിച്ച് അജിത്ത് ഒരുപാട് കരഞ്ഞു’

ചെന്നൈ:ട്വിറ്ററിലൂടെ കോളിവുഡ് താരങ്ങള്‍ക്കെതിരെ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയതോടെയാണ് ഗായിക സുചിത്ര സോഷ്യൽമീഡിയയിൽ ചർച്ച വിഷയമാകുന്നത്. സുചിത്രയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ഗായിക കടുത്ത മാനസിക സമ്മര്‍ദ്ദത്തിനും വിഷാദത്തിനും അടിമയാണെന്ന് മുൻ ഭര്‍ത്താവ് വ്യക്തമാക്കിയിരുന്നു. അസുഖത്തെ...

തെലുങ്കു സിനിമയിൽ ‘ചിത്ര വരള്‍ച്ച’ തീയറ്ററുകള്‍ അടച്ചിടുന്നു, പ്രതിസന്ധിയുടെ കാരണങ്ങള്‍ ഇവയാണ്

ഹൈദരാബാദ്: വെള്ളിയാഴ്ച മുതൽ തെലങ്കാനയിലെയും ആന്ധ്രയിലേയും നിരവധി സിംഗിൾ സ്‌ക്രീൻ സിനിമാ തിയേറ്ററുകൾ പത്ത് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ആവശ്യത്തിന് വലിയ സിനിമകള്‍ ഇല്ലാത്തതാണ് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സിംഗിൾ സ്‌ക്രീൻ...

ജീത്തു ജോസഫ് ചിത്രത്തിൽ നായകനായി ഫഹദ് ഫാസിൽ, തിരക്കഥ ശാന്തി മായാദേവി

കൊച്ചി:ഫഹദ് ഫാസിലിനെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ ജീത്തു ജോസഫ്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു സിനിമയുടെ പ്രഖ്യാപനം. ശാന്തി മായാദേവിയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ഇ-ഫോർ എന്റർടെയിൻമെന്റിൻ്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ...

സിനിമ ഇല്ലെങ്കില്‍ എന്‍റെ ശ്വാസം നിന്നുപോകും, എനിക്ക് പ്രേക്ഷകരെയാണ് വിശ്വാസം: മമ്മൂട്ടി

കൊച്ചി:സിനിമയാണ് തന്റെ എല്ലാം എന്ന് വീണ്ടും ആവർത്തിച്ച് നടൻ മമ്മൂട്ടി. സിനിമ ഇല്ലെങ്കിൽ തന്റെ ശ്വാസം നിന്നു പോകുമെന്നും കുഴപ്പത്തിലാകുമെന്നും മമ്മൂട്ടി പറഞ്ഞു. തന്റെ പുതിയ ചിത്രമായ ടർബോയുടെ പ്രമോഷൻ പ്രസ് മീറ്റിനിടെ...

വിനായകന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല: വിശദീകരണവുമായി കൽപ്പാത്തി ക്ഷേത്ര ഭാരവാഹികൾ

പാലക്കാട്: പാലക്കാട് കൽപ്പാത്തി ക്ഷേത്രത്തിൽ നടൻ വിനായകൻ രാത്രി എത്തിയതിനെ ചൊല്ലി വിവാദം. രാത്രി 11 മണിയ്ക്ക് ക്ഷേത്രത്തിൽ പ്രവേശിക്കണമെന്ന വിനായകൻ്റെ ആവശ്യം ഭാരവാഹികൾ തള്ളുകയായിരുന്നു. തുടർന്ന് നാട്ടുകാരും വിനായകനും തമ്മിൽ വാക്കുതർക്കം ഉണ്ടായി....

സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ

കൊച്ചി∙ സിനിമ നിർമാതാവ് ജോണി സാഗരിഗ വഞ്ചനാക്കേസിൽ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് നടപടി. കോയമ്പത്തൂർ പൊലീസ് ഇന്നലെ...

മമ്മൂട്ടിക്ക് നേരെ സൈബർ ആക്രമണം; സംഘികളുടെ ആ പരിപ്പ് ഇവിടെ വേവില്ലെന്ന് ഇടതു മന്ത്രിമാരും എം.പിമാരും

കൊച്ചി:മമ്മൂട്ടിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് മന്ത്രി കെ രാജന്‍. മമ്മൂട്ടി എന്ന വ്യക്തി മലയാളികളുടെ അഭിമാനമാണ് എന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.’മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയെന്നും, കമലിനെ കമാലുദ്ദീന്‍...

ടൊവിനോയുമായുള്ള ‘വഴക്ക്’ ഒരുവശത്ത്‌, തർക്കങ്ങൾക്കിടയിൽ മുഴുവൻ സിനിമ പുറത്തുവിട്ട്‌ സംവിധായകൻ സനൽകുമാർ ശശിധരൻ

കൊച്ചി:ടൊവിനോ തോമസ് നായകനായ ‘വഴക്ക്’ എന്ന ചിത്രത്തിൻ്റെ പ്രിവ്യു കോപ്പിയുടെ വീഡിയോ ലിങ്ക് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ. വിമിയോയിൽ അപ്‌ലോഡ് ചെയ്ത സിനിമയുടെ ലിങ്കാണ് അദ്ദേഹം പങ്കുവെച്ചത്. ചിത്രവുമായി...

‘ഒരു കാര്യമുണ്ട് ടൊവിനോ, പ്രപഞ്ച സത്യത്തിന് അപാര ശക്തിയാണ്,​ മാപ്പുപറയാനും കോപ്പുപറയാനും ഞാൻ തയ്യാറല്ല’

കൊച്ചി:'വഴക്ക്' സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരനും നടൻ ടൊവിനോ തോമസും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. സനൽകുമാർ ശശിധരന്റെ ആരോപണങ്ങൾക്ക് വിശദീകരണവുമായി കഴിഞ്ഞ ദിവസം ടൊവിനോ വീഡിയോ ലൈവിൽ എത്തിയിരുന്നു....

അവധിയാഘോഷിച്ച് എസ്‌തർ അനിൽ; ഇത്തവണ വിമർശനം ഗ്ളാമർ ചിത്രങ്ങൾക്കല്ല, മറിച്ച് തിരഞ്ഞെടുത്ത സ്ഥലത്തിന്

കൊച്ചി:ബാലതാരമായെത്തി പിന്നീട് നായികയായി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് എസ്തർ അനിൽ. ഇന്ദ്രജിത്ത് നായകനായ നല്ലവൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ എസ്തറിന് ബ്രേക്ക് നൽകിയത് ദൃശ്യം സിനിമയിലെ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ...

Latest news