25.7 C
Kottayam
Tuesday, October 1, 2024

CATEGORY

Entertainment

സിനിമയൊരു ട്രാപ്പ്, ജീവിക്കേണ്ടെന്ന് കരുതി; പ്രതീക്ഷിക്കാത്തവരില്‍ നിന്നും ദുരനുഭവം: മമ്മൂട്ടിയുടെ നായിക

കൊച്ചി:സിനിമാ ലോകത്തും ആരാധകരുടെ മനസിലും എന്നന്നേക്കും ഇടം നേടുക എന്നത് എളുപ്പമുള്ള കാര്യമല്ല. ചിലര്‍ക്ക് അതിന് വര്‍ഷങ്ങള്‍ വേണ്ടി വരുമ്പോള്‍ മറ്റ് ചിലര്‍ക്ക് ഒരൊറ്റ സിനിമ തന്നെ മതിയാകും. അങ്ങനെ ഇന്നും മലയാളികളുടെ...

‘കുറേ കരഞ്ഞു പക്ഷേ, കയ്യിൽ അഞ്ച് പൈസയില്ലാത്തതുകൊണ്ട് ചെയ്യേണ്ടി വന്നു’ ബിരിയാണി സിനിമയിലെ അനുഭവത്തെക്കുറിച്ച് കനി

കൊച്ചി:അടുത്തിടെ കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ഏറെ പ്രശംസകൾ നേടിയ നടിയാണ് കനി കുസൃതി. പാലസ്‌തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തൻ ആകൃതിയുള്ള ബാഗുമായി എത്തിയതോടെ ഏറെപേരാണ് താരത്തെ അഭിനന്ദിച്ചത്. പല ചിത്രങ്ങളിലും...

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തി, കരുതിക്കൂട്ടിയുള്ള വഞ്ചന,പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്

കൊച്ചി:മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. 'ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ ചതിച്ചെന്ന് ആലപ്പുഴ അരൂർ സ്വദേശി സിറാജ്...

കറുപ്പണിഞ്ഞ് ഹോട്ടായി അഹാന;ചിത്രങ്ങൾ വെെറൽ

കൊച്ചി:ഞാൻ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച യുവനടിയാണ് അഹാന കൃഷ്ണ. നടനും ബി ജെ പി നേതാവുമായ കൃഷ്ണകുമാറിന്റെ മകളായ അഹാന സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ താരം പങ്കുവച്ച...

സൈബര്‍ ആക്രമണം:പോലീസിൽ പരാതിയുമായി ദേവനന്ദയുടെ കുടുംബം

കൊച്ചി:സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങളിൽ നിയമനടപടിയുമായി ബാലതാരം ദേവനന്ദയുടെ കുടുംബം. എറണാകുളം സൈബർ പോലീസിന് ദേവനന്ദയുടെ അച്ഛൻ ജിബിൻ പരാതി നൽകി. പരാതിയുടെ പൂർണരൂപം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട്. ഒരു ചാനലിന് നൽകിയ...

നാലുദിവസം കൊണ്ട്‌ അൻപതുകോടി ക്ലബിൽ; ബോക്സോഫീസിനെ പഞ്ഞിക്കിട്ട് ടർബോ

കൊച്ചി:ബോക്സോഫീസിൽ പുതിയ ചലനങ്ങൾ തീർത്ത് ടർബോ ജോസും സംഘവും. ചിത്രം അൻപതുകോടി ക്ലബിൽ ഇടംപിടിച്ചു. നിർമാതാക്കളായ മമ്മൂട്ടി കമ്പനിയാണ് ഈ വിവരം അറിയിച്ചത്. ഇതോടെ ഈ വർഷം അമ്പതുകോടി ക്ലബിൽ ഇടംപിടിക്കുന്ന രണ്ടാമത്തെ...

രോഗം കണ്ടെത്തുന്നത് നാല്‍പ്പത്തിയൊന്നാം വയസ്സില്‍, തൻ്റെ രോഗാവസ്ഥ വെളിപ്പെടുത്തി ഫഹദ് ഫാസിൽ

കൊച്ചി:അറ്റെൻഷെൻ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി സിൻഡ്രോ രോഗം ഉണ്ടെന്ന് നടൻ ഫഹദ്. നാല്‍പ്പത്തിയൊന്നാം വയസ്സിലാണ് ആ രോഗാവസ്ഥ തനിക്ക് കണ്ടെത്തിയത് എന്നും ഫഹദ് വ്യക്തമാക്കുന്നു. ഇനി അത് മാറാനുള്ള സാധ്യതയില്ല. കുട്ടിക്കാലത്തെ കണ്ടെത്താനായാല്‍...

പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടര്‍ വെടിയേറ്റ് മരിച്ചു

ലോസ് ആഞ്ചലസ്: പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടര്‍ മോഷ്ടാക്കളുടെ വെടിയേറ്റുമരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച ലോസ് ഏഞ്ചലിസിലാണ് സംഭവം നടന്നത്. 'ജനറല്‍ ഹോസ്പിറ്റല്‍' എന്ന പരമ്പരയിലെ ബ്രാന്‍ഡോ കോര്‍ബിന്‍ എന്ന കഥാപാത്രത്തെ...

മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിയ്ക്കുമോ? മറുപടിയുമായി താരം

കൊച്ചി:ദിവസങ്ങൾക്ക് മുൻപാണ് ‘പവി കേയർ ടേക്കർ’ എന്ന ദിലീപ് ചിത്രം പുറത്തിറങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് നടൻ നിരവധി അഭിമുഖങ്ങൾ നൽകിയിരുന്നു. ഇതിൽ പലതും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. കുടുംബ വിശേഷങ്ങളുമടക്കം ദിലീപ്...

നടി മീനയും അമ്മയും വളരെ മോശമായി സംസാരിച്ചു! ഇതുപോലൊരു നടിയും സംസാരിച്ചിട്ടില്ലെന്ന് നിര്‍മാതാവ്

ചെന്നൈ:സിനിമയിലെത്തി 40 വര്‍ഷം പൂര്‍ത്തിയായ നടി മീനയെ ഈ വര്‍ഷം ആദരിച്ചിരുന്നു. ബാലതാരമായി അഭിനയിച്ചു തുടങ്ങി പിന്നീട് നായികയായി വളര്‍ന്ന നടി ഇപ്പോഴും സിനിമയില്‍ സജീവമായി നിലനില്‍ക്കുകയാണ്. ഈ വര്‍ഷം മീന നായികയായി...

Latest news