25.4 C
Kottayam
Sunday, October 6, 2024

CATEGORY

Entertainment

ഹേമ കമ്മിറ്റി: പുറത്തുവിടുന്നതിൽ എതിർപ്പില്ലെന്ന് അമ്മ, വിയോജിപ്പറിയിച്ച് ഫിലിം ചേംബർ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ഡബ്ല്യുസിസി. സിനിമാസംഘടനകൾ സർക്കാരുമായി നടത്തിയ ചർച്ച നിരാശാജനകമായിരുന്നെന്നും ഡബ്ല്യുസിസി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ എതിർപ്പ് ഇല്ലെന്ന്...

KGF 2 ott : ‘കെജിഎഫ് ചാപ്റ്റര്‍ രണ്ടി’ന്റെ ഒടിടി റൈറ്റ്‍സ് ആമസോണ്‍ സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്‍ക്ക്

യാഷ് നായകനായ പുതിയ ചിത്രം 'കെജിഎഫ്: ചാപ്റ്റര്‍ രണ്ട്' ജൈത്രയാത്ര തുടരുകയാണ്. കോടികൾ മുടക്കി പുറത്തിറക്കിയ വമ്പൻ സിനിമകളെയും പിന്നിലാക്കി 'കെജിഎഫ് 2'  പ്രദർശനം തുടരുകയാണ്. 1000 കോടി രൂപയുടെ കളക്ഷൻ സ്വന്തമാക്കി...

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടില്ല, അത് ആവശ്യപ്പെടുന്നവർക്ക് മറ്റ് ഉദ്ദേശ്യം- സജി ചെറിയാൻ

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ ഒരുക്കമല്ലെന്ന് ഉറപ്പിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്ന് അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു...

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ തയ്യാറാക്കിയ കരട് നിർദേശങ്ങൾ പുറത്ത്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോ‌ർട്ടിന്റെ അടിസ്ഥാനത്തിൽ സാംസ്കാരിക വകുപ്പ് തയ്യാറാക്കിയ കരട് നി‌ർദ്ദേശങ്ങൾ പുറത്ത്. സോഷ്യൽ മീഡിയയിലൂടെയുള്ള ഓഡിഷന് നിയന്ത്രണം ഏർപ്പെടുത്തണം, ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാരെ നിയമിക്കരുത്, തുല്യവേതനം ഉറപ്പാക്കണം തുടങ്ങിയ കാര്യങ്ങളാണ്...

അംഗത്വഫീസായ ഒരു ലക്ഷം രൂപ തിരിച്ച് തരേണ്ട, ഒന്ന് ഒഴിവാക്കി തരണം; അമ്മയുടെ അംഗത്വമൊഴിയാന്‍ ഹരീഷ് പേരടിയും

കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ തന്നെ ഒഴിവാക്കണം എന്ന് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രാഥമിക അംഗത്വത്തിനായി താന്‍ അടച്ച ഒരു ലക്ഷം രൂപ തിരിച്ച് തരേണ്ടെന്നും...

ഐസിസിക്ക് എന്ത് കാര്യമെന്ന് സിദ്ദിഖ് ചോദിച്ചു, റോളില്ലെന്ന് ഇടവേള ബാബുവും പറഞ്ഞെന്ന് മാലാ പാര്‍വതി

കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ നടപടിയെടുക്കുന്ന കാര്യത്തില്‍ അമ്മയില്‍ തര്‍ക്കം തുടരവേ വെളിപ്പെടുത്തലുമായി മാല പാര്‍വതി. സിദ്ദിഖും ഇടവേള ബാബുവും ഐസിസിക്ക് യാതൊരു പ്രസക്തിയും ഇല്ലെന്ന തരത്തിലാണ് സംസാരിച്ചതെന്ന് നടി പറയുന്നു....

Dhanush : പിതൃത്വ അവകാശ കേസ്; ധനുഷിന് ഹൈക്കോടതിയുടെ സമന്‍സ്

പിതൃത്വ അവകാശക്കേസിൽ ധനുഷിന് (Dhanush) മദ്രാസ് ഹൈക്കോടതിയുടെ സമൻസ്. ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി മേലൂർ സ്വദേശികളായ കതിരേശൻ, മീനാക്ഷി ദമ്പതികൾ നൽകിയ കേസ് വർഷങ്ങളായി കോടതിയുടെ പരി​ഗണനയിലുള്ളതാണ്. ഈ കേസിൽ ധനുഷ്...

12th Man Trailer : മോഹന്‍ലാല്‍ – ജീത്തു ജോസഫ്; 12ത്ത് മാന്‍ ട്രെയ്‍ലര്‍

മലയാളത്തിലെ ത്രില്ലര്‍ ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയം നേടിയ ഫ്രാഞ്ചൈസിയാണ് ദൃശ്യം. ഡയറക്ട് ഒടിടി റിലീസ് ആയെത്തി വന്‍ ചര്‍ച്ചാവിഷയമായ ദൃശ്യം 2 നു ശേഷം ജീത്തു ജോസഫും (Jeethu Joseph) മോഹന്‍ലാലും...

മനം മാറി, ഒടുവിൽ വിവാഹത്തിനൊരുങ്ങി സായി പല്ലവിയും

ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ മനം കവർന്ന അഭിനേത്രിയാണ് സായ് പല്ലവി. ഒരു തമിഴ് ചാനലിലെ റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ താരം 'പ്രേമം' എന്ന ചിത്രത്തിലെ മലർ എന്ന...

അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി;മാല പാർവതിക്ക് പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവച്ചു

കൊച്ചി: വിജയ് ബാബു വിവാദത്തിൽ താരസംഘടനയായ 'അമ്മ'യിൽ പൊട്ടിത്തെറിയെന്ന് സൂചന. മാല പാർവതിക്ക് പിന്നാലെ അമ്മയിലെ ഐസിസി കമ്മിറ്റിയിൽ നിന്ന് ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. വിജയ് ബാബുവിനെതിരെ അമ്മ സ്വീകരിച്ചത്...

Latest news