24.5 C
Kottayam
Sunday, October 6, 2024

CATEGORY

Entertainment

കൃഷി ഭൂമിയിൽ സുരക്ഷാസംവിധാനങ്ങളില്ലാതെ ഓഫ് റോഡ് ജീപ്പ് റൈഡ്;നടൻ ജോജു ജോർജിന് എതിരെ കെഎസ്‌യുവിന്റെ പരാതി

വാഗമൺ:ഓഫ് റോഡ് ജീപ്പ് റൈഡ് നടത്തിയ സിനിമ നടൻ ജോജു ജോർജിനും പരിപാടിയുടെ സംഘാടകർക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യുവിന്റെ പരാതി. കലക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ എന്നിവർക്കു കെഎസ്‌യു...

എന്നെ വിട്ടേരെ കുഞ്ഞേ… അമ്മയുമായി യാതൊരു ബന്ധവുമില്ല; വിജയ് ബാബു വിഷയത്തില്‍ ഗണേശ് കുമാര്‍

തിരുവനന്തപുരം: ദിലീപ് കേസിലെ പോലെ തന്നെ വിജയ് ബാബു വിഷയത്തിലും മലയാള സിനിമാ താരങ്ങള്‍ പല തട്ടിലാണ്. ശക്തമായ നടപടി വേണമെന്ന് ചിലര്‍. പ്രതിയായി എന്നതുകൊണ്ടു മാത്രം കുറ്റക്കാരനാകുമോ എന്ന് മറ്റു ചിലര്‍....

ചേച്ചീ ചേച്ചിയുടെ ഭര്‍ത്താവിന് എന്റെ ഇന്ന ഭാഗം കാണണം എന്ന് പറയുന്നു; മോശം കമന്റ് ഇട്ട ആളെ കയ്യോടെ പൊക്കി നടി അന്‍സിബ ഹസന്‍

കൊച്ചി:മലയാള സിനിമയില്‍ തിരക്കുള്ള നടിയായി മാറിക്കൊണ്ടിരിക്കുകയാണ് അന്‍സിബ ഹസന്‍. ദൃശ്യം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് താരത്തിന്റെ കരിയര്‍ മാറിമറിയുന്നത്. ഇതിനുപിന്നാലെ ദൃശ്യം 2 വിലും അന്‍സിബ അഭിനയിച്ചു. ഈ അടുത്ത് റിലീസ്...

നയൻതാര- വിഘ്‌നേഷ് ശിവൻ വിവാഹം; തീയതിയും വേദിയും നിശ്ചയിച്ചു

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ആരാധകരുടെ പ്രിയ ജോഡികളായ നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരാവുന്നു. ഏഴുവർഷത്തെ പ്രണയസാഫല്യമാണ് വിവാഹത്തിൽ എത്തിയിരിക്കുന്നത്. വിവാഹത്തിന്റെ തീയതിയും വേദിയും നിശ്ചയിച്ചു.ജൂൺ ഒൻപതിന് തിരുപ്പതി ക്ഷേത്രത്തിൽ വച്ചാണ് ഇരുവരും വിവാഹിതരാവുന്നതെന്നാണ് സൂചന....

Kgf Mohan Juneja : കെജിഎഫ് താരം മോഹൻ ജുനേജ അന്തരിച്ചു

ബെംഗളൂരു: കന്നഡ സിനിമാ നടൻ മോഹന്‍ ജുനേജ(Mohan Juneja) അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ബെംഗളൂരുവിലെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. ഭാഷാഭേദമെന്യെ വൻ വാണിജ്യ വിജയം സ്വന്തമാക്കിയ കെജിഎഫിന്റെ രണ്ട് ഭാ​ഗങ്ങളിലും അദ്ദേഹം...

കെ.ജി.എഫ് ഷോയ്ക്കിടെ സീറ്റിനായി സംഘർഷം, യുവാക്കൾ അറസ്റ്റിൽ

നെടുങ്കണ്ടം: സിനിമാ തിയറ്ററിൽ സീറ്റിനെ തര്‍ക്കത്തെ തുടര്‍ന്ന് യൂവാക്കള്‍ തമ്മില്‍ സംഘര്‍ഷം. പരിക്കേറ്റ പാറത്തോട് സ്വദേശി പറപ്പള്ളില്‍ സുമേഷ് (31)ന്റെ പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം കുളത്തുരാത്ത് അമല്‍, മഞ്ഞപ്പാറ പ്ലാത്തോട്ടത്തില്‍ ബിബിന്‍, നെടുങ്കണ്ടം...

അറസ്റ്റ് ഗൂഢാലോചനയുടെ ഭാഗം,തീവ്രവാദിയെ പോലെ കൈകാര്യംചെയ്തു,മഞ്ജുവിനോട് പ്രണയം തുറന്ന് പറഞ്ഞിട്ടുണ്ട്, പക്ഷെ ശല്യം ചെയ്തിട്ടില്ല; ജാമ്യം ലഭിച്ചതിന് പിന്നാലെ സനൽകുമാർ ശശിധരൻ

കൊച്ചി: മഞ്ജുവിനോട് താൻ പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ടെന്നും എന്നാൽ പിന്നാലെ നടന്ന് ശല്യം ചെയ്തിട്ടില്ലെന്നും സംവിധായകൻ സനൽകുമാർ ശശിധരൻ. പ്രണയാഭ്യർത്ഥന നിരസിച്ചതിനാണോ ശല്യപ്പെടുത്തിയത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അവരുമായി സംസാരിച്ചിട്ട് തന്നെ...

കുപ്പി ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു; ജോണി ഡെപ്പിനെതിരെ ആംബർ ഹെഡ്

വാഷിങ്ടൻ∙ ഹോളിവുഡ് താരം ജോണി ഡെപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടിയും മുൻ ഭാര്യയുമായ ആംബർ ഹെഡ്. ഇരുവരും തമ്മിലുള്ള മാനനഷ്ടക്കേസിന്റെ വിചാരണയ്‌ക്കിെടയാണ് ജോണി ഡെപ്പിനെതിരെ ലൈംഗിക പീഡനം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ ആംബർ...

Manju Warrier : മഞ്ജു വാര്യരുടെ പരാതി; സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം

കൊച്ചി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്   പിൻതുടര്‍ന്ന് അപമാനിക്കുന്നുവെന്ന നടി  മഞ്ജു വാര്യരുടെ പരാതിയില്‍  പൊലീസ് അറസ്റ്റ് ചെയ്ത സംവിധായകൻ സനൽ കുമാർ ശശിധരന് കോടതി ജാമ്യം അനുവദിച്ചു. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ...

Dharmajan Bolgatti: നടൻ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസ്

കൊച്ചി∙ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിനു പൊലീസ് കേസ്. ധര്‍മൂസ് ഫിഷ് ഹബ് എന്ന ബിസിനസ് സ്ഥാപനത്തിന്‍റെ മറവില്‍ 43 ലക്ഷം രൂപയിലേറെ തട്ടിയെടുത്തെന്നു കാണിച്ച് മൂവാറ്റുപുഴ മാനാരി ആസിഫ് പുതുക്കാട്ടില്‍ ആലിയാര്‍...

Latest news