25.1 C
Kottayam
Saturday, October 5, 2024

CATEGORY

Entertainment

ലൈംഗിക പീഡനക്കേസ്;വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായി വിവരം

കൊച്ചി ∙ പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന നടനും നിർമാതാവുമായ വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായി സൂചന. ഇന്ത്യയുമായി പിടികിട്ടാപ്പുള്ളികളെ കൈമാറാന്‍ ഉടമ്പടിയില്ലാത്ത രാജ്യമാണ് ജോർജിയ. ഇതു മനസ്സിലാക്കിയാണ് ...

നിങ്ങൾ എനിക്ക് ആരാണെന്ന് വാക്കുകൾക്ക് നിർവചിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല… ജൂനിയര്‍ എൻടിആറിന് ജന്മദിനാശംസകൾ നേർന്ന് രാംചരണ്‍

തെലുങ്കിലെ യുവ സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ എൻടിആറിന്റെ ജന്മദിനമാണ് ഇന്ന്. ആരാധകരും താരങ്ങളും ഉള്‍പ്പടെയുള്ളവര്‍ ജൂനിയര്‍ എൻടിആറിന് ആശംസയുമായി എത്തുകയാണ്. ജൂനിയര്‍ എൻടിആറിന്റെ ഫോട്ടോകള്‍ പങ്കുവെച്ചാണ് എല്ലാവരും ആശംസകള്‍ നേരുന്നത്. 'ആര്‍ആര്‍ആര്‍' എന്ന...

Money Heist : ‘കൊള്ളയടി ഇനി കൊറിയയില്‍’ : മണി ഹീസ്റ്റിന്‍റെ കൊറിയന്‍ പതിപ്പിന്‍റെ ട്രെയിലര്‍ ഇറങ്ങി

സോള്‍: ലോക തരംഗമായ സീരിസ് മണി ഹീസ്റ്റിന്‍റെ കൊറിയന്‍ പതിപ്പിന്‍റെ ട്രെയിലര്‍ ഇറങ്ങി. പ്രൊഫസറിന്റെയും സംഘത്തിന്റെയും കൊറിയന്‍ അവതരണമാണ് ഈ സീരിസില്‍ ഉണ്ടാകുക. സീരിസിന്‍റെ ട്രെയിലര്‍ നെറ്റ്ഫ്ലിക്സ് (Netflix) ഇപ്പോള്‍ പുറത്തുവിട്ടു. ഇരു കൊറിയകളും...

ജീത്തു ജോസഫ്-മോഹന്‍ലാല്‍ മാജിക് വീണ്ടും, മികച്ച മിസ്റ്ററി ത്രില്ലര്‍’; ‘ട്വല്‍ത്ത് മാന്‍’ പ്രേക്ഷക പ്രതികരണം

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടികെട്ടില്‍ പുതിയ ചിത്രം 'ട്വല്‍ത്ത് മാന്‍' ഒടിടി റിലീസായി ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തി. റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രതീക്ഷയെ...

12th Man : ‘ട്വൽത്ത് മാൻ’ ഇന്ന് ആർദ്ധരാത്രി മുതൽ

'ദൃശ്യം രണ്ടി'ന് ശേഷം മോഹൻലാലും(Mohanlal) ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധനേടിയ ചിത്രമാണ് ട്വൽത്ത് മാൻ(12th Man). അതുകൊണ്ട് തന്നെയാണ് പ്രഖ്യാപന സമയം മുതൽ ചിത്രത്തിനായി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്നതും. ഏറെ...

നിക്കി ഗൽറാണിയും ആദി പിനിഷെട്ടിയും വിവാഹിതരായി

നടി നിക്കി ഗല്‍റാണിയും നടന്‍ ആദി പിനിഷെട്ടിയും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാഹചര്യത്തിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷച്ചടങ്ങുകള്‍ നടിയുടെ വീട്ടില്‍ നടന്നു. ചെന്നൈയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍...

വാ​ഗമൺ ഓഫ് റോഡ് റേസ് കേസ്; ജോജു ജോർജിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്

ഇടുക്കി: വാഗമൺ ഓഫ് റോഡ് റേസ് കേസിൽ (off road race case)ജോജു ജോർജിനെതിരെ (joju george)മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടിക്കൊരുങ്ങുന്നു. നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്നാൽ കാരണം കാണിക്കൽ നോട്ടീസ് അയച്ച ശേഷം...

വിജയ് ബാബു എവിടെയാണെന്ന് പോലീസിന് പിടിയില്ല, ദുബായിലും ഇല്ല, വെളിപ്പെടുത്തി ബൈജു കൊട്ടാരക്കര

കൊച്ചി: വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും പാളിയെന്ന് സംവിധായന്‍ ബൈജു കൊട്ടാരക്കര. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനായി അദ്ദേഹം എവിടെയാണെന്ന് പോലീസ് അന്വേഷിച്ചു. ഇത്രയും കാലത്ത് വിദേശത്താണെന്ന് പറഞ്ഞു. പിന്നീട് ദുബായിലാണെന്നും...

‘കോണ്ടം ഉണ്ട് ഒരു നൈറ്റ് വരാമോ’ നിന്റെ അപ്പനത് യൂസ് ചെയ്തിരുന്നെങ്കില്‍…. ചുട്ടമറുപടിയുമായി അമേയ 🎥 Ameya Mathew

കൊച്ചി: മലയാളികള്‍ക്ക് വളരെ സുപരിചിതയാണ് നടി അമേയ മാത്യു. നടി സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്. സദാചാരവാദികള്‍ക്കൊക്കെ നടിയുടെ മറുപടി എപ്പോഴും വൈറലാവാറുണ്ട്. ഇപ്പോഴിതാ നടി തന്റെ പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ടവന്...

Mallika sukumaran 🎥 ചില മതക്കാരുടെ വിദ്വേഷ പ്രസംഗത്തിന് മിണ്ടില്ല, വോട്ടുബാങ്കാണ്, തുറന്നടിച്ച് മല്ലികാ സുകുമാരന്‍

കൊച്ചി: കേരളത്തില്‍ വോട്ടുബാങ്ക് രാഷ്ട്രീയമാണ് പല കാര്യങ്ങളും തീരുമാനിക്കുന്നതെന്ന് തുറന്നടിച്ച് മല്ലികാ സുകുമാരന്‍. എല്ലാ മതക്കാരും വിദ്വേഷ പ്രസംഗങ്ങള്‍ അടക്കം നടത്തുന്നുണ്ട്. എന്നാല്‍ ഒരു വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ മാത്രം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇത്...

Latest news