29.7 C
Kottayam
Thursday, October 3, 2024

CATEGORY

Entertainment

49 വയസിലും അവിവാഹിതയായി തുടരുന്നതിന് ഒരു കാരണമുണ്ട്, ആ വേർപാട് എനിക്ക് സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു; നടി സിത്താര തുറന്ന് പറയുന്നു..!

കൊച്ചി:നമ്മുടെ നടിമാരിൽ പലരും ഇപ്പോഴും അവിവാഹിതരോ വിവാഹ ബന്ധം വേർപെടുത്തിയവരോ ആണ്. പലർക്കും എന്തുകൊണ്ടോ പരസ്പരം ഒത്തുപോകാൻ കഴിഞ്ഞില്ല. മറ്റു ചിലർ പല കാരണങ്ങളാൽ വിവാഹമേ വേണ്ടെന്നു വെച്ച് ഇപ്പോഴും മുന്നോട്ട്. ചിലർ...

പൂര്‍ണ നഗ്നനായി ഫോട്ടോഷൂട്ട്,നടന്‍ രണ്‍വീര്‍ സിങിനെതിരെ കേസെടുത്തു

മുംബൈ: പൂര്‍ണ നഗ്നനായി ഫോട്ടോഷൂട്ട് നടത്തിയതുമായി ബന്ധപ്പെട്ട പരാതിയില്‍ ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങിനെതിരെ കേസെടുത്തു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്യാം മന്‍ഗരം ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ നല്‍കിയ പരാതിക്ക് പിന്നാലെയാണ് കേസ് രജിസ്റ്റര്‍...

‘186 കോടിയുടെ ആസ്തി, മാസവരുമാനം ഒന്നര കോടി രൂപ, ചെന്നൈയിൽ അത്യാഢംബര വസതി’; സൂര്യയുടെ ലക്ഷ്വറി ലൈഫ്!

ചെന്നൈ:തമിഴകത്തിന്റെ നടിപ്പിൻ നായകനാണ് സൂര്യ. നാൽപത്തിയേഴുകാരനായ സൂര്യയുടെ ജീവിതത്തിലെ ഏറ്റവും നല്ലൊരു പിറന്നാളായിരുന്നു കഴിഞ്ഞദിവസം. അതിന് കാരണം 26 വർഷത്തെ സിനിമാ ജീവിതത്തിനിടെ ആദ്യമായി ലഭിച്ച മികച്ച നടനുള്ള ദേശീയ പുരസ്കാരം തന്നെയാണ്. സൂരറൈ...

നയൻതാര എന്റെ ലിസ്റ്റിലില്ല’ ലേഡീ സൂപ്പർ സ്റ്റാർ ആരാധകർ കരൺ ജോഹറിനെതിരെ

മുംബൈ: കോഫി വിത്ത് കരണ്‍ എന്ന ടോക് ഷോയില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താരയ്ക്കെതിരെ പരാമര്‍ശം നടത്തിയ കരണ്‍ ജോഹറിനെതിരെ വിമര്‍ശനം. കോഫി വിത്ത് കരണ്‍ സീസണ്‍ 7 ന്‍റെ ഏറ്റവും പുതിയ എപ്പിസോഡിലാണ്...

ചലച്ചിത്ര സംവിധായകന്‍ ജെ ഫ്രാന്‍സിസ് അന്തരിച്ചു

കൊച്ചി:പെരുമ്പടപ്പ് ചെമ്പാടിയില്‍  സി എഫ് ജോസിലിന്റെ മകനും മകനും സിനിമ സംവിധായകനുമായ ജെ ഫ്രാന്‍സിസ് (52) അന്തരിച്ചു.ഭാര്യ: ഷീബ ഫ്രാന്‍സിസ്മകന്‍: സാവിയോ ഫ്രാന്‍സിസ്. സംസ്‌കാരം പകല്‍ 11 മണി മുതല്‍ പെരുമ്പടപ്പ് സാന്റാക്രൂസ് ദേവാലയ...

ആ പ്രായത്തിലുള്ള പെണ്‍കുട്ടികളെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാന്‍ കൊതിയാണ്; മകളെയോര്‍ത്ത് വിതുമ്പി സുരേഷ് ഗോപി

മലയാള സിനിമയിലെ സൂപ്പര്‍ താരമാണ് സുരേഷ് ഗോപി. തീപ്പൊരി ഡയലോഗുകളുമായി സ്‌ക്രീന്‍ തീപടര്‍ത്തിയ ആക്ഷന്‍ കിംഗ്. പോലീസായും അധോലോക നായകനായുമെല്ലാം കയ്യടി നേടിയ താരം. പോലീസ് കഥാപാത്രങ്ങള്‍ എന്നാല്‍ സുരേഷ് ഗോപി എന്നാണ്...

‘ചാക്കോച്ചാ പൊളിച്ചൂടാ മോനെ’; വർഷങ്ങൾക്ക് ശേഷം ‘ദേവദൂതര്‍ പാടി’ എത്തിയപ്പോൾ ഔസേപ്പച്ചൻ പറയുന്നു

കൊച്ചി:കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ സിനിമയാണ് ‘ന്നാ താന്‍ കേസ് കൊട്'(Nna Thaan Case Kodu). രതീഷ് ബാലകൃഷ്‍ണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി നായകനായ 'കാതോട് കാതോരം' എന്ന ചിത്രത്തിന്...

തമിഴ്‌നാട്ടിൽ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തി രജനികാന്ത്; സർട്ടിഫിക്കറ്റ് സ്വീകരിച്ച് ഐശ്വര്യ

കൊച്ചി:തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന വ്യക്തിയായി നടൻ രജനികാന്ത് (Rajinikanth). ഇൻകം ടാക്സ് ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് നൽകി നടനെ ആദരിച്ചു. രജനികാന്തിന് പകരം...

രണ്ട് നായികമാർ; ആഡംബരകാർ, ബുള്ളറ്റ് റാലി’; 52 ാം വയസിലെ പുതിയ തമിഴ് സൂപ്പര്‍ താരം ലെജൻഡ് ശരവണൻ കൊച്ചിയിൽ; വിഡിയോ

കൊച്ചി:ഇരുവശത്തും സൂപ്പർ നായികമാർ, പൂമാല ഇട്ട് വരവേൽപ്പ്, ആഡംബരക്കാറിന് മുന്നിൽ അകമ്പടിയായി ബുള്ളറ്റിൽ യുവാക്കൾ, യുവാക്കൾ ധരിച്ചിരിക്കുന്ന വെള്ള ടീഷർട്ടിൽ ലെജൻഡ് സിനിമയുടെ പോസ്റ്റർ...’ കൊച്ചി വിമാനത്താവളത്തിൽ നിന്നും ശരവണൻ അരുൾ എന്ന...

യൂനിവേഴ്സിറ്റി ഒന്നാം റാങ്ക് ഹോൾഡർ, വക്കീൽ, ഭർത്താവ് മരിച്ച ശേഷം മകൾക്ക് വേണ്ടി ജീവിച്ച തന്നേക്കാൾ പ്രായം കൂടിയ കോടിശ്വരൻ്റെ ഭാര്യയുമായി വിവാഹം; നടൻ അനൂപ് മേനോൻ്റെ ആരും അറിയാത്ത ജീവിതം

കൊച്ചി:ഒരു പിടി നല്ല സിനിമകളിലൂടെ മലയാള പ്രേഷകര്‍ക്ക് സുപരിച്ചിതനായ നടനാണ് അനൂപ് മേനോന്‍. സംവിധായകനായും തിരക്കഥാകൃത്തായും ഗാനരചിയതാവായും ഒക്കെ ഇദ്ദേഹം തിളങ്ങിയിട്ടുണ്ട്. ഒരു നല്ല ബഹുമുഖ പ്രതിഭ കൂടിയാണ് അനൂപ്. 75 ലധികം...

Latest news