ചലച്ചിത്ര സംവിധായകന്‍ ജെ ഫ്രാന്‍സിസ് അന്തരിച്ചു

കൊച്ചി:പെരുമ്പടപ്പ് ചെമ്പാടിയില്‍  സി എഫ് ജോസിലിന്റെ മകനും മകനും സിനിമ സംവിധായകനുമായ ജെ ഫ്രാന്‍സിസ് (52) അന്തരിച്ചു.ഭാര്യ: ഷീബ ഫ്രാന്‍സിസ്മകന്‍: സാവിയോ ഫ്രാന്‍സിസ്.


സംസ്‌കാരം പകല്‍ 11 മണി മുതല്‍ പെരുമ്പടപ്പ് സാന്റാക്രൂസ് ദേവാലയ വളപ്പിലെ പൊതുദര്‍ശനത്തിന് ശേഷം ദേവാലയ സെമിത്തേരിയില്‍. പൂത്തുമ്പിയും പൂവാലന്‍മാ രും, മസനഗുഡി മന്നാഡിയാര്‍ സ്പീക്കിങ് എന്നീ സിനിമകളും ‘ഇങ്ങനെയൊക്കെ നടന്നാ മതിയാ ‘ എന്ന സീരിയലും ഒട്ടനവധി പരസ്വചിത്രങ്ങളും സംവിധാനം നിര്‍വഹിച്ചു.
സഹോദരങ്ങള്‍:ട്രീസ , ഡാനിയല്‍ , സിസിലി, ഷാലറ്റ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News