25.8 C
Kottayam
Wednesday, October 2, 2024

CATEGORY

Entertainment

‘അത് പരസ്യമല്ലേ’, ‘അങ്ങനെ കണ്ടാൽ മതി’: ക്രിയാത്മകമായ വിമർശനങ്ങൾക്ക് സ്വാഗതമെന്ന് മുഹമ്മദ് റിയാസ് 

കോഴിക്കോട്: ഇന്ന് തിയേറ്ററുകളിൽ എത്തിയ കുഞ്ചാക്കോ ബോബൻ ചിത്രം 'ന്നാ താൻ കേസ് കൊട്'നെതിരായ സൈബർ ആക്രമണങ്ങളെ തള്ളിപ്പറഞ്ഞ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. 'തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്നത് സിനിമയുടെ പരസ്യമായി...

പരസ്യം സർക്കാരിനെതിരല്ല, സിനിമയിലെ കുഴി തമിഴ്നാട്ടിലേത്: വിശദീകരണവുമായി കുഞ്ചാക്കോ ബോബന്‍

കൊച്ചികേരളത്തിലെ സർക്കാരിനെതിരെയായിരുന്നില്ല സിനിമയുടെ പരസ്യമെന്ന് നടൻ കുഞ്ചാക്കോ ബോബൻ.  ഏതെങ്കിലും ഒരു രാഷ്ട്രീയ വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചല്ല ഈ സിനിമ എടുത്തിരിക്കുന്നതെന്നും മാറി മാറി വരുന്ന രാഷ്ട്രീയക്കാർക്ക് സാധാരണക്കാരന്റെ അവസ്ഥ മനസ്സിലാക്കുകയാണ്...

‘ഒറ്റയ്യക്കല്ല ഒപ്പമുണ്ട്’ മീനയെ ചേര്‍ത്തുപിടിച്ച് സുഹൃത്തുക്കള്‍

ചെന്നൈ:ഭർത്താവിന്റെ അപ്രതീക്ഷിത മരണത്തിൽ ഒറ്റയ്ക്കായ തെന്നിന്ത്യൻ താരം മീനയ്ക്ക് കരുത്തായി, സ്നേഹമായി കൂടെ നിൽക്കുകയാണ് സുഹൃത്തുക്കളും നടിമാരുമായ ഖുശ്ബു, രംഭ, സംഗീത ക്രിഷ് എന്നിവർ. കഴിഞ്ഞ ദിവസം സൗഹൃദ ദിനത്തിൽ മീനയെ കാണാനായി...

‘വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’; ‘ന്നാ താന്‍ കേസ് കൊട്’ പോസ്റ്ററിനെതിരെ വിമര്‍ശനം

കൊച്ചി:  ഇന്ന് റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ പോസ്റ്ററിനെതിരെ വിമർശനം.'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്നാണ് പോസ്റ്ററിൽ കുറിച്ചിരുന്ന വാചകം. ഇതിനെതിരെയാണ് ഇടത് അനുകൂലികളുടെ...

വിവാഹ ശേഷമുള്ള പ്രണയങ്ങളും ദാമ്പത്യത്തിൻ്റെ തകർച്ചക്ക് കാരണമായി; 20 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് സനല്‍ കുമാർ

കൊച്ചി:ഇരുപത് വര്‍ഷത്തോളം നീണ്ട തന്റെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. അടുത്തിടെ പല വിവാദങ്ങളിലും നിറഞ്ഞ് നിന്ന സംവിധായകന്‍ ഭാര്യയുമായി നിയമപരമായി വേര്‍പിരിഞ്ഞുവെന്നാണ് പറയുന്നത്. ലോ...

മഞ്ജുവും ഞാനും തമ്മില്‍ ബന്ധത്തിലോ?തുറന്ന് പറഞ്ഞ് ഫുക്രു

കൊച്ചി:ഏറ്റവും കൂടുതല്‍ വിവാദങ്ങളുണ്ടായ മലയാളം ബിഗ് ബോസണ് രണ്ടാം സീസണ്‍. നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോ ഏഴുപത് ദിവസം കഴിഞ്ഞതോടെ അവസാനിപ്പിച്ചു. കൊവിഡ് കാരണമാണെങ്കിലും പ്രേക്ഷകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയ സീസണായിരുന്നു. അതിലേ ശ്രദ്ധേയനായ...

ബോ​ളി​വു​ഡ് താ​രം ശിൽപ ഷെ​ട്ടി​യ്‌​ക്ക് ഷൂട്ടിംഗി​നി​ടെ പ​രി​ക്ക്

മുംബൈ:ബോ​ളി​വു​ഡ് താ​രം ശിൽപ ഷെ​ട്ടി​യ്‌​ക്ക് ഷൂട്ടിംഗി​നി​ടെ പ​രി​ക്ക്. ന​ടി​യു​ടെ ഇ​ട​ത് കാ​ൽ ഒടിഞ്ഞു. ​പു​തി​യ ചി​ത്രം "ഇന്ത്യ​ൻ പോ​ലീ​സ് ഫോഴ്‌സിന്‍റെ' ഷൂ​ട്ടിം​ഗ് വേളയി​ലാ​ണ് ത​നി​ക്ക് പരിക്കേ​റ്റ​തെ​ന്ന് ശി​ൽ​പ്പ ഷെട്ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ അറി​യി​ച്ചു. റോ​ൾ ക്യാ​മ​റ ആ​ക്ഷ​ൻ...

ആദ്യമായി പോണ്‍ കാണുന്നത് 21-ാം വയസില്‍, മദ്യവും ആ പ്രായത്തില്‍, ഇതാണ് ഇഷ്ട ബ്രാന്റ്; തുറന്ന് പറഞ്ഞ് ജാനകി

കൊച്ചി:ബിഗ് ബോസ് മലയാളം സീസണ്‍ 4ലൂടെയാണ് മലയാളികള്‍ ജാനകി സുധീറിനെ പരിചയപ്പെടുന്നത്. ഷോയില്‍ നിന്നും ആദ്യം തന്നെ പുറത്തായെങ്കിലും മറ്റ് താരങ്ങളും പ്രേക്ഷകരുമൊക്കെ ജാനകി ബിഗ് ബോസില്‍ തുടരാന്‍ അര്‍ഹയാണെന്നും ജെനുവിന്‍ ആണെന്നും...

ഒരു കോടി കടമുണ്ടായിരുന്ന അമ്മ, ഓടി നടന്ന് ജോലിയെടുത്തു വീട്ടി; ലളിതയെക്കുറിച്ച് സിദ്ധാര്‍ത്ഥ്‌

കൊച്ചി:മലയാളികളെ സംബന്ധിച്ച് തങ്ങളുടെ വീട്ടിലെ ഒരംഗമായിരുന്നു കെപിഎസി ലളിത. അമ്മയായും അടുത്ത വീട്ടിലെ ചേച്ചിയായും അമ്മായിയായുമൊക്കെ കെപിഎസി ലളിത എന്ന അതുല്യ പ്രതിഭ മലയാള ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കെപിഎസി...

ആടുതോമ ഫെവറൈറ്റാണ്, റെയ്ബാൻ വച്ചത് അത് കണ്ടിട്ടാണ്; പുതിയ ചിത്രത്തിലെ ലുക്കിനെ കുറിച്ച് കാർത്തി

തിരുവനന്തപുരം:മലയാളികൾക്ക് പ്രിയപ്പെട്ട തമിഴ് നടന്മാരിൽ ഒരാളാണ് കാർത്തി. സൂപ്പർ താരം സൂര്യയുടെ അനുജൻ എന്ന നിലയിൽ നിന്ന് മാറി തമിഴ് സിനിമാ ലോകത്ത് തന്റേതായ ഒരിടം കണ്ടെത്തിയ താരമാണ് അദ്ദേഹം. നായകനായി എത്തിയ...

Latest news