25.1 C
Kottayam
Wednesday, October 2, 2024

CATEGORY

Entertainment

രണ്‍ബീര്‍ ബീഫ് ആരാധകന്‍, ‘ബ്രഹ്‌മാസ്ത്ര’ കാണില്ല, ബഹിഷ്‌കരണത്തിന് ആഹ്വാനം വിവാദത്തിന് കാരണം 11 വര്‍ഷം മുന്‍പത്തെ വീഡിയോ

മുംബൈ:ഈയടുത്തായി ബോളിവുഡ് സിനിമകൾക്കെതിരെ ബോയ്‌കോട്ട് ക്യാംപെയ്‌നുകൾ ശക്തമാവുകയാണ്. ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രവും അക്ഷയ് കുമാർ ചിത്രവും ബഹിഷ്‌കരണ ഭീഷണി നേരിട്ടിരുന്നു. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി ഈ ഗുരുതര പ്രശ്നം ബാധിച്ചിരിക്കുന്നത്...

‘അപ്പനും ചേട്ടനുമായി വന്നവർ വരെ ഉപയോഗിച്ചു; ഇനി മനുഷ്യമൃഗമായി ജീവിക്കാൻ ആവില്ല’: തുറന്ന് പറഞ്ഞ് നടി അശ്വതി

കൊച്ചി: ‘‘ഇനി എനിക്കൊരു മനുഷ്യമൃഗമായി ജീവിക്കാനാവില്ല. 25 വയസ്സായി, കല്യാണം കഴിച്ചു കുടുംബത്തോടൊപ്പം കഴിയണമെന്നാണ് ആഗ്രഹം. വലിയ ആഗ്രഹങ്ങളില്ല.’’ ലഹരി, പെൺവാണിഭ കേസുകളിൽ പലതവണ കുടുങ്ങി പൊലീസ് പിടിയിലായ നടി അശ്വതി ബാബുവിന്റേതാണ്...

തോൽപ്പിയ്ക്കാനാവില്ല…കൊഴുമ്മൽ രാജീവനിലും ഒരു വിപ്ലവകാരിയുണ്ട്..!! ചെഗുവേര ലുക്കിൽ ചാക്കോച്ചൻ

വിവാദങ്ങൾക്കിടയിൽ റിലീസ് ആയി ​ഗംഭീരവിജയം സ്വന്തമാക്കിയ ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രം നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ...

‘ഇവിടെ പച്ചപിടിച്ചില്ല… അതുകൊണ്ട് തമിഴിലേക്ക് പോയി, സൈബർ അറ്റാക്ക് നല്ലതാണ്’; കാളിദാസ് ജയറാം പറയുന്നു!

കൊച്ചി:തെന്നിന്ത്യൻ സിനിമയിലെ ഭാവി വാ​ഗ്ദാനമാണ് കാളിദാസ് ജയറാം ചെറുപ്പത്തിൽ ബാലതാരമായി മനോഹരമായ കഥാപാത്രങ്ങൾ ചെയ്ത് വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് കാളിദാസ് ജയറാം. നായകനായി മലയാളത്തിലും നിരവധി സിനിമകൾ കാളിദാസ് ചെയ്തിട്ടുണ്ട്. പക്ഷെ നായകൻ എന്ന രീതിയും...

‘അവൻ്റെ മരണം ഷോക്കായിരുന്നു’, ഡിപ്രഷനിലേക്ക് വരെ പോയി, കോളേജിൽ തന്നെ ഒറ്റപ്പെടുത്തിയ സംഭവത്തെക്കുറിച്ച് വിൻസി

കൊച്ചി:റിയാലിറ്റി ഷോ യിലൂടെ വന്ന് പിന്നീട് നായികയായി മാറിയ താരമാണ് വിൻസി അലോഷ്യസ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിൻ്സി പ്രേക്ഷകശ്രദ്ധ നേടിയത്. തുടർന്ന് വികൃതി,...

‘ചെറുപ്പത്തിൽ മദ്രസയിൽ പഠിച്ചിട്ടുണ്ട്, അമ്പലങ്ങളിലും പോയിട്ടുണ്ട്’; അനു സിത്താര പറയുന്നു!

കൊച്ചി:നിരവധി ഹിറ്റ്‌ ചിത്രങ്ങളി ലൂടെ മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് അനു സിത്താര. മലയാള സിനിമയിലെ ശാലീന സുന്ദരിയാരാണെന്ന് ചോദിച്ചാല്‍ ഇന്ന് ഒറ്റ ഉത്തരമേയുള്ളൂ... അത് അനു സിത്താരയാണ്‌. കാവ്യാ മാധവന് ശേഷം...

500 കോടിയിൽ മോഹൻലാൽ ചിത്രം ‘ഋഷഭ’ വരുന്നു, സംവിധായകനും വിശദാംശങ്ങളുമിങ്ങനെ

ദുബായ്:ഒരു വമ്പൻ പ്രോജക്ട് വരുന്നുവെന്ന് പ്രഖ്യാപിച്ച് നടൻ മോഹൻലാൽ. 'ഋഷഭ' എന്നാണ് ചിത്രത്തിന്റെ പേര്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നതെന്നും ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകുമാറാണെന്നും മോഹൻലാൽ പറഞ്ഞു....

ഹണി റോസിനായി ക്ഷേത്രം പണിത് ആരാധകർ

കൊച്ചി:നടി ഹണി റോസിനായി ക്ഷേത്രം പണിത് ആരാധകര്‍. ഒരു ചാനല്‍ ഷോയിലാണ് ഹണി റോസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യ സിനിമയായ ബോയ് ഫ്രണ്ട് മുതല്‍ സ്ഥിരമായി ഫോണില്‍ വിളിച്ച് അഭിനന്ദിക്കുന്ന തമിഴ് ആരാധകനാണ്...

ഹോട് ലുക്കിൽ പ്രേക്ഷകരെ മനംമയക്കും ലുക്കിൽ മാളവിക മേനോൻ

കൊച്ചി:916 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മാളവിക മേനോൻ മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ്. താരത്തിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം രസകരമായ കമന്റുകളുമായി ആരാധകരുടെ പിന്തുണയുമുണ്ട്. നിദ്ര,...

കഡുഗണ്ണാവ പാക്കപ്പ്; മമ്മൂട്ടിക്കൊപ്പം വിനീതും അനുമോളും

കൊച്ചി:എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയില്‍ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കഡുഗണ്ണാവ: ഒരു യാത്രാ കുറിപ്പിന്റെ ഷൂട്ടിങ് പാലക്കാട് പൂര്‍ത്തിയായി.  അനുമോള്‍, വിനീത്, സാവിത്രി ശ്രീധരന്‍, മനോഹരി ജോയ്, സുമേഷ് മൂര്‍,...

Latest news