32.3 C
Kottayam
Tuesday, October 1, 2024

CATEGORY

Entertainment

‘ആയിഷ’; മഞ്ജു വാര്യരുടെ ഇന്തോ-അറബിക് ചിത്രം ഒക്ടോബറിൽ

കൊച്ചി:മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രമാണ് 'ആയിഷ'. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റേതായി മുൻപ് റിലീസ് ചെയ്ത പോസ്റ്ററുകളെല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്ററും...

മഹാലക്ഷ്മിയെ ഒക്കത്തെടുത്ത് മീനാക്ഷി; ഒപ്പം ദിലീപും കാവ്യയും, കുടുംബസമേതം ഓണാശംസ

കൊച്ചി:കൊവിഡ് മഹാമാരിക്ക് ശേഷം വീണ്ടുമൊരു ഓണം വന്നത്തെയിരിക്കുകയാണ്. രണ്ട് വർഷങ്ങൾക്ക് ശേഷം വന്നെത്തിയ ഓണത്തെ ആഘോഷപൂർവ്വം വരവേറ്റിരിക്കുകയാണ് മലയാളികൾ. സോഷ്യൽ മീഡിയ നിറയെ ഓണവിശേഷങ്ങളാണ്. മലയാളത്തിലെ പ്രിയതാരങ്ങളെല്ലാവരും തന്നെ ആശംസകൾ അറിയിച്ചു കൊണ്ട്...

‘പ്രണവിന് അഭിനയിക്കണമെന്ന് താൽപ്പര്യം ഇല്ല, പലപ്പോഴും നിർബന്ധിച്ച് ചെയ്യിപ്പിക്കുന്നതാണ്’: മോഹൻലാൽ

കൊച്ചി:മലയാള സിനിമയുടെ താരരാജാവാണ് മോഹൻലാൽ. താരത്തിന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് സിനിമയിലെത്തിയെങ്കിലും എഴുത്തിന്റെയും വരകളുടെയും ലോകമാണ് വിസ്മയയ്ക്ക് ഇഷ്ടം. ഏതാനും ചില സിനിമകൾ മാത്രമെ പ്രണവ് അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികളുടെ മനസ്സിൽ ഇടംനേടാൻ...

ജോയ് മാത്യുവിനെ ചൊറിയാൻ വന്നു, പരസ്യമായി തന്തയ്ക്കു വിളിച്ചു താരം, സമാധാനമായല്ലോ എന്ന് ആരാധകർ

കൊച്ചി:മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജോയ് മാത്യു. അമ്മ അറിയാൻ എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ജോൺ എബ്രഹാം ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മലയാള സിനിമ ചരിത്രത്തിലെ...

‘ഉള്ളത് പ്രസിഡന്റ് പദവിമാത്രം; ‘അമ്മ’യിൽനിന്ന് പുറത്തുപോയവരെ തിരികെ സ്വീകരിക്കാൻ സന്തോഷം’

കൊച്ചി∙ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽനിന്ന് പുറത്തുപോയ നടിമാരെ തിരികെ സ്വീകരിക്കുന്നതിൽ സന്തോഷമെന്ന് നടനും അമ്മയുടെ പ്രസിഡന്റുമായ മോഹൻലാൽ. പ്രസിഡന്റ് എന്ന പദവിയെ തനിക്കുള്ളൂവെന്നും തിരികെയെത്തുന്നവർ അതിനായി അപേക്ഷ നൽകണമെന്നതാണ് സംഘടനാ ചട്ടമെന്നും ...

‘മുന്നോട്ട് പോകുന്തോറും ഈ സ്നേഹം വളരുന്നു’; പിറന്നാളാശംകള്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

കൊച്ചി:തന്‍റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ച മുഴുവന്‍ പേര്‍ക്കും നന്ദി പറഞ്ഞ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ലളിതമായ വാചകങ്ങളിലാണ് മമ്മൂട്ടി തന്നെ സ്നേഹിക്കുന്നവരോടുള്ള സ്നേഹവും കടപ്പാടും അറിയിക്കുന്നത്. എനിക്ക് സ്നേഹവും പിറന്നാള്‍ ആശംസകളും...

മമ്മൂട്ടിയ്ക്ക് 71 ാം പിറന്നാള്‍,ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

കൊച്ചി:കഴിഞ്ഞ അൻപത്തി ഒന്ന് വർഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ അഭിനയ സുകൃതത്തിന് ഇന്ന് 71ാം പിറന്നാൾ. ലോക സിനിമയ്ക്ക് മുന്നിൽ എന്നും അഭിമാനത്തോടെ മലയാളിക്ക് പറയാൻ കിട്ടിയ മഹാഭാ​ഗ്യമാണ്...

വഴിക്കിട്ട് പിരിയാന്‍ തീരുമാനിച്ചു, സങ്കടം സഹിക്കാതെ ഡിപ്രഷനായി; ബ്രേക്കപ്പ് കഥ പറഞ്ഞ് ദുര്‍ഗ

കൊച്ചി:മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ദുര്‍ഗ കൃഷ്ണ. വിമാനം എന്ന പൃഥ്വിരാജ് നായകനായ സിനിമയിലൂടെയായിരുന്നു ദുര്‍ഗയുടെ അരങ്ങേറ്റം. മികച്ചൊരു നര്‍ത്തകി കൂടിയായ ദുര്‍ഗ ഇന്ന് മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ്. ഈയ്യടുത്തിറങ്ങിയ ഉടല്‍, കുടുക്ക് തുടങ്ങിയ...

മദ്യപിച്ചിരുന്ന സമയത്ത് ഞാൻ അച്ഛനേക്കാൾ കൂതറയായിരുന്നു; അച്ഛൻ നിർത്തി അപമാനിക്കും: ധ്യാൻ ശ്രീനിവാസൻ

കൊച്ചി:മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് നടൻ ധ്യാൻ ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസന്റെയും ചേട്ടൻ വിനീത് ശ്രീനിവാസന്റെയും പാത പിന്തുടർന്ന് സിനിമയിൽ എത്തിയ ധ്യാൻ ഇന്ന് നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുകയാണ്. ഓൺ സ്ക്രീനിലും ഓഫ്...

എന്റെ ആദ്യ ഭാര്യ അതിസുന്ദരിയാണ്, മഹാലക്ഷ്മിയ്ക്ക് ഒരു കുഞ്ഞുണ്ട്; രണ്ടാം വിവാഹത്തെ കുറിച്ച് താരദമ്പതിമാര്‍

ചെന്നൈ:തമിഴില്‍ നിര്‍മാതാവ് രവീന്ദ്രര്‍ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയുടെയും രണ്ടാം വിവാഹം ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. തടി കൂടിയതിന്റെ പേരില്‍ രവീന്ദ്രനെതിരെ വലിയ ബോഡി ഷെയിമിങ്ങാണ് നടക്കുന്നത്. ഇതിനൊക്കെയുള്ള മറുപടിയാണ് ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ...

Latest news