25.8 C
Kottayam
Tuesday, October 1, 2024

CATEGORY

Entertainment

‘കരിക്ക്’ താരം ശ്രുതി വിവാഹിതയായി; വരന്‍ ‘പാല്‍തു ജാന്‍വര്‍’ സംവിധായകന്‍

തിരുവല്ല:യുട്യൂബിലെ ജനപ്രിയ കണ്ടന്‍റ് പ്ലാറ്റ്ഫോം കരിക്കിലൂടെയെത്തി ആസ്വാദകശ്രദ്ധ നേടിയ നടി ശ്രുതി സുരേഷ് വിവാഹിതയായി. പാല്‍തു ജാന്‍വര്‍ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച സംഗീത് പി രാജന്‍ ആണ് വരന്‍. തിരുവല്ല...

മകള്‍ ഇനിയെങ്ങനെ ജീവിക്കുമെന്ന തരത്തില്‍ അച്ഛന് ഭയം തോന്നി, ജീവിതത്തിലെ നിര്‍ണ്ണായകമായ തീരുമാനം, ചില സന്ദര്‍ഭങ്ങളില്‍ മറവി അനുഗ്രഹമായി തോന്നി, ആ സമയത്ത് നെഞ്ചിടിപ്പോടെ കാത്തിരിക്കുകയായിരുന്നു;തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍

കൊച്ചി:മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവാഹ ശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍...

മഞ്ജു വാര്യരെ ചുവടുകള്‍ പഠിപ്പിച്ച് പ്രഭുദേവ, ‘ആയിഷ’ വീഡിയോ പുറത്ത്

മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രം ആയിഷ ആരാധകര് കാത്തിരിക്കുന്ന ഒന്നാണ്. ഇന്തോ- അറബിക് ചിത്രമായിട്ടാണ് ആയിഷ തിയറ്ററുകളില്‍ എത്തുക. ഒക്ടോബറിലാണ് ആയിഷ പ്രദര്‍ശനത്തിന് എത്തുക എന്നാണ് മഞ്‍ജു വാര്യര്‍ അറിയിച്ചിരിക്കുന്നത്. ആയിഷ എന്ന...

ഒ.ടി.ടിയിലും ‘പാപ്പൻ’ വമ്പൻ,പ്ലാറ്റ്ഫോമിലെ സിനിമകളുടെ ഇന്ത്യന്‍ ടോപ്പ് 10 ല്‍ ഒന്നാം സ്ഥാനത്ത്

കൊച്ചി:സുരേഷ് ഗോപി എന്ന സൂപ്പര്‍താരത്തെ അദ്ദേഹത്തിന്‍റെ പഴയ കരിസ്‍മയോടെ അവതരിപ്പിച്ച ചിത്രമായിരുന്നു പാപ്പന്‍. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി നിരവധി ഹിറ്റുകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടില്‍ വലിയ...

ഒരിക്കലും മാപ്പ് തരില്ലെന്ന് മകൻ, ഓണത്തിന് പൊട്ടിക്കരഞ്ഞ മുകേഷിനെ ചേർത്തുപിടിച്ച മോഹൻലാൽ; സംഭവമിങ്ങനെ

കൊച്ചി:ഓണക്കാലം മിക്കപ്പോഴും വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരുന്നവരാണ് സിനിമ താരങ്ങൾ. സിനിമകളുടെ തിരക്കിൽ പലരുടെയും ഓണാഘോഷങ്ങൾ ഷൂട്ടിങ് സെറ്റിൽ മാത്രമായി ഒതുങ്ങാറുണ്ട്. അഭിമുഖങ്ങളിൽ താരങ്ങൾ ഷൂട്ടിങ് സെറ്റിലെ ഓണാഘോഷങ്ങളെ കുറിച്ച് വാചാലരാകാറുണ്ടെങ്കിലും...

മുരളി രാവും പകലും മദ്യപാനമായിരുന്നു, ആ നടനെ പ്രതിഫലം പോലും കൊടുക്കാതെ ചിലർ ഒതുക്കി; മാമുക്കോയ

കൊച്ചി:മലയാള സിനിമയിൽ എല്ലാക്കാലത്തും ജനപ്രിയനായ നടനാണ് മാമുക്കോയ. പുതിയ കാലത്തും പഴയ കാലത്തും ഒരു പോലെ പ്രസക്തനായ കലാകാരൻ കൂടിയാണ് മാമുക്കോയ. സിനിമ ലോകത്ത് മദ്യം മൂലം ജീവിതം തകർന്നവരെ പറ്റി മാമുക്കോയ...

‘അവകാശങ്ങളല്ല, അവകാശ വാദവുമല്ല’; ‘ബറോസ്’ പോലൊരു സിനിമ ഇന്ത്യയിൽ ആദ്യമെന്ന് മോഹൻലാൽ

കൊച്ചി:മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. മലയാളികളുടെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് കാഴ്ച്ക്കാര്‍ ഏറെയാണ്. ജൂലൈ...

‘ആയിഷ’; മഞ്ജു വാര്യരുടെ ഇന്തോ-അറബിക് ചിത്രം ഒക്ടോബറിൽ

കൊച്ചി:മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രമാണ് 'ആയിഷ'. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റേതായി മുൻപ് റിലീസ് ചെയ്ത പോസ്റ്ററുകളെല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്ററും...

മഹാലക്ഷ്മിയെ ഒക്കത്തെടുത്ത് മീനാക്ഷി; ഒപ്പം ദിലീപും കാവ്യയും, കുടുംബസമേതം ഓണാശംസ

കൊച്ചി:കൊവിഡ് മഹാമാരിക്ക് ശേഷം വീണ്ടുമൊരു ഓണം വന്നത്തെയിരിക്കുകയാണ്. രണ്ട് വർഷങ്ങൾക്ക് ശേഷം വന്നെത്തിയ ഓണത്തെ ആഘോഷപൂർവ്വം വരവേറ്റിരിക്കുകയാണ് മലയാളികൾ. സോഷ്യൽ മീഡിയ നിറയെ ഓണവിശേഷങ്ങളാണ്. മലയാളത്തിലെ പ്രിയതാരങ്ങളെല്ലാവരും തന്നെ ആശംസകൾ അറിയിച്ചു കൊണ്ട്...

‘പ്രണവിന് അഭിനയിക്കണമെന്ന് താൽപ്പര്യം ഇല്ല, പലപ്പോഴും നിർബന്ധിച്ച് ചെയ്യിപ്പിക്കുന്നതാണ്’: മോഹൻലാൽ

കൊച്ചി:മലയാള സിനിമയുടെ താരരാജാവാണ് മോഹൻലാൽ. താരത്തിന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് സിനിമയിലെത്തിയെങ്കിലും എഴുത്തിന്റെയും വരകളുടെയും ലോകമാണ് വിസ്മയയ്ക്ക് ഇഷ്ടം. ഏതാനും ചില സിനിമകൾ മാത്രമെ പ്രണവ് അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികളുടെ മനസ്സിൽ ഇടംനേടാൻ...

Latest news