32.4 C
Kottayam
Monday, September 30, 2024

CATEGORY

Entertainment

നടി അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടെന്ന് പരാതി

കൊച്ചി: സിനിമാ താരം അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടെന്ന് പരാതി. പുതിയ സിം കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് നടിയെ പൂട്ടിയിടുന്നതിൽ കലാശിച്ചത്.വ്യാഴാഴ്ച വൈകുന്നേരമാണ് ആലുവ മുനിസിപ്പൽ ഓഫീസിന് സമീപമുള്ള...

ശബ്ദം ദിലീപിന്റേത് തന്നെ, ശബ്ദരേഖയിൽ കൃത്രിമം നടന്നിട്ടില്ലെന്നും ഫൊറൻസിക് റിപ്പോർട്ട്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖകളിലെ സംഭാഷണം ദിലീപിന്റേത് തന്നെയാണെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ലെന്നും ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. സംഭാഷണത്തിലെ മറ്റുള്ളവരുടെ ശബ്ദവും ഫൊറന്‍സിക് പരിശോധനയില്‍...

‘തൊഴിൽ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും തെറ്റ്’:നിർമ്മാതക്കളുടെ ചെറിയ ചൂരൽ പ്രയോഗത്തോടൊപ്പം താനെന്നും ഹരീഷ് പേരടി

തൊഴിൽ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും തെറ്റാണെന്ന് നടൻ ഹരീഷ് പേരടി. ശ്രീനാഥ് ഭാസി വിഷയത്തിലെ മമ്മൂട്ടിയുടെ പ്രതികരണത്തിൽ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടൻ. മലയാളത്തിലെ നിർമ്മാതക്കളുടെ ഈ ചെറിയ...

ആദ്യം മെസേജ് അയച്ചത് മഞ്ജുവാണ്; സെക്സി ദുർഗയുടെ ലിങ്ക് ചോദിച്ചാണെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ

കൊച്ചി:നടി മഞ്ജു വാര്യരോട് പ്രണയാഭ്യര്‍ഥന നടത്തിയതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. കയറ്റം എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പ്രണയാഭ്യര്‍ഥന നടത്തിയതിനെ...

ലഹരി താരങ്ങള്‍ക്ക് മാത്രം ലഭിക്കുന്ന സാധനമല്ല, എല്ലാവര്‍ക്കും കിട്ടുന്നുണ്ട് ;ലഹരി ഉപയോഗിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് ഒരു ബോര്‍ഡ് എഴുതി വയ്ക്കാം, അല്ലാതെ നമ്മുക്ക് എന്ത് ചെയ്യാനാകുമെന്ന് മമ്മൂട്ടി

കൊച്ചി:മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. 1971ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ സിനിമ അരങ്ങേറ്റം കുറിച്ച മമ്മൂട്ടി ഇന്ന് ഇന്ത്യന്‍ സിനിമയുടെ അഭിമാനതാരമാണ്.അന്‍പത് വര്‍ഷങ്ങള്‍ നീണ്ട തന്റെ അഭിനയ ജീവിതത്തില്‍ വിവിധ ഭാഷകളിലായി...

തിലകന്‍ എന്ന മഹാനടനും ഇവിടെ ആയിരുന്നു ജീവിച്ചു പോയത്, അപ്പോള്‍ ഈ സ്‌നേഹം കണ്ടില്ല, ഇപ്പോഴാണോ വര്‍ഗ്ഗസ്‌നേഹം തലയിലുദിച്ചത്; മമ്മൂട്ടിയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണം

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കിയത്. നടനെതിരെ വേറെയും ചില പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് താത്കാലികമായി...

മുഗളന്‍മാരെപ്പോലെ തോന്നുന്നു; രാവണനെതിരെ രംഗത്തെത്തി സീത

ഹൈദരാബാദ്‌:കഴിഞ്ഞ ദിവസമായിരുന്നു പ്രഭാസ്, സേഫ് അലിഖാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ആദി പുരുഷ് എന്ന സിനിമയുടെ ടീസര്‍ പുറത്തെത്തിയത്. പിന്നാലെ ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും വിവാദങ്ങളും ഉടലെടുത്തിരുന്നു.ഇപ്പോഴിതാ ഈ വിവാദത്തില്‍ പ്രതികരണവുമായി...

നീല കണ്ണുകളുള്ള മേക്കപ്പ് ഇട്ട് ലെതര്‍ ജാക്കറ്റ് ധരിച്ച രാവണന്‍, സിനിമ എടുക്കുന്നതിന് മുന്‍പ് കുറഞ്ഞത് രാമയണത്തെ കുറിച്ചെങ്കിലും അന്വേഷിക്കണമായിരുന്നു; ഇത് കാര്യം നിസാരമല്ലെന്ന് ബിജെപി വക്താവ്

ന്യൂഡല്‍ഹി:രാമാണയത്തെ ആസ്പദമാക്കി ഓം റാവത്ത് ഒരുക്കുന്ന ചിത്രമാണ് ‘ആദിപുരുഷ്’. ഇപ്പോഴിതാ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടിയും ബിജെപി വക്താവുമായ മാളവിക അവിനാഷ്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ രാമായണത്തെയും രാവണനെയും തെറ്റായി ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ്...

മമ്മൂട്ടിയ്ക്ക് മറുപടി, ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചിട്ടില്ലെന്ന് നിർമ്മാതാക്കൾ

കൊച്ചി: നടൻ ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. അച്ചടക്കം ഉറപ്പാക്കാൻ സ്വീകരിച്ച നടപടി നില നിൽക്കുന്നു എന്ന് നിർമാതാക്കൾ അറിയിച്ചു. അവതാരകയുടെ പരാതിയിൽ ആണ് നടപടിയെന്നും നേരത്തെയും ശ്രീനാഥിനെതിരെ ഒരുപാട് പരാതികൾ...

‘തൊഴിൽനിഷേധം തെറ്റാണ്,’ ശ്രീനാഥ് ഭാസി വിഷയത്തിൽ പ്രതികരണവുമായി മമ്മൂട്ടി

കൊച്ചി: അ‌വതാരകയെ അ‌പമാനിച്ച വിഷയത്തിൽ ശ്രീനാഥ് ഭാസിയെ നിർമാതാക്കളുടെ സംഘടന വിലക്കിയതിനെതിരേ മമ്മൂട്ടി. വിലക്ക് പാടില്ലെന്നും തൊഴിൽ നിഷേധം തെറ്റാണെന്നും കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ താരം വ്യക്തമാക്കി. 'റോഷാക്ക്' എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണവുമായി...

Latest news