27.8 C
Kottayam
Friday, May 24, 2024

CATEGORY

Crime

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; കൊച്ചിയില്‍ യുവതി ഉടമയുടെ വീട്ടിലെത്തി തീ കൊളുത്തി മരിച്ചു

കൊച്ചി: ജോലിയില്‍ നിന്നു പിരിച്ചുവിട്ടതില്‍ മനംനൊന്ത് ഹോട്ടലുടമയുടെ വീട്ടിലെ കാര്‍പോര്‍ച്ചില്‍ യുവതി തീ കൊളുത്തി മരിച്ചു. മൂത്തകുന്നം മടപ്ലാതുരുത്ത് സ്വദേശി അമ്പിളി (38) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം. മൂന്നു...

കോട്ടയം തിരുവാതുക്കല്‍ ഗുണ്ടാ ആക്രമണം മുഖ്യ പ്രതി പിടിയില്‍,പ്രതികള്‍ക്ക് കഞ്ചാവു മാഫിയയുമായി ബന്ധമെന്ന് പോലീസ്‌

കോട്ടയം: തിരുവാതുക്കല്‍ ഗുണ്ടാ ആക്രമണ കേസിലെ മുഖ്യ പ്രതി പിടിയില്‍.വേളൂര്‍ ആണ്ടൂര്‍ പറമ്പില്‍ നിധിന്‍ ഷാജിയാണ് (21) ആണ് പോലീസിന്റെ പിടിയിലായത്.ഇയാള്‍ പ്രദേശത്തെ കഞ്ചാവ് ഇടപാടുകാരനാണെന്ന് പോലീസ് അറിയിച്ചു.ഇനി കേസില്‍ ഏഴു പ്രതികള്‍...

ആട്ടിന്‍കുട്ടില്‍ നിന്നും കണ്ടെത്തിയത് 140 ലിറ്റര്‍ ചാരായം,റെയ്ഡ് കഴിഞ്ഞിറങ്ങുമ്പോള്‍ ആട്ടിന്കൂട് ഉദ്യോഗസ്ഥരുടെ കണ്ണില്‍ പെട്ടത് യാദ്യശ്ചികമായി, പിടിയിലായത് പീരുമേട്ടിലെ പ്രധാന വാറ്റുകാരന്‍

പീരുമേട്: ആട്ടിന്‍ കൂട്ടില്‍ സൂക്ഷിച്ച് ചാരായം വില്‍പ്പന നടത്തി വന്ന പ്രതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഏലപ്പാറ ഹെലിബറിയ കിളിപാടി ചക്കാലയില്‍ വീട്ടില്‍ ബാബുവിനെയാണ് പീരുമേട് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. പ്രതി വന്‍ തോതില്‍...

എ.ടി.എം കൗണ്ടര്‍ കാറില്‍ കെട്ടി വലിച്ച് പണം കടത്തി,പട്ടാപ്പകല്‍ അപഹരിച്ചത് 30 ലക്ഷം രൂപ

പൂനെ:എ.ടി.എമ്മുകള്‍ കുത്തിപ്പൊളിച്ചും വ്യാജകാര്‍ഡുകളിട്ടുമൊക്കെ മോഷണം നടത്തുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പൂനയിലെ യെവത്തില്‍ 30 ലക്ഷം രൂപ ഉള്ളിലുണ്ടായിരുന്ന എ.ടി.എം അപ്പാടെ കടത്തുകയാണ് ഒരു കൂട്ടം വിരുതന്‍മാര്‍ ചെയ്തത്. അതും പട്ടാപ്പകല്‍....

ആറുവയസുകാരിയെ പീഡിപ്പിച്ചു,പ്രതിയെ വെടിവെച്ചിട്ട അജല്‍പാല്‍ ശര്‍മ്മ ഐ.പി.എസ് സോഷ്യല്‍ മീഡിയയിലെ താരം

  ലഖ്‌നൗ:രാജ്യത്തെ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ താരം ഉത്തര്‍ പ്രദേശിലെ രാപൂര്‍ എസ്.പി അജയ്പാല്‍ ശര്‍മ്മയാണ്. ആറുവയസുകാരി ബാലികയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത പ്രതിയ വെടിവെച്ചിട്ട് പിടികൂടിയതിനാണ് അജയ്പലിനെ സോഷ്യല്‍ മീഡിയ അനുമോദന...

ചങ്ങനാശേരിയില്‍ ആസിഡ് ആക്രമണം,അമ്മയ്ക്കും മകനും പരുക്കേറ്റു

  ചങ്ങനാശേരി:വീട്ടുകാര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ചങ്ങനാശേരിയില്‍ അമ്മയ്ക്കും മകനും നേരെ ആസിഡ് പ്രയോഗം.തുരുത്തി സ്വദേശിനി സോഫിയ(45) മകന്‍ നിധിന്‍(20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോഫിയയുടെ ഭര്‍ത്താവ് ജോയിയുടെ സഹോദരനാണ്...

കോട്ടയം തിരുവാതുക്കലില്‍ ഗുണ്ടാ ആക്രമണം, രണ്ടുപേര്‍ക്ക് വെട്ടേറ്റു,കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തത് പ്രകോപനത്തിന് കാരണം

കോട്ടയം:തിരുവാതുക്കലില്‍ ഗുണ്ടാസംഘം രണ്ടുപേരെ വെട്ടിപ്പരുക്കേല്‍പ്പിച്ചു.കഞ്ചാവ് വില്‍പ്പനയേ ചോദ്യം ചെയ്തതിനേത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമത്തില്‍ കലാശിച്ചത്.ആക്രമത്തില്‍ പരുക്കേറ്റ തിരുവാതുക്കല്‍ സ്വദേശി കാര്‍ത്തിക്,മെഹബൂബ് എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരുവാതുക്കല്‍ പ്രീമിയര്‍ കേളേജിന് സമീപമായിരുന്നു സംഭവം.കഴിഞ്ഞ ദിവസം പ്രദേശത്ത്...

ഡല്‍ഹിയില്‍ വയേവധിക ദമ്പതികളും വീട്ടുജോലിക്കാരിയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വയോധിക ദമ്പതികളും വീട്ടുജോലിക്കാരിയും കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍. ഞായറാഴ്ച ഡല്‍ഹിയിലെ വസന്ത് എന്‍ക്ലേവിലായിരുന്നു സംഭവം. വസന്ത് എന്‍ക്ലേവില്‍ വസന്ത് അപ്പാര്‍ട്ട്‌മെന്റില്‍ താമസക്കാരായ വിഷ്ണു മാത്തൂര്‍, ശശി മാത്തൂര്‍ ഇവുടെ വീട്ടുജോലിക്കാരിയായ...

മൂന്നാറില്‍ ലോക്കപ്പ് മര്‍ദ്ദനം; എസ്.ഐ അടക്കം മൂന്നുപേര്‍ക്ക് സ്ഥലം മാറ്റം

മൂന്നാര്‍: മുന്നാര്‍ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനം നടന്നതായി ആരോപണം. സംവത്തില്‍ എസ്.ഐ ഉള്‍പ്പെടെ മൂന്നു പോലീസുകാര്‍ക്ക് സ്ഥലം മാറ്റം നല്‍കി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സതീഷനാണ് മര്‍ദനമേറ്റതായി പറയപ്പെടുന്നത്. സംഭവത്തില്‍...

മദ്യം ഒറ്റയ്ക്ക് കുടിച്ച് തീര്‍ത്തത് കൊലപാതകത്തിലേക്ക് നയിച്ചു; പോത്താനിക്കാട് കൊലപാതകത്തില്‍ കുറ്റം ഏറ്റുപറഞ്ഞ് പ്രതി

കൊച്ചി: എറണാകുളം പോത്താനിക്കാട് യുവാവിനെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുടമസ്ഥനും അയല്‍വാസിയുമായ സജീവന്‍ കുറ്റം സമ്മതിച്ചു. വാങ്ങിയ മദ്യം പ്രസാദ് ഒറ്റയ്ക്ക് കുടിച്ച് തീര്‍ത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെതാന്‍ പ്രസാദിന്റെ തലയ്ക്കു...

Latest news