31 C
Kottayam
Friday, September 20, 2024

CATEGORY

Crime

വിവാഹ പാര്‍ട്ടിക്കിടെ തന്നെ മര്‍ദ്ദിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; സ്വപ്‌നയ്ക്ക് ഗുണ്ടാ ബന്ധമെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനു ഗുണ്ടാ ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി മര്‍ദ്ദനമേറ്റ യുവാവ്. വിവാഹ പാര്‍ട്ടിക്കിടെ തന്നെ മര്‍ദിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ് പറഞ്ഞു. പാര്‍ട്ടിയില്‍ മുന്‍ ഐടി സെക്രട്ടറി...

സ്വപ്‌നയും സന്ദീപും ഒളില്‍ കഴിയുന്നത് വേഷപ്രഛന്നരായി; ചൊവ്വാഴ്ചക്ക് മുമ്പ് ഇരുവരും കീഴടങ്ങുമെന്ന് സൂചന

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും ഒളിവില്‍ കഴിയുന്നതു വേഷംമാറിയെന്ന് സൂചന. ഇരുവരും മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്കു സുപരിചിതരായ സാഹചര്യത്തിലാണു തിരിച്ചറിയാതിരിക്കാന്‍ വേഷപ്രഛന്നരായി നടക്കുന്നത്. വ്യത്യസ്ത സ്ഥലങ്ങളിലായിരുന്ന ഇരുവരും ഇപ്പോള്‍...

സ്‌ക്രാച്ച് കാര്‍ഡിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര കമ്പനികളുടെ പേരില്‍ തപാലില്‍ സ്‌ക്രാച്ച് കാര്‍ഡ് അയച്ച് പണം തട്ടുന്ന സംഘം വിലസുന്നതായി പോലീസ്. അടുത്തിടെ കാസര്‍ഗോഡുള്ള ഒരു വീട്ടമ്മയ്ക്ക് ഇത്തരത്തില്‍ സ്‌ക്രാച്ച് കാര്‍ഡ് തപാലില്‍...

നാലു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ആശ്രമ ഉടമ അറസ്റ്റില്‍

ലക്‌നൗ: നാല് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ആശ്രമ ഉടമയെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. സ്വാമി ഭക്തി ഭൂഷണ്‍ ഗോവിന്ദ് മഹാരാജ് ആണ് അറസ്റ്റിലായത്. ഇയാള്‍ പതിവായി കുട്ടികളെ പീഡിപ്പിച്ചിരുന്നെന്നും നിര്‍ബന്ധിച്ച് ജോലി...

കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട; പിടിച്ചെടുത്തത് ഒന്നരക്കോടിയോളം രൂപയുടെ സ്വര്‍ണ്ണം, കടത്താന്‍ ശ്രമിച്ചത് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍

കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ കളളക്കടത്ത് കേസിന് പിന്നാലെ കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട. മൂന്ന് യാത്രക്കാരില്‍ നിന്നായി ഒന്നരക്കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. സ്വര്‍ണത്തിന്റെ ഉറവിടം സംബന്ധിച്ച് യാത്രക്കാരെ ചോദ്യം ചെയ്ത് വരികയാണ്. മിശ്രിത...

എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ വികാസ് ദുബേയെ പൊലീസ് വെടിവെച്ച്‌ കൊന്നു

ലക്നൗ: പൊലീസ് പിടിയിലായ കൊടും കുറ്റവാളി വികാസ് ദുബേയെ പൊലീസ് വെടിവെച്ച്‌ കൊന്നു. വികാസ് ദുബേയുമായി പോയ വാഹനം അപകടത്തില്‍ പെടുകയും ദുബേ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവയ്ക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശില്‍ എട്ട് പൊലീസുകാരെ...

പോലീസുകാരുടെ മൃതദേഹങ്ങള്‍ കത്തിക്കാന്‍ തീരുമാനിച്ചു, എന്നാൽ സമയം കിട്ടിയില്ല, വെളിപ്പെടുത്തലുമായി വികാസ്‌ ദുബെ

ലഖ്‌നൗ: തന്നെ പിടിക്കാന്‍ പോലീസ്‌ വീട്ടില്‍ വരുന്ന വിവരം നേരത്തെ തന്നെ അറിഞ്ഞിരുന്നതായി കൊടുംകുറ്റവാളി വികാസ്‌ ദുബെ. ജൂലൈ മൂന്നിനു രാവിലെ പോലീസ്‌ സംഘമെത്തുമെന്ന വിവരമാണു ലഭിച്ചത്‌. ഇക്കാര്യം പോലീസിലെ ചിലരാണു ചോര്‍ത്തി...

ഭര്‍തൃവീട്ടിലെ വാട്ടര്‍ ടാങ്കില്‍ യുവതി മുങ്ങി മരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍

കൊടുങ്ങല്ലൂര്‍: യുവതിയെ ഭര്‍തൃഗൃഹത്തിലെ വാട്ടര്‍ ടാങ്കില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു കുടുംബം. അഴീക്കോട് പുത്തന്‍പള്ളി എടമുട്ടത്ത് പ്രജീഷിന്റെ ഭാര്യ സോണിയ(27)യെയാണ് ഭര്‍തൃവീട്ടിലെ വാട്ടര്‍ടാങ്കില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ്...

സ്വര്‍ണ്ണക്കടത്ത്; കസ്റ്റംസില്‍ ഹൈ അലേര്‍ട്ട്, അന്വേഷണ സംഘം വിപുലീകരിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കസ്റ്റംസില്‍ ഹൈ അലേര്‍ട്ട്. കസ്റ്റംസ് അന്വേഷണ സംഘം വിപുലീകരിച്ചു. പ്രിവന്റീവ് വിഭാഗത്തിന് പുറമേ കൂടുതല്‍ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി റെയ്ഡ് നടത്താനാണ് അന്വേഷണ...

സ്വര്‍ണ്ണക്കടത്ത് കേസ്; കസ്റ്റംസ് ഏജന്റ്‌സ് അസോസിയേഷന്‍ നേതാവിന്റെ വീട്ടില്‍ റെയ്ഡ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഏജന്റ്സ് അസോസിയേഷന്‍ നേതാവിന്റെ വീട്ടില്‍ റെയ്ഡ്. ഹരിരാജിന്റെ വീട്ടിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്. കൊച്ചി ഞാറയ്ക്കലിലെ വീട്ടിലാണ് കസ്റ്റംസ് സംഘം പരിശോധന നടത്തുന്നത്. കേസില്‍ ഒരു യൂണിയന്‍...

Latest news