25.1 C
Kottayam
Saturday, September 28, 2024

CATEGORY

Crime

പത്ത് കോടി ഇന്ത്യക്കാരുടെ ഡെബിറ്റ്, ക്രെഡിറ്റ്‌ കാർഡ് വിവരങ്ങൾ ഡാർക്ക്‌ വെബിൽ

രാജ്യത്തെ പത്ത് കോടി ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ വെച്ചിട്ടുണ്ടെന്ന് സ്വതന്ത്ര സൈബർ സുരക്ഷാ വിദഗ്ധൻ രാജശേഖർ രാജഹാരിയ വെളിപ്പെടുത്തി. ബെംഗളൂരു ആസ്ഥാനമായുള്ള ഡിജിറ്റൽ പേയ്‌മെന്റ് ഗേറ്റ്‌വേ...

ഇര്‍ഷാദിനെ കൊന്നുതള്ളാന്‍ പറ്റിയ സ്ഥലം അന്വേഷിക്കാനായി ഒപ്പം കൂട്ടിയത് ഇര്‍ഷാദിനെ തന്നെ

മലപ്പുറം : ഇര്‍ഷാദിനെ കൊന്നുതള്ളാന്‍ പറ്റിയ സ്ഥലം അന്വേഷിക്കാനായി കൂട്ടുകാരനായ സുഭാഷ് ഒപ്പം കൂട്ടിയത് ഇര്‍ഷാദിനെ തന്നെ. പഞ്ചലോഹ വിഗ്രഹത്തിന്റെ ഒളിയിടമായി കൊല്ലപ്പെട്ട ഇര്‍ഷാദ് കണ്ടെത്തിയ കിണറാണ് ഇര്‍ഷാദിന്റെ തന്നെ കുഴിമാടമാക്കിയത്. മലപ്പുറം പൂക്കരത്തറയിലെ...

അനുജത്തിയുമായി അടുക്കാന്‍ ചേച്ചിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാട്ടി ഐ.ടി വിദ്യാര്‍ത്ഥിയുടെ ബ്ലാക്ക്‌മെയിലിംഗ്; ഒടുവില്‍ കിട്ടയത് എട്ടിന്റെ പണി

അഹമ്മദാബാദ്: ഗുജറാത്തില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാട്ടി യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത കൗമാരക്കാരന്‍ അറസ്റ്റില്‍. യുവതിയുടെ സഹോദരിയുമായി അടുപ്പത്തിലാവാനാണ് കൗമാരക്കാരന്‍ വിചിത്രമായ പ്രവൃത്തി ചെയ്തതെന്ന് പോലീസ് പറയുന്നു. സൂറത്തിലാണ് സംഭവം. 18 വയസുള്ള...

ബ്രിസ്റ്റി വമ്പൻ സ്രാവ്,സമ്പാദിച്ചത് ലക്ഷങ്ങൾ അന്വേഷണം മുറുക്കി ക്രൈംബ്രാഞ്ച്, രക്ഷിക്കാൻ ആ പ്രമുഖ നടൻ ...

വാഗമണിലെ ലഹരിപ്പാര്‍ട്ടിക്കേസില്‍ അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശിനി നടി ബ്രിസ്റ്റി ബിശ്വസിനെക്കുറിച്ച് പുറത്തു വരുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കേസില്‍ സെലിബ്രിറ്റികളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ വെളിയില്‍ വന്നത്. അന്വേഷണം കടുപ്പിച്ചിരിക്കുകയാണ് ക്രൈബ്രാഞ്ച്....

പുതവത്സര രാത്രിയില്‍ കൊച്ചിയില്‍ വന്‍കവര്‍ച്ച; വീട് കുത്തിത്തുറന്ന് 11 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു

കൊച്ചി: പുതുവത്സരാഘോഷങ്ങള്‍ക്കിടെ കൊച്ചി നഗരത്തില്‍ വന്‍ കവര്‍ച്ച. പുതുക്കലവട്ടത്തെ വീട് കുത്തിത്തുറന്ന് മോഷ്ടാക്കള്‍ കൊണ്ടുപോയത് 11.11 ലക്ഷം രൂപയുടെ സ്വര്‍ണ്ണം. പൊതുമരാമത്ത് വകുപ്പില്‍ ഇലക്ട്രിക്കല്‍ കരാറുകാരനായ പ്ലാസിഡിന്റെ വീട്ടിലാണ് മോഷണം നടന്നത്. കല്യാണച്ചടങ്ങുകളുമായി...

തിരുവനന്തപുരത്ത് 80കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: എണ്‍പതുകാരിയായ വയോധികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. വഴയില സ്വദേശിയായ പ്രമോദിനെയാണ് (35) പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 30ന് വൈകീട്ട് വയോധികയുടെ വീട്ടില്‍ വച്ചാണ് പ്രതി പീഡിപ്പിച്ചത്....

പുതുവത്സര ആഘോഷങ്ങള്‍ക്കിടെ പീഡിപ്പിക്കാന്‍ ശ്രമം; ചോദ്യം ചെയ്ത 19കാരിയെ ടെറസില്‍ നിന്ന് തള്ളിയിട്ട് കൊന്നു, രണ്ടു പേര്‍ പിടിയില്‍

മുംബൈ: മുംബൈ നഗരത്തിലെ പുതുവത്സര ആഘോഷങ്ങള്‍ക്കിടെ 19കാരി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഖാര്‍ പ്രദേശത്തെ ഭഗവതി ഹൈറ്റ്‌സ് എന്ന സ്ഥലത്താണ് സംഭവം. ഇവിടുത്തെ ഒരു വീടിന്റെ ടെറസില്‍...

കണ്ണൂരിൽ മയക്കുമരുന്ന് പാർട്ടി ,യുവതിയടക്കം ഏഴ് പേർ പിടിയിൽ

കണ്ണൂർ: പുതുവത്സരത്തിൽ കണ്ണൂരിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ സംഘം പിടിയിൽ. ഒരു ഒരു യുവതിയടക്കം ഏഴ് പേരാണ് എംഡിഎംഎ ഉൾപെടെയുള്ള മയക്കുമരുന്നുമായി പിടിയിലായത്. കരിമ്പം സർസയ്യിദ് സ്കൂളിന് സമീപത്തെ കെ. കെ.ഷമീറലി (28), നരിക്കോട്ടെ...

വന്‍ ലഹരി വേട്ട ; പുതുവത്സര ആഘോഷങ്ങള്‍ക്കായി എത്തിച്ച മയക്കു മരുന്നും കഞ്ചാവും പിടിച്ചെടുത്തു

തൃശ്ശൂര്‍ : പുതുവത്സര ആഘോഷങ്ങള്‍ക്കായി എത്തിച്ച മയക്കു മരുന്നും കഞ്ചാവും പിടിച്ചെടുത്തു. തൃശൂര്‍ വെള്ളറക്കാട് ആദൂര്‍ റോഡരികില്‍ നിന്നുമാണ് ഇവ പിടിച്ചെടുത്തത്. കഞ്ചാവ് എത്തിച്ച പഴഞ്ഞി ജെറുസലേം മേക്കാട്ടുകുളം വീട്ടില്‍ ബബിത (35),...

കൊച്ചിയിൽ പുതുവത്സര രാത്രിയിൽ വീട് കുത്തിത്തുറന്ന് വൻ മോഷണം

കൊച്ചി: കൊച്ചി പുതുക്കലവട്ടത്ത് പുതുവത്സര രാത്രിയിൽ വീട് കുത്തിത്തുറന്ന് വൻ മോഷണം. വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്തുകയറി അറുപത് പവൻ സ്വർണവും ഒരു ലക്ഷം രൂപയും കവർന്നു. പൊതു മരാമത്ത് വകുപ്പിൽ ഇലക്ട്രിക്കൽ...

Latest news