31.3 C
Kottayam
Saturday, September 28, 2024

CATEGORY

Crime

കരിപ്പൂരിലെ റെയ്ഡില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍ ; ഉദ്യോഗസ്ഥരില്‍ നിന്ന് പണവും സ്വര്‍ണവും പിടിച്ചെടുത്തു

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന സിബിഐ റെയ്ഡില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍. കരിപ്പൂരില്‍ അടുത്തിടെ സ്വര്‍ണക്കടത്ത് വ്യാപകമായിരുന്നു. നിരവധി പേരെ കള്ളക്കടത്ത് സ്വര്‍ണവുമായി ബന്ധപ്പെട്ട് പിടികൂടുകയും ചെയ്തിരുന്നു. കസ്റ്റംസിന്റെ പരിശോധന സംവിധാനങ്ങളില്‍...

കൊടുംക്രൂരത; മകന്റെ ചവിട്ടേറ്റ് വയോധികയുടെ കണ്ണ് തകര്‍ന്നു

തൃശൂര്‍: മകന്റെ ചവിട്ടേറ്റ് വയോധികയുടെ കണ്ണ് തകര്‍ന്നു. കണ്ണില്‍ രക്തം തളം കെട്ടി അപകടാവസ്ഥയിലായ വയോധികയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. കാക്കശേരി പുളിഞ്ചേരി പടി പാലത്തിന് സമീപമാണ് കൊടുംക്രൂരത അരങ്ങേറിയത്. സ്ഥിരം മദ്യപാനിയായ...

തിരുവല്ലത്ത് വയോധികയുടെ മരണം കൊലപാതകം, ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ

തിരുവനന്തപുരം:തിരുവല്ലത്ത് വയോധികയെ വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മരിച്ച ജാൻബീവിയുടെ സഹായിയായ സ്ത്രീയുടെ കൊച്ചുമകൻ അലക്സ്‌ ആണ് അറസ്റ്റിലായത്. രണ്ടാം വർഷം ബിരുദ വിദ്യാർത്ഥിയാണ് അലക്സ്....

കടയില്‍ സിഗരറ്റ് വാങ്ങാനെത്തിയ യുവാവ് ജീവനക്കാരിയുടെ രണ്ടരപവന്‍ സ്വര്‍ണമാല പൊട്ടിച്ചു കടന്നുകളഞ്ഞു

വെള്ളറട: കടയില്‍ സിഗരറ്റ് വാങ്ങാനെത്തിയ യുവാവ് ജീവനക്കാരിയുടെ സ്വര്‍ണമാല പൊട്ടിച്ചു കടന്നുകളഞ്ഞു. കുന്നത്തുകാല്‍ മാണിനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ ഫാന്‍സി സ്റ്റോറിലെ ജീവനക്കാരിയുടെ രണ്ടരപവന്‍ മാലയാണ് യുവാവ് കവര്‍ന്നത്....

ഓടുന്ന ബസില്‍ രണ്ടു തവണ ബലാത്സംഗത്തിന് ഇരയാക്കി; പരാതിയുമായി 21കാരി

മുംബൈ: ഓടുന്ന ബസില്‍ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. നാഗ്പൂരില്‍ നിന്നു പൂനയിലേക്കു പോയ സ്വകാര്യ ആഡംബര ബസില്‍ പീഡനം നടന്നെന്നാണു പൂന സ്വദേശിനിയായ 21-കാരിയുടെ പരാതി. ബസിലെ ക്ലീനര്‍ തന്നെ ഭീഷണിപ്പെടുത്തി രണ്ടു...

മെട്രോ ട്രെയിനില്‍ വച്ച് യുവതിയെ കയറിപ്പിടിച്ചു; നാല്‍പതുകാരന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: മെട്രോ ട്രെയിനില്‍ വച്ച് യുവതിയോട് മോശമായി പെരുമാറിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സോനാപൂര്‍ സ്വദേശിയായ 40കാരനെയാണ് കവി നസ്രുല്‍ സ്റ്റേഷനില്‍ വച്ച് മെട്രോ റെയില്‍വേ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പിന്നീട്...

ഭാര്യയെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി

പാലക്കാട്: ഭാര്യയുടെ ദേഹത്തു പെട്രോള്‍ ഒഴിച്ചു കൊല്ലാന്‍ ശ്രമിച്ചശേഷം ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. മലമ്പുഴ തെക്കേമലമ്പുഴ സ്വദേശി ബാബുരാജ് (48) ആണ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച രാവിലെ 11.30ന് ഒലവക്കോടാണു സംഭവം. ബ്യൂട്ടിഷ്യന്‍...

വിവാഹ വാഗ്ദാനം നല്‍കി വിധവയായ യുവതിയെ പീഡിപ്പിച്ചു; ആര്‍.ബി.ഐ ജീവനക്കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വിധവയായ യുവതിയെ ബലാത്സംഗം ചെയ്തയാള്‍ അറസ്റ്റില്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്യൂണ്‍ തസ്തികയില്‍ ജോലി ചെയ്യുന്ന യുവാവിനെയാണു പോലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ അയ നഗറിലാണു സംഭവം. വിവാഹമോചിതനാണെ വ്യാജേന...

മധ്യവയസ്കയ്ക്ക് ക്രൂര ബലാത്സംഗം, വീണ്ടും നിർഭയ, ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: മധ്യപ്രദേശില്‍ മധ്യവയസ്കയായ വിധവയെ ക്രൂരമായി ബലാത്സംഗം ചെയ്ത് സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റിയതിനെതിരെ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദില്ലി കൂട്ടബലാത്സംഗത്തിനോടാണ് രാഹുല്‍ ഈ അതിക്രമത്തെ താരതമ്യം ചെയ്തിരിക്കുന്നത്....

വാക്കുതര്‍ക്കം; കൊല്ലത്ത് മകന്‍ അച്ഛനെ കൊലപ്പെടുത്തി

കൊല്ലം: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൊല്ലം അഞ്ചലില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. അഞ്ചല്‍ കരുകോണ്‍ കുട്ടിനാട് മടവൂര്‍ കോളനിയില്‍ ചരുവിളവീട്ടില്‍ രാജപ്പന്‍ (60) ആണ് കൊല്ലപ്പെട്ടത്. മകന്‍ സതീഷിനെയും സംഭവം നടക്കുമ്പോള്‍...

Latest news