Crime
-
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള തർക്കം, കാസർകോട് യുവാവിനെ തട്ടിക്കൊണ്ടുപോയി
കാസർകോട്: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് കാസർകോട് യുവാവിനെ തട്ടിക്കൊണ്ടുപോയി. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശിയായ ഷെഫീഖിനെയാണ് തട്ടിക്കൊണ്ടു പോയത്. പൊലീസ് അന്വേഷിക്കുന്നത് അറിഞ്ഞ് മണിക്കൂറുകൾക്കകം ഇയാളെ മോചിപ്പിച്ചു.…
Read More » -
അമ്മയെ പീഡിപ്പിച്ചയാളെ നിയമത്തിനു മുന്നിലെത്തിച്ച് യുവതി,അഴിയ്ക്കുള്ളിലായത് സ്വന്തം പിതാവ്
ലണ്ടൻ:1970 -കളിൽ ബർമിംഗ്ഹാമിൽ 13 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 74 -കാരൻ കാർവെൽ ബെന്നറ്റിനെ കോടതി 11 വർഷം തടവുശിക്ഷയ്ക്ക് ശിക്ഷിച്ചു. ആക്രമണത്തിൽ പെൺകുട്ടി ഗർഭിണിയാവുകയും…
Read More » -
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത്ഭുതസിദ്ധി; സ്വയംപ്രഖ്യാപിത ആള്‍ദൈവവും കൂട്ടാളികളും പിടിയില്‍
ഹൈദരാബാദ്: തെലങ്കാനയിലെ സ്വയംപ്രഖ്യാപിത ആൾദൈവം വിശ്വ ചൈതന്യ സ്വാമി അറസ്റ്റിൽ. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തെന്നും വഞ്ചിച്ചെന്നുമുള്ള പരാതിയിലാണ് സ്വാമിയെ നൽഗോണ്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ…
Read More » -
കുളിമുറിയിൽ പ്രസവിച്ചു,നവജാത ശിശുവിനെ വലിച്ചെറിഞ്ഞു,പതിനാറുകാരിക്കെതിരെ കേസെടുത്ത് പൊലീസ്
മുംബൈ:രണ്ടാം നിലയില്‍ നിന്ന് തന്റെ നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തില്‍ പതിനാറുകാരിക്കെതിരെ കേസെടുത്ത് പൊലീസ്. മുംബൈ വിരാറിലെ വീടിന്റെ രണ്ടാം നിലയിലുള്ള ബാത്ത്റൂമില്‍ നിന്നാണ് നവജാത ശിശുവിനെ…
Read More » -
സൈക്കിൾ പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുന്നതു പതിവാക്കിയിരുന്ന പ്രമുഖ നാടൻ പാട്ടുകലാകാരൻ അറസ്റ്റിൽ
കൊച്ചി: സൈക്കിൾ പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുന്നതു പതിവാക്കിയിരുന്ന പ്രമുഖ നാടൻ പാട്ടുകലാകാരൻ അറസ്റ്റിലായി. നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കാലടി…
Read More » -
വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാനായി സ്ഥാപിച്ച അലമാര തകര്‍ത്ത നിലയില്‍
ചേര്‍ത്തല: വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാനായി സ്ഥാപിച്ച അലമാര കഴിഞ്ഞ ദിവസം രാത്രിയില്‍ തകര്‍ത്ത നിലയില്‍. ഇരുമ്പുപാലത്തിനു പടിഞ്ഞാറ് ജനരക്ഷാ മെഡിക്കല്‍സിനോട് ചേര്‍ന്നു സ്ഥാപിച്ചിരുന്ന ഭക്ഷണ അലമാരയാണ് തകര്‍ത്തത്.…
Read More » -
അഞ്ചു യുവാക്കൾ വേട്ടനായ്ക്കളോടൊപ്പം, പാലക്കാട്ട് നായാട്ട് സംഘത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്
പാലക്കാട്:കാഞ്ഞിരപ്പുഴയില്‍ നായാട്ട് സംഘമെന്ന് സംശയിയ്ക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്ത്. കാഞ്ഞിരപ്പുഴയിലെ വിവിധ കടകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ച സിസിടിവി യിലാണ് നായാട്ട് സംഘമെന്ന് സംശയിക്കുന്ന സംഘം സഞ്ചരിയ്ക്കുന്നതിന്്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.…
Read More » -
യുവതിയുടെ ക്വട്ടേഷൻ: ഭർത്താവായ പോലീസ് ഉദ്യോഗസ്ഥനെ അപായപ്പെടുത്താനും പദ്ധതിയിട്ടതായി പോലീസ്
പിലാത്തറ:ശ്രീസ്ഥയിലെ ഭർതൃബന്ധുവായ കരാറുകാരനെ ഭീഷണിപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ കേരള ബാങ്ക് കണ്ണൂർ ശാഖയിലെ ജീവനക്കാരിയായ യുവതി ഭർത്താവായ പോലീസ് ഉദ്യോഗസ്ഥനെ അപായപ്പെടുത്താനും ഇവരോട് ആവശ്യപ്പെട്ടതായി പോലീസ്. പിടിയിലായ…
Read More » -
ഐപിഎസ് ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മകനും അമ്മയും വീണ്ടും അറസ്റ്റിൽ
കോഴിക്കോട്: ഐപിഎസ് ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മകനും അമ്മയും വീണ്ടും അറസ്റ്റിൽ. കോഴിക്കോട് രാമനാട്ടുകരയിൽ താമസിക്കുന്ന വിപിൻ കാർത്തിക്, അമ്മ ശ്യാമള എന്നിവരെയാണ്…
Read More »