25.4 C
Kottayam
Friday, October 4, 2024

CATEGORY

Crime

Chicago shooting:ചിക്കാഗോ വെടിവയ്പ്പ്:6 മരണം, 24 പേർക്ക് പരുക്ക്

ചിക്കാഗോ: അമേരിക്ക 246ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പുലരിയിലേക്ക് അഭിമാനത്തോടെ ഉണര്‍ന്നെണീറ്റെങ്കിലും രാജ്യമെമ്ബാടും ഭീതി വിതച്ച്‌ ചിക്കാഗോയിലെ ആക്രമണം. ചിക്കാഗോയിലെ ഹൈലന്റ് പാര്‍ക്കില്‍ സ്വാതന്ത്ര്യ ദിന പരേഡിന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രാദേശിക സമയം പത്തരയോടെയാണ്...

പ്രണയം തുടരണമെന്ന് അധ്യാപികയുടെ നിർബന്ധം; വീട്ടിൽ കയറി കുത്തിക്കൊന്നത് പ്ലസ്ടു വിദ്യാർഥി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ഗര്‍ഭിണിയായ സ്‌കൂള്‍ അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ 17-കാരന്‍ അറസ്റ്റില്‍. സംഭവം നടന്ന് ഒരുമാസത്തിന് ശേഷമാണ് കേസില്‍ പോലീസ് പ്രതിയെ പിടികൂടിയത്. കൊല്ലപ്പെട്ട അധ്യാപികയും 17-കാരനും തമ്മില്‍...

പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു:പാലക്കാട്ട് മൂന്ന് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു

പാലക്കാട്: പ്രസവത്തിനിടെ യുവതിയും നവജാതശിശുവും മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയിൽ പ്രതിഷേധവുമായി ബന്ധുക്കൾ. പാലക്കാട് തങ്കം ആശുപത്രിയിലാണ് പ്രസവത്തിന് പിന്നാലെ യുവതി മരിച്ചത്. തത്തമംഗലം സ്വദേശി ഐശ്വര്യയാണ് ഇന്ന് മരണപ്പെട്ടത്. ഐശ്വര്യ ജന്മം...

കൊണ്ടുപോയത് ടൈപ്പിസ്റ്റ് ജോലിയ്ക്ക്, വിദേശത്ത് ചെയ്യേണ്ടി വന്നത് സെക്സ് ചാറ്റ് ജോലി, തൊഴിൽ തട്ടിപ്പിനിരയായി മലയാളികൾ

എറണാകുളം: ടൈപ്പിസ്റ്റ് ജോലി എന്ന പേരില്‍ മലയാളികളെ കംബോഡിയായിലെ അന്താരാഷ്ട സെക്‌സ്ചാറ്റ് റാക്കറ്റില്‍ കുടുക്കിയതായി പരാതി.കോട്ടയം ,പത്തനംതിട്ട സ്വദേശികളായ എജന്റുമാരാണ് മലയാളികളെ തൊഴില്‍തട്ടിപ്പിനിരയാക്കിയത്.കോന്നി സ്വദേശിയായ അ്‌രുണ്‍കുമാറാണ് മൂന്ന് ലക്ഷത്തോളം രൂപവാങ്ങി ആളുകളെ കംബോഡിയായിയിലേക്ക്...

പൊള്ളാച്ചിയിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം,കൊടുവായൂർ സ്വദേശി ഷംന അറസ്റ്റിൽ

പൊള്ളാച്ചി; നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാലക്കാട് കൊടുവായൂർ സ്വദേശി ഷംനയയെ പൊള്ളാച്ചി പോലീസ്  അറസ്റ്റ് ചെയ്തു. ഭർതൃവീട്ടിലും നാട്ടിലും ഗർഭിണിയാണെന്ന് നുണ പറഞ്ഞതിനെ സാധുകരിക്കാനായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകലെന്ന് പോലീസ് അറിയിച്ചു. നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകലില്‍:ഷംനയുടെ...

നഗ്ന വീഡിയോ പകർത്തി ബ്ലാക്ക്മെയിൽ, നിയമ വിദ്യാർത്ഥിയെ കൊന്ന് ചാക്കിൽ കെട്ടി ഓടയിൽ തള്ളി സുഹൃത്തുക്കർ

ന്യൂഡല്‍ഹി: നിയമ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ഓടയില്‍ നിന്ന് കണ്ടെത്തി.ഡല്‍ഹിയിലെ സിദ്ദിഥ് നഗറില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ജൂണ്‍ 26 മുതല്‍ കാണാതായ യാഷ് റസ്‌തൊഗി (22) എന്ന യുവാവിന്റെ മൃതദേഹമാണിതെന്ന് പൊലീസ്...

താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാൻ സാധ്യത, ഭീഷണി ഫോൺ കോൾ പുറത്തുവിട്ട് സ്വപ്ന

തിരുവനന്തപുരം : തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ആവർത്തിച്ച് സ്വർണ്ണക്കേസ് പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും മുൻ മന്ത്രി കെ ടി ജലീലിനെതിരെയും ആരോപണങ്ങളുന്നയിക്കരുതെന്നാവശ്യപ്പെട്ടാണ് ഭീഷണി കോളുകൾ വരുന്നതെന്ന് സ്വപ്ന...

സ്ത്രീത്വത്തെ അപമാനിച്ചു, യുട്യൂബർ സൂരജ് പാലാക്കാരനെതിരേ പൊലീസ് കേസെടുത്തു, ഒളിവിൽ

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചതിന് യുട്യൂബ് ചാനല്‍ അവതാരകന്‍ സൂരജ് പാലാക്കാരനെതിരേ (സൂരജ് വി സുകുമാര്‍) പൊലീസ് കേസെടുത്തു. യുട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. കേസെടുത്തതിന്...

വിവാഹനിശ്ചയത്തിന് പിന്നാലെ വരൻ ബൈക്കും സ്ത്രീധനവുമാവശ്യപ്പെട്ടു, യുവതി ജീവനൊടുക്കി, യുവാവ് റിമാൻഡിൽ

കൊല്ലം: ഓടനാവട്ടം മുട്ടറയില്‍ വിവാഹനിശ്ചയം കഴിഞ്ഞ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതിശ്രുത വരനെ കോഡേജി റിമാന്‍ഡ് ചെയ്തു.ഓടനാവട്ടം മുട്ടറയില്‍ പ്രാക്കുളം സ്വദേശിനിയായ യുവതി ഏപ്രില്‍ 27ന് വീട്ടിലെ കിടപ്പു മുറിയിലാണ് തൂങ്ങിമരിച്ചത്. സംഭവത്തില്‍...

പാലക്കാട്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സസ്പെന്‍ഷന്‍

പാലക്കാട്: പാലക്കാട്ട് വീണ്ടും എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സസ്പെന്‍ഷന്‍.  കള്ള് ഷാപ്പ് ലൈസൻസികളിൽ നിന്ന് വാങ്ങിയ പണം പങ്കുവയ്ക്കാൻ പോകുന്നതിനിടെ  വിജിലൻസ് പിടികൂടിയ കേസിലാണ് നടപടി. 6  ഉദ്യോഗസ്ഥരാണ് സസ്പെന്‍ഷനിലായത്. മെയ് 24  ന് 16 പേരെ സസ്പെൻഡ് ചെയ്തിരുന്നു. 

Latest news