24.3 C
Kottayam
Friday, October 4, 2024

CATEGORY

Crime

പള്‍സര്‍ സുനി നിരവധി നടിമാരെ ഇത്തരത്തില്‍ ചൂഷണം ചെയ്ത് ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടുണ്ട്; കരിയറും മാനഹാനിയും ഭയന്ന് പലരും പുറത്ത് പറഞ്ഞില്ല, ജയിലില്‍ വെച്ച് പള്‍സര്‍ സുനിയ്ക്ക് ഫോണ്‍ കൊടുത്തത് പോലീസുകാരന്‍

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. ദിനം പ്രതി ഓരോ വിവരങ്ങള്‍ പുറത്തെത്തുമ്പോള്‍ തുടരന്വേഷണത്തിനായി കോടതി അനുവദിച്ച സമയം നീട്ടിക്കിട്ടണമെന്നാണ് അഭിഭാഷകരടക്കം പലരും പറയുന്നത്. ഈ വേളയില്‍ പുതിയ വെളിപ്പെടുത്തലുമായി...

ജൊഹന്നാസ്ബര്‍ഗില്‍ ബാറിൽ വെടിവെപ്പ്, 14 പേര്‍ മരിച്ചു

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ നഗരമായ ജൊഹന്നാസ്ബര്‍ഗില്‍ ബാറിലുണ്ടായ വെടിവെപ്പില്‍ 14 പേര്‍ മരിച്ചു. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. മിനിബസ് ടാക്‌സിയില്‍ വന്നിറങ്ങിയ ഒരു കൂട്ടമാളുകളാണ് അക്രമികളെന്ന് പൊലീസ് പറയുന്നു. വണ്ടിയില്‍ വന്നിറങ്ങിയ ഉടന്‍ തന്നെ ഇവര്‍...

മലപ്പുറത്ത് ഹോസ്റ്റലിൽ ലഹരിപ്പാർട്ടി;14 വിദ്യാർഥികൾ അറസ്റ്റിൽ

മലപ്പുറം:ഹോസ്റ്റലിൽ ഹഷീഷ്, കഞ്ചാവ് എന്നിവ ഉപയോഗിച്ച് ലഹരിപ്പാർട്ടി നടത്തിയ 14 വിദ്യാർഥികൾ അറസ്റ്റിൽ. കുറ്റിപ്പുറത്തെ സ്വകാര്യ ഹോസ്റ്റലിൽനിന്ന് ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് വിദ്യാർഥി സംഘത്തെ പൊലീസ് പിടികൂടിയത്. പ്രദേശത്ത് ഏതാനും ദിവസം മുൻപ്...

വീട്ടിൽ അതിക്രമിച്ചുകയറി 7 വയസുകാരിയെ കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ

കൊച്ചി: ഉറങ്ങിക്കിടന്ന ഏഴു വയസ്സുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കൊച്ചി, അയ്യപ്പന്‍കാവില്‍ വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. തമിഴ്നാട് സ്വദേശിയും തൃശ്ശൂര്‍ ഒല്ലൂര്‍ വി.എം.വി. അനാഥാലയത്തിലെ അന്തേവാസിയുമായിരുന്ന അബൂബക്കര്‍...

യുവതി വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ; ആത്മഹത്യക്കു ശ്രമിച്ച ഭർത്താവ് കസ്റ്റഡിയിൽ

പുനലൂർ : നഗരസഭയിലെ മണിയാറിൽ യുവതിയെ വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കൈത്തണ്ട മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചനിലയിൽ ഭർത്താവിനെ വീട്ടിൽനിന്ന്‌ പോലീസ് കസ്റ്റഡിയിലെടുത്തു.മണിയാറിൽ വാടകയ്ക്കു താമസിക്കുന്ന ഇടക്കുന്ന് മുളവട്ടിക്കോണം മഞ്ജുഭവനിൽ മഞ്ജു(35)വാണ് കൊല്ലപ്പെട്ടത്. ഭർത്താവ്...

കാട്ടാനയെ വിരട്ടിയ യുട്യൂബർക്കൊപ്പം പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ 4 പേർ; വീട്ടിൽ നോട്ടിസ് പതിക്കും

പത്തനാപുരം (കൊല്ലം) ∙ അനുമതിയില്ലാതെ വനത്തിൽ പ്രവേശിച്ച് വന്യജീവികളെ ചിത്രീകരിച്ചതിന് കേസ് എടുത്തതോടെ ഒളിവിൽ പോയ യൂട്യൂബർ കിളിമാനൂർ സ്വദേശി അമല അനുവിനെ തേടി വീട്ടിൽ നോട്ടിസ് പതിക്കും. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന്...

ആശുപത്രിയില്‍ പരിശോധനയ്ക്കിടെ നവജാത ശിശു നിലത്തുവീണു; തലയ്ക്ക് പരിക്ക്, സംഭവം നെയ്യാറ്റിൻകരയിൽ

തിരുവനന്തപുരം: ആശുപത്രിയില്‍ പരിശോധനയ്ക്കിടെ നാല് ദിവസം പ്രായമായ കുഞ്ഞ് നിലത്തുവീണു. തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കാഞ്ഞിരംകുളം ലൂര്‍ദ്പുരം സ്വദേശികളായ സുരേഷ് കുമാര്‍-ഷീല ദമ്പതികളുടെ ആണ്‍കുഞ്ഞാണ് നിലത്തുവീണത്. ചൊവ്വാഴ്ചയാണ്...

പ്രണയത്തെ എതിർത്തു, അച്ഛനെ കൊല്ലാനുള്ള ക്വട്ടേഷന് മകൾ നൽകിയത് വജ്രമോതിരം

ജംഷേദ്പുര്‍: ജാര്‍ഖണ്ഡിലെ ആദിത്യപുരില്‍ വ്യവസായിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ മകള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. വ്യവസായിയായ കനയ്യസിങ്ങിനെ കൊലപ്പെടുത്തിയ കേസിലാണ് മൂത്തമകള്‍ അപര്‍ണ(19) കാമുകനായ രജ് വീര്‍(21) നിഖില്‍ ഗുപ്ത, സൗരഭ് കിസ്‌കു...

റിസർവ് വനത്തിനുള്ളിൽ അതിക്രമിച്ച് കയറി, കാട്ടാനയെ പ്രകോപിപ്പിച്ചു; യൂട്യൂബർക്കെതിരെ കേസ്

കൊല്ലം: മാമ്പഴത്തറ റിസർവ് വനത്തിൽ അതിക്രമിച്ച് കയറിയ യൂട്യൂബർക്കെതിരെ കേസ്. ഹെലി കാമറ ഉപയോഗിച്ച് പ്രകോപിപ്പിച്ച് കാട്ടാനയുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും, അത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതിനുമാണ് കിളിമാനൂർ സ്വദേശിനി അമല അനുവിനും സംഘത്തിനും...

കോട്ടയത്ത് കൊലക്കേസ് പ്രതി ജയിൽ ചാടി ; രക്ഷപ്പെട്ടത് യുവാവിനെ കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ച കേസിലെ പ്രതി

കോട്ടയം: യുവാവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ച കേസിലെ പ്രതി ജയിൽ ചാടി. ഷാൻ കൊലക്കേസിലെ നാലാം പ്രതിയായ ബിനു മോനാണ് പുലർച്ചെ കോട്ടയം സബ് ജയിലിൽ നിന്നും...

Latest news