24.4 C
Kottayam
Saturday, October 5, 2024

CATEGORY

Crime

ഫോണില്‍ ചീത്ത വിളിച്ചു, തല്ലുമെന്ന് ഭീഷണിപ്പെടുത്തി,നടന്‍ ജോജു ജോര്‍ജ്ജിനെതിരെ സംവിധായകന്‍‍ സനല്‍ കുമാര്‍ ശശിധരന്‍

കൊച്ചി:നടന്‍ ജോജു ജോര്‍ജ്ജ് ഫോണില്‍ വിളിച്ച്‌ ചീത്ത വിളിച്ചെന്നും തല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച്‌ സംവിധായകന്‍‍ സനല്‍ കുമാര്‍ ശശിധരന്‍ രം​ഗത്ത്. ചോല എന്ന സിനിമയ്ക്കുമേലുള്ള തന്റെ അവകാശങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു സംഭവമെന്ന് സംവിധായകന്‍ പറയുന്നു....

സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തുന്നതിനായി കുളിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ ഒളിപ്പിച്ചുവച്ച യുവാവ് പിടിയിൽ

കോഴിക്കോട്: സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തുന്നതിനായി കുളിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ ഒളിപ്പിച്ചുവച്ച യുവാവ് പിടിയിൽ.   ബാലുശ്ശേരി കരുമല മഠത്തിൽ  റിജേഷിനെയാണ് (31) പൊലീസ് പിടികൂടിയത്. കോഴിക്കോടാണ് സംഭവം.  കഴിഞ്ഞ ദിവസമാണ്...

വയറ് പരിശോധിക്കാതെ ജനനേന്ദ്രിയത്തിലും മാറിടത്തിലും സ്പർശിച്ചു,​ മോശമായി സംസാരിച്ചു,​ ഡോക്ടർക്ക് എതിരെ പരാതിയുമായി യുവതി

തിരുവനന്തപുരം: ആലപ്പുഴ കരുവാറ്റയിലുള്ള ഡോക്ടർക്കെതിരെ ലൈംഗികാതിക്രമ പരാതിയുന്നയിച്ച് യുവത്. വിമെൻ എഗെയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് യുവതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഗ്യാസ് ട്രബിൾ പ്രശ്നവുമായി ഡോക്ടറുടെ അടുത്തുപോയ തന്റെ വയറു...

യുവതിയെയും യുവാവിനെയും മരത്തിൽ കെട്ടിയിട്ട് മർദിച്ച് നാട്ടുകാർ; വീഡിയോ

ജയ്പുര്‍: രാജസ്ഥാനിലെ ബന്‍സ്വാരയില്‍ യുവതിയെയും യുവാവിനെയും നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു. ബന്‍സ്വാരയിലെ ഒരു ഗ്രാമത്തില്‍ താമസിക്കുന്ന വിവാഹിതയായ യുവതിയെയും ഇവരുടെ സുഹൃത്തായ യുവാവിനെയുമാണ് മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ...

മയക്കുമരുന്നുമായി മൂന്നു ലക്ഷദ്വീപ് സ്വദേശികളും ഒരു വനിതയും ഉൾപ്പെടെ അഞ്ചു പേർ കൊച്ചിയിൽ പിടിയിൽ

കൊച്ചി:മയക്കുമരുന്നുമായി മൂന്നു ലക്ഷദ്വീപ് സ്വദേശികളും ഒരു വനിതയും ഉൾപ്പെടെ അഞ്ചു പേർ കൊച്ചിയിൽ പിടിയിൽ. എംഡിഎംഎ മയക്കുമരുന്നും കഞ്ചാവുമായി ഒരു വനിത ഉൾപ്പെടെ അഞ്ചു പേർ കൊച്ചി സിറ്റി നർക്കോട്ടിക് സെല്ലിന്റെ പിടിയിലായി. ലക്ഷദ്വീപ് സ്വദേശികളായ...

സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന പരാതി, കൊയിലാണ്ടി പൊലീസ് കേസെടുത്തു

കോഴിക്കോട്: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും കേസ്. കോഴിക്കോട് സ്വദേശിയായ യുവ എഴുത്തുകാരിയുടെ പരാതിയിലാണ് കേസെടുത്തത്. 2020ൽ പീഡ‍ിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ...

ഫാസിൽ കൊലക്കേസ്; പതിനൊന്ന് പേർ കൂടി കസ്റ്റഡിയിൽ; മംഗളൂരുവിൽ നിരോധനാജ്ഞ തുടരുന്നു

ബംഗളൂരു: മംഗളൂരു സൂറത്‌കലിലെ ഫാസിൽ കൊലക്കേസിൽ പതിനൊന്ന് പേർ കൂടി കസ്റ്റഡിയിൽ. ഇതോടെ കേസിൽ കസ്റ്റഡിയിലായവരുടെ എണ്ണം 21 ആയി. അതേസമയം, കേസിലെ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. തുണിക്കട നടത്തുകയായിരുന്ന ഫാസിലിനെ കടയുടെ...

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; യൂട്യൂബർ സൂരജ് പാലാക്കാരന്‍ റിമാന്‍റില്‍

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ യൂട്യൂബർ സൂരജ് പാലാക്കാരന്‍റെ കോടതി റിമാന്‍റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ സൂരജ് പാലാക്കാരനെ പതിനാല് ദിവസത്തേക്കാണ് റിമാന്‍റ് ചെയ്തത്. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് വ്ലോഗർ സൂരജ് പാലാക്കാരനെ എറണാകുളം...

തിരുവനന്തപുരത്ത് കാറിലെത്തിയ സംഘം സ്ത്രീയെ തട്ടിക്കൊണ്ടു പോയി ആഭരണങ്ങൾ കവര്‍ന്നു

തിരുവനന്തപുരം: തിരുവനന്തപുരം നേമം മണലിവിളയിൽ കാറിലെത്തിയ സംഘം സ്ത്രീയെ തട്ടിക്കൊണ്ട് പോയി ആഭരണങ്ങൾ കവർന്നതായി പരാതി. ഇടക്കോട് സ്വദേശി പത്മകുമാരിയെയാണ് കാറിൽ കയറ്റിക്കൊണ്ട് പോയി ആഭരണങ്ങൾ കവർന്ന് വഴിയിൽ ഉപേക്ഷിച്ചത്.   ഇന്ന് വൈകിട്ട് ആറരയ്ക്കാണ് സംഭവം. വെളുത്ത...

ഡ്രഗ്സ് ഇല്ലാതെ പറ്റില്ല!!! അഭിനയിച്ചത് ലാലേട്ടന്റെയും ജയറാമിന്റെയും സിനിമകളിൽ, മയക്ക് മരുന്ന് കച്ചവടവും, വമ്പന്മാരുമായുള്ള ബിസിനസ് ഇടപാടുകളും പെൺവാണിഭവും, പ്രാരാബ്‌ധങ്ങൾക്കിടയിൽ നിന്ന് ആഡംബര ജീവിതം നയിക്കാനുള്ള വഴി തിരഞ്ഞെടുത്തത് ഇങ്ങനെ,...

കൊച്ചി:സിനിമാ ലോകത്തെ ഞെട്ടിച്ച് വീണ്ടും അശ്വതി ബാബു വാർത്തകളിൽ നിറയുന്നു. അമിതമായി ലഹരി ഉപയോഗിച്ച ശേഷം അപകടകരമായി വാഹനമോടിച്ച് നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച നടിയും കൂട്ടാളിയും പോലീസ് പിടിയിലായത് കഴിഞ്ഞ ദിവസമാണ്....

Latest news