25.4 C
Kottayam
Sunday, October 6, 2024

CATEGORY

Crime

തലസ്ഥാനത്ത് ആളില്ലാത്ത വീട്ടിൽ മോഷണം; പൊലീസിനെയും നാട്ടുകാരെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതികൾ രക്ഷപെട്ടു

തിരുവനന്തപുരം: തലസ്ഥാനത്ത് തോക്കുചൂണ്ടി മോഷണം നടത്താൻ ശ്രമം. ഇടപ്പഴഞ്ഞിയിൽ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാരും പൊലീസും ചേർന്ന് തടഞ്ഞെങ്കിലും അക്രമികൾ ഇവർക്ക് നേരെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. മഞ്ഞ നിറത്തിലുള്ള...

ഗേറ്റ് തുറക്കാൻ വൈകി; സുരക്ഷാ ജീവനക്കാരനെ വലിച്ചിഴച്ച് അഭിഭാഷക, മുഖത്തടിച്ചു: വിഡിയോ

ലക്‌നൗ:ഉത്തർപ്രദേശിലെ നോയിഡയിൽ ഗേറ്റ് തുറക്കാൻ വൈകിയെന്ന് ആരോപിച്ച് സുരക്ഷാ ജീവനക്കാരനെതിരെ അഭിഭാഷകയായ യുവതിയുടെ അക്രമം. യൂണിഫോമിൽ പിടിച്ചു വലിച്ചിഴച്ച് കൊണ്ടു പോകുന്നതും സുരക്ഷാ ജീവനക്കാരന്റെ മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഗേറ്റ് തുറക്കാൻ വൈകിയെന്ന്...

സംഗീതപരിപാടിക്കിടെ കോഴിക്കോട് ബീച്ചിൽ സംഘര്‍ഷം: രണ്ടു പൊലീസുകാരടക്കം ഇരുപതോളം പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ സംഗീതപരിപാടിക്കിടെയുണ്ടായ അപകടത്തിൽ ഇരുപത് പേര്‍ക്ക് പരിക്കേറ്റു. ബാരിക്കേഡ് മറിഞ്ഞു വീണാണ് ഇത്രയേറെ പേര്‍ക്ക് പരിക്കേറ്റത്. കോഴിക്കോട് ജെഡിടി കോളേജിലെ വിദ്യാര്‍ത്ഥികൾ നടത്തിയ സംഗീതപരിപാടിക്കിടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് പൊലീസ്...

വി.ഐ.പി പരിഗണന നൽകിയില്ല, ഡോക്ടറെ തല്ലി മുഖ്യമന്ത്രിയുടെ മകൾ, മാപ്പു പറഞ്ഞ് പിതാവ്

ഗുവാഹത്തി: മകള്‍ പൊതുസ്ഥലത്ത് വച്ച് ഒരു ഡോക്ടറെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ മാപ്പ് പറഞ്ഞ് മിസോറാം മുഖ്യമന്ത്രി സോറംതംഗ. സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഖേദപ്രകടനം....

ഒളിഞ്ഞുനോട്ടം, മെസേജ് ,അശ്ലീല കമൻ്റ്, അഭിഭാഷകൻ്റെ ശല്യം സഹിയ്ക്കാനാവുന്നില്ല, പരാതിയുമായി വനിതാ ജഡ്ജി

ലഖ്‌നൗ: അഭിഭാഷകന്‍റെ ശല്യം സഹിക്കാനാവാതെ പൊലീസില്‍ പരാതിയുമായി വനിതാ ജഡ്ജി. ഉത്തര്‍പ്രദേശിലാണ് സംഭവം.  അഭിഭാഷകന്‍ തന്നെ പിറകെനടന്ന് ശല്യപ്പെടുത്തുന്നതായും അശ്ലീല കമന്റടിക്കുന്നുവെന്നുമാണ് വനിതാ ജഡ്ജിയുടെ പരാതി. ഹാമിര്‍പുരിലെ വനിതാ  ജഡ്ജിയാണ് മുഹമ്മദ് ഹാറൂണ്‍...

ഇതുവരെ 5 പേരെ കൊന്നു; പശുക്കളെ വെട്ടുന്നവരെ കൊല്ലണം’ :ആഹ്വാനവുമായി ബിജെപി മുൻ എംഎൽഎ,വിഡിയോ

ജയ്പൂർ∙ പശുക്കളെ ഇറച്ചിക്കായി വെട്ടുന്നവരെ കൊല്ലാൻ ആഹ്വാനം ചെയ്യുന്ന രാജസ്ഥാനിലെ ബിജെപി നേതാവിന്റെ ദൃശ്യങ്ങൾ പുറത്ത്. ഗോവധം ആരു ചെയ്തായും അവരെ കൊല്ലണമെന്ന് ബിജെപി നേതാവ് ഗ്യാൻ ദേവ് അഹുജ വിഡിയോയിൽ പറയുന്നു....

തൃശ്ശൂര്‍  നഗരമധ്യത്തിലെ മസാജ് കേന്ദ്രത്തില്‍ എക്സൈസ് പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടി, സ്ത്രീയടക്കം അറസ്റ്റിൽ

തൃശ്ശൂര്‍: നഗരമധ്യത്തിലെ മസാജ് കേന്ദ്രത്തില്‍ എക്സൈസ് പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടി. കഞ്ചാവും എം.ഡി.എം.എ.യുമാണ് എക്സൈസ് പരിശോധനയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മസാജ് പാര്‍‌ലര്‍  നടത്തിപ്പുകാരായ പുരുഷനും സ്ത്രീയും അറസ്റ്റില്‍. മസാജ് കേന്ദ്രത്തിന് താഴെ പാര്‍ക്കിംഗിനെ...

മോർഫ് ചെയ്ത അശ്ലീലദൃശ്യം, ഭീഷണി, തട്ടിയത് 500 കോടി; ലോൺആപ്പ് സംഘത്തിലെ 22 പേർ പിടിയിൽ

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ലോണ്‍ ആപ്പ് പണം തട്ടിപ്പുകാരുടെ വന്‍ റാക്കറ്റിനെ വലയിലാക്കി ഡല്‍ഹി പോലീസ്. 500 കോടിരൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് മാസമായി നടന്നുകൊണ്ടിരിക്കുന്ന...

ഷാജഹാൻ വധം: നിർണ്ണായക തെളിവുകൾ പുറത്ത് ,മുഖ്യ പ്രതി ആർ.എസ്.എസ് ശിക്ഷക്

പാലക്കാട്: സിപിഎം നേതാവ് ഷാജഹാൻ വധക്കേസിൽ നിർണായക തെളിവ് കണ്ടെത്തി. പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണാണ് പൊലീസ് കണ്ടെടുത്തത്. പ്രതികൾ ഒളിച്ചിരുന്ന മല അടിവാരത്തെ ഒരു പാറയുടെ അടിയിലായിരുന്നു ഫോണുകൾ ഒളിപ്പിച്ചത്. പ്രതി...

മകനെ ആക്രമിക്കുന്നത് തടഞ്ഞു; രണ്ടം​ഗസംഘത്തിന്റെ മർദ്ദനമേറ്റ് പിതാവ് മരിച്ചു, പിന്നിൽ കഞ്ചാവ് മാഫിയയെന്ന് ആരോപണം

എറണാകുളം: മകനെ ആക്രമിക്കുന്നത് തടയാനെത്തിയ പിതാവ് രണ്ടം​ഗസംഘത്തിന്റെ മർദ്ദനമേറ്റ് മരിച്ചു. പറവൂർ കൈപ്പടി സ്വദേശി വിമൽ കുമാർ(54) ആണ് മരിച്ചത്. ആലങ്ങോട് കൈപ്പടി ക്ഷേത്രത്തിന് സമീപം ശനിയാഴ്ച വൈകിട്ട് ആണ് സംഭവം. ആക്രമത്തിൽ...

Latest news