Business
ആപ്പ് പണിമുടക്കി, കാർ സ്റ്റാർട്ട് ചെയ്യാനാവാതെ ഉടമകൾ, മാപ്പ് പറഞ്ഞ് ഇലോൺ മസ്ക്
November 20, 2021
ആപ്പ് പണിമുടക്കി, കാർ സ്റ്റാർട്ട് ചെയ്യാനാവാതെ ഉടമകൾ, മാപ്പ് പറഞ്ഞ് ഇലോൺ മസ്ക്
ന്യൂയോർക്ക്:അമേരിക്കന്‍ ഇലകട്രിക്ക് വാഹനക്കമ്പനിയായ ടെസ്ലയുടെ കാര്‍മേക്കേഴ്സ് ആപ്പ് തകരാറിലായതോടെ കുടുങ്ങി നിരവധിപ്പേര്‍. ആപ്പിന്‍റെ പ്രവര്‍ത്തനം തകരാറിലായതിന് പിന്നാലെ കാര്‍ സ്റ്റാര്‍ട്ട് പോലും ചെയ്യാനാവാതെ കുടുങ്ങിയത് നിരവധിപ്പേരാണ്. വാഹനവുമായി…
വാട്‌സ് ആപ്പില്‍ വന്‍ മാറ്റങ്ങള്‍,അറിഞ്ഞിരിയ്‌ക്കേണ്ട കാര്യങ്ങള്‍ ഇവയാണ്
November 19, 2021
വാട്‌സ് ആപ്പില്‍ വന്‍ മാറ്റങ്ങള്‍,അറിഞ്ഞിരിയ്‌ക്കേണ്ട കാര്യങ്ങള്‍ ഇവയാണ്
മുംബൈ:പുതിയ ഫീച്ചറുകള്‍ ചേര്‍ത്തും നിലവിലുള്ളവ മെച്ചപ്പെടുത്തിയും വാട്ട്സ്ആപ്പ് അതിന്റെ പ്ലാറ്റ്ഫോം നിരന്തരം അപ്ഡേറ്റ് ചെയ്യുന്നു. ഇപ്പോള്‍ പുതിയതായി അഞ്ച് ഫീച്ചറുകളാണ് വരാന്‍ പോകുന്നത്. ഇത് യൂണിവേഴ്സല്‍ വിന്‍ഡോസ്…
ഉയർന്ന ഡൗൺലോഡിംഗ് വേഗത്തിൽ ജിയോ ഒന്നാമത്, അപ്ലോഡിംഗിൽ ഐഡിയ വോഡാഫോൺ
November 18, 2021
ഉയർന്ന ഡൗൺലോഡിംഗ് വേഗത്തിൽ ജിയോ ഒന്നാമത്, അപ്ലോഡിംഗിൽ ഐഡിയ വോഡാഫോൺ
മുംബൈ:ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) 2021 ഒക്ടോബര്‍ മാസത്തെ ഇന്റര്‍നെറ്റ് സ്പീഡ് ഡാറ്റ പുറത്തിറക്കി. മൈസ്പീഡ് ആപ്ലിക്കേഷന്‍ വഴി രാജ്യത്തുടനീളം ശേഖരിക്കുന്ന ഡാറ്റയെ അടിസ്ഥാനമാക്കിയാണ്…
ജിമെയില്‍ ഡൗൺ,തടസം നേരിടുന്നതായി ഉപഭോക്താക്കൾ
November 12, 2021
ജിമെയില്‍ ഡൗൺ,തടസം നേരിടുന്നതായി ഉപഭോക്താക്കൾ
ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ഇമെയില്‍ (Email Service) സേവനമായ ജിമെയില്‍ (GMail) ഡൗണായെന്ന് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ തന്നെ ജിമെയിലിന് പ്രശ്നം നേരിട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഡൗണ്‍…
ഡിസ് ലൈക്ക് വേണ്ട,വമ്പൻ മാറ്റവുമായി യൂട്യൂബ്
November 12, 2021
ഡിസ് ലൈക്ക് വേണ്ട,വമ്പൻ മാറ്റവുമായി യൂട്യൂബ്
മുംബൈ:യൂ ട്യൂബ് വീഡിയോകൾക്കുള്ള ഡിസ്‍ലൈക്കുകൾ മറച്ചുവയ്ക്കാൻ യൂ ട്യൂബ്. വീഡിയോകൾക്ക് വരുന്ന ഡിസ്‍ലൈക്ക് വീഡിയോ അപ്‍ലോഡ് ചെയ്തവർക്ക് മാത്രമാകും ഇനി കാണാൻ കഴിയുക. മറ്റുള്ളവർക്ക് ഡിസ്ലൈക്ക് നൽകാൻ…
ഗ്രൂപ്പിനുള്ളിൽ ഗ്രൂപ്പ്, അഡ്മിന് കൂടുതൽ അധികാരം,വാട്സ് ആപ്പിൽ വൻ മാറ്റങ്ങൾ
November 9, 2021
ഗ്രൂപ്പിനുള്ളിൽ ഗ്രൂപ്പ്, അഡ്മിന് കൂടുതൽ അധികാരം,വാട്സ് ആപ്പിൽ വൻ മാറ്റങ്ങൾ
മുംബൈ:വാട്ട്സ്ആപ്പ് പുതിയ കമ്യൂണിറ്റി ഫീച്ചര്‍ പണിപ്പുരയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. വാട്ട്സ്ആപ്പ് പുറത്തിറക്കുന്ന പ്രത്യേകതകള്‍ മുന്‍പേ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. വാട്ട്സ്ആപ്പ് ഗ്രൂപ്പിനുള്ളില്‍…
ഫേസ്ബുക്ക് ഉപഭോക്താക്കളിൽ നിന്ന് ഫീസീടാക്കാൻ ഒരുങ്ങുന്നു,വിശദാംശങ്ങളിങ്ങനെ
November 6, 2021
ഫേസ്ബുക്ക് ഉപഭോക്താക്കളിൽ നിന്ന് ഫീസീടാക്കാൻ ഒരുങ്ങുന്നു,വിശദാംശങ്ങളിങ്ങനെ
മുംബൈ:ഫേസ്ബുക്ക് (Facebook) തങ്ങളുടെ ഉപഭോക്താക്കളിൽ ഒരു വിഭാഗത്തിൽ നിന്ന് ഫീസീടാക്കാൻ തീരുമാനിച്ചു. യുകെയിലെ, തങ്ങളുടെ പ്ലാറ്റ്ഫോം വഴി ഉൽപ്പന്നങ്ങൾ മാർക്കറ്റ് ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന സെല്ലർമാരിൽ നിന്നാണ്…
സ്വർണ്ണവില കൂടി,വിലയിലെ വർദ്ധനവ് ഇങ്ങനെ
November 5, 2021
സ്വർണ്ണവില കൂടി,വിലയിലെ വർദ്ധനവ് ഇങ്ങനെ
കൊച്ചി:വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു.…
വില കൂടിയപ്പോള്‍ കേന്ദ്രത്തിന്റെ മടിശീല നിറഞ്ഞു,വേണ്ടെന്ന് വച്ചത് തുച്ഛമായ തുക മാത്രം,കേന്ദ്രം കൂട്ടുമ്പോള്‍ സംസ്ഥാനത്തിനും ലോട്ടറി
November 4, 2021
വില കൂടിയപ്പോള്‍ കേന്ദ്രത്തിന്റെ മടിശീല നിറഞ്ഞു,വേണ്ടെന്ന് വച്ചത് തുച്ഛമായ തുക മാത്രം,കേന്ദ്രം കൂട്ടുമ്പോള്‍ സംസ്ഥാനത്തിനും ലോട്ടറി
കൊച്ചി:പെട്രോളിനും ഡീസലിനും നികുതി കുത്തനെ കൂട്ടിയാണ് കഴിഞ്ഞ ഏഴു വർഷവും എൻഡിഎ സർക്കാർ എല്ലാ പദ്ധതികളുടെയും പണം കണ്ടെത്തിയത്. എൻഡിഎ അധികാരത്തിൽ എത്തിയപ്പോൾ പെട്രോളിന് എക്സൈസ് നികുതി…
സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ്ണവില