31.4 C
Kottayam
Saturday, October 5, 2024

CATEGORY

Business

Gold price:സ്വർണവില കൂടിയും കുറഞ്ഞും ചാഞ്ചാടുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില (Gold...

ബി.ജെ.പിയോടും മറ്റു പാർട്ടികളോടും വ്യത്യസ്ത നിലപാട്, തെളിവുകളുമായി മുൻ ഫേസ് ബുക്ക് ജീവനക്കാരി

ന്യൂഡൽഹി: രാഷ്ട്രീയമായ വ്യാജപ്രചാരണങ്ങള്‍ക്കും, വിദ്വേഷ പ്രചാരണങ്ങള്‍ക്കും ഉപയോഗിക്കുന്ന വ്യാജ അക്കൌണ്ടുകളുടെ കാര്യത്തില്‍ ഫേസ്ബുക്കിന് വിവേചനം എന്ന് ആരോപണം. ഇതില്‍ ബിജെപ അനുകൂല അക്കൌണ്ടുകള്‍ക്കെതിരെ ഫേസ്ബുക്ക് നടപടിയെടുത്തില്ലന്ന എന്നാരോപണവുമായി ഫേസ്ബുക്ക് (Facebook) മുൻ ജീവനക്കാരി ഉന്നയിക്കുന്നത്.  ഉദാഹരണമായി...

Whatsapp : വാട്‌സ് ആപ്പില്‍ നിങ്ങള്‍ കാത്തിരുന്ന ആ ഫീച്ചര്‍ ഉടനെത്തുന്നു

വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ ഉപയോഗ രീതിയില്‍ വലിയ മാറ്റം വരുത്തുന്നതാണ് ഇനി വരാന്‍ ഇരിക്കുന്ന വാട്ട്സ്ആപ്പ് പ്രത്യേകതകള്‍. ഡിലീറ്റ് ചെയ്‌ത സന്ദേശങ്ങൾ വീണ്ടെടുക്കാനുള്ള പുതിയ ടൂളിലാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്നത് എന്നതാണ് പുതിയ റിപ്പോര്‍ട്ട്.  നിലവില്‍...

അയച്ച സന്ദേശം എഡിറ്റു ചെയ്യാം, പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

മുംബൈ:: വാട്ട്സാപ്പില്‍ മെസേജ് അയച്ച് അത് തെറ്റിപ്പോയാലോ, അയച്ച സന്ദേശത്തില്‍ എന്തെങ്കിലും അബദ്ധം പറ്റിയാലോ സന്ദേശം ഡിലീറ്റ് ചെയ്ത് വീണ്ടും അയക്കേണ്ടി വരുന്നു എന്നത് വാട്ട്സാപ്പ് ഉപയോക്താക്കള്‍ നേരിടുന്ന പ്രതിസന്ധിയാണ്. എന്നാലിതാ, ഒരാള്‍ക്ക്...

സ്വർണ്ണക്കടകൾ അടച്ചുപൂട്ടലിലേക്ക്,ചരക്ക് സേവന നികുതി വിഭാഗത്തിന്റെ പീഡനത്തിനെതിരെ പ്രതിഷേധം

കൊച്ചി : ചരക്ക് സേവന നികുതി വിഭാഗത്തിന്റെ പീഡനത്തിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങി സംസ്ഥാനത്തെ സ്വർണ വ്യാപാരികൾ. സ്വർണ വ്യാപാര മേഖലയിൽ നിന്നുള്ള നികുതി വരുമാനം കുറവാണെന്ന കാരണം പറഞ്ഞ് ചരക്ക് സേവന...

ഗോതമ്പിനും പഞ്ചസാരയ്ക്കും പിന്നാലെ അരി കയറ്റുമതിയും ഇന്ത്യ നിയന്ത്രിച്ചേക്കും; ഗോതമ്പിനായി അപേക്ഷ നല്‍കി രാജ്യങ്ങള്‍

മുംബൈ: ഗോതമ്പിനും പഞ്ചസാരയ്ക്കും പിന്നാലെ അരി കയറ്റുമതിയിലും നിയന്ത്രണം കൊണ്ടുവരുന്നതു പരിഗണിച്ച് ഇന്ത്യ. ആഭ്യന്തര വിപണിയില്‍ അരിലഭ്യത ഉറപ്പാക്കാനും വില ക്രമംവിട്ടുയരുന്നതു തടയാനും ഇതുവഴി ലക്ഷ്യമിടുന്നു. ഉയരുന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരപ്രാധാന്യമുള്ള ഓരോ...

Insurance premium hike:രാജ്യത്ത് പെട്രോൾ, ഡീസൽ വാഹനങ്ങളുടേതുൾപ്പെടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഉയർത്തി

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വാഹനങ്ങളുടേതുൾപ്പെടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഉയർത്തി ഉപരിതല ഗതാഗത മന്ത്രാലയം. ഇതോടെ കാറുകളുടേയും, ഇരുചക്ര വാഹനങ്ങളുടേയും മറ്റ് വാണിജ്യ വാഹനങ്ങളുടേയും ഇന്‍ഷുറന്‍സ് പ്രീമിയം ഉയരും. 1000 സിസി...

ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യങ്ങള്‍ക്ക് വേണ്ടി പങ്കുവെച്ചു,ട്വിറ്ററിന് അമേരിക്കയില്‍ 1164 കോടി പിഴ

സോഷ്യല്‍ മീഡിയ സൈറ്റായ ട്വിറ്ററിന് (Twitter) അമേരിക്കയില്‍ 1164 കോടി പിഴ. യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റും, യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ (FTC) ഈ കേസില്‍ പ്രഖ്യാപിച്ച ഒത്തുതീര്‍പ്പ് പ്രകാരമാണ് ഈ തുക...

മുഖ്യമന്ത്രിയെ ചികിത്സിച്ച മയോ ക്‌ളിനിക് ഇന്ത്യയിലേക്ക്, കൊച്ചിയില്‍ 100 കോടിയുടെ അത്യാധുനിക ലാബ് സജ്ജമാകുന്നു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിത്സ തേടിയ മയോ ക്ളിനിക്, കാൻസർ പരിചരണരംഗത്തെ ഇന്ത്യൻ കമ്പനിയായ കാർക്കിനോസിൽ വൻ നിക്ഷേപം നടത്തി. തുക വെളിപ്പെടുത്തിയിട്ടില്ല. കേരളത്തിൽ ഉൾപ്പെടെ രാജ്യമെങ്ങും കാൻസർ ഗവേഷണ,...

പൃഥ്വിരാജിന്റെ റെക്കോഡ് പഴങ്കഥ; ഇഷ്ട നമ്പറിനായി കാറുടമ ചെലവാക്കിയത് 8.80 ലക്ഷം രൂപ!

കോട്ടയം: ഇഷ്ടപ്പെട്ട വാഹനം വാങ്ങുന്നത് നമ്മുടെ നാട്ടില്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ ചിലര്‍ക്ക് ഇഷ്ടപ്പെട്ട വാഹനം മാത്രം വാങ്ങിയാല്‍ പോര. ഇഷ്ടപ്പെട്ട രജിസ്‌ട്രേഷന്‍ നമ്പറും ഇഷ്ട വാഹനത്തിന് നല്‍കണം. അത്തരമൊരു കഥയാണ് കോട്ടയം...

Latest news