30.5 C
Kottayam
Saturday, October 5, 2024

CATEGORY

Business

‘പച്ച ലൈറ്റ്’ ഇനി എപ്പോഴും കത്തിക്കിടക്കില്ല,മാറ്റവുമായി വാട്സ് ആപ്പ്

സാന്‍ഫ്രാന്‍സിസ്കോ: വാട്സ്‌ആപ് വര്‍ഷങ്ങളായി സ്വകാര്യതയെ അടിസ്ഥാനമാക്കിയുള്ള നിരവധി സവിശേഷതകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ചില കോണ്‍ടാക്റ്റുകളില്‍ നിന്നോ എല്ലാ കോണ്‍ടാക്റ്റുകളില്‍ നിന്നോ നിങ്ങളുടെ പ്രൊഫൈല്‍ ഫോടോ മറയ്ക്കാന്‍, സന്ദേശങ്ങളുടെ ബ്ലൂ ടിക് ഒഴിവാക്കാന്‍ മുതല്‍ നിരവധി സ്വകാര്യത ഫീചറുകള്‍...

അബദ്ധത്തിൽ പലരുടെയും അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു, കോടികൾ തിരിച്ചു പിടിക്കാനാകാതെ ബാങ്ക്

മുംബൈ : അബദ്ധത്തിൽ പലരുടെയും അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത ലക്ഷക്കണക്കിന് രൂപ തിരിച്ചു പിടിക്കാൻ ആകാതെ എച്ച്ഡിഎഫ്സി ബാങ്ക് (HDFC Bank). 4468 പേരിൽ നിന്നായി 100 കോടിയോളം രൂപയാണ് ബാങ്കിനു കിട്ടാനുള്ളത് എന്നാണ്...

Gold: സ്വർണ ഇറക്കുമതി തീരുവ വർധിപ്പിച്ചു

ദില്ലി: സ്വര്‍ണത്തിന്റെ (Gold import duty) ഇറക്കുമതി തീരുവ വർധിപ്പിച്ചു. 5 ശതമാനമാണ് വർധന. ഇറക്കുമതി തീരുവ 7.5 ശതമാനത്തിൽ നിന്നും ഇതോടെ 12.5 ശതമാനമായി  ഉയർന്നു. ഇറക്കുമതി തീരുവയ്ക്ക് പുറമെ  മൂന്ന്...

Reliance jio: മുകേഷ് അംബാനി പടിയിറങ്ങി,റിലയന്‍സ് ജിയോയെ ഇനി ആകാശ് അംബാനി നയിയ്ക്കും

മുംബൈ: ജിയോ ഇന്‍ഫോകോം ലിമിറ്റഡിനെ ഇനി മുതല്‍ പുതിയ ബോര്‍ഡ് ചെയര്‍മാന്‍ നയിക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും കഴിഞ്ഞ ദിവസം...

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

മുംബൈ : റെക്കോർഡ് ഇടിവിൽ രൂപ. ഒരു ഡോളറിന് 79.04 രൂപ എന്ന വൻ ഇടിവിലാണ് രൂപ. ചരിത്രത്തിലാദ്യമായാണ് രൂപ 79 രൂപ കവിയുന്നത്.ഇതാദ്യമായാണ് രൂപയുടെ മൂല്യം 79 കടക്കുന്നത്. തുടര്‍ച്ചയായ ആറാം ദിവസമാണ്...

തലപ്പത്തേക്ക് അംബാനിയുടെ മക്കൾ; റിലയൻസ് റീട്ടെയിൽ ശൃംഖലയുടെ ചുമതല ഇഷയ്ക്ക്

ന്യൂഡൽഹി: മകൾ ഇഷ അംബാനിയെ കമ്പനിയുടെ റീട്ടെയിൽ ശൃംഖലയുടെ തലപ്പത്തേക്കെത്തിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ധീരുബായ് അംബാനി. റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ ഡയറക്ടറായിരിക്കവെയാണ് ഇഷയെ പുതിയ സ്ഥാനത്തേക്ക്...

Share Market Live : റെക്കോർഡ് തകർച്ചയിൽ രൂപ; സെന്‍സെക്‌സ് 506 പോയിന്റ് നഷ്ടത്തിൽ

മുംബൈ: യുഎസ് വിപണിയിലെ തകർച്ച രാജ്യത്തെ ഓഹരി വിപണിയിലും നിഴൽ വീഴ്ത്തി. നിക്ഷേപകരുടെ ശുഭാപ്തി വിശ്വാസത്തിനു മങ്ങലേറ്റു. ഇന്ന് സെന്‍സെക്‌സ് 506 പോയന്റ് താഴ്ന്ന് 52,670ലും നിഫ്റ്റി 146 പോയന്റ് നഷ്ടത്തില്‍ 15,704ലിലുമാണ്...

ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും ഇമെയിലുകൾ അയക്കാം, പുതിയ സംവിധാനവുമായി ഗൂഗിൾ

ഗൂഗിൾ ജിമെയിലുമായി ബന്ധപ്പെട്ട പുതിയ ഫീച്ചർ അവതരിപ്പിച്ചു. ജിമെയിൽ ഓഫ്‌ലൈൻ എന്ന വളരെ ഉപയോഗപ്രദമായ ഫീച്ചറാണ് അവതരിപ്പിച്ചത്. പേര് സൂചിപ്പിക്കുന്നത് പോലെ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്ത അവസരങ്ങളിൽ പോലും ജിമെയിൽ ഉപയോഗിക്കാൻ സാധിക്കുന്ന...

JioPhone Next: ജിയോഫോൺ നെക്സ്റ്റ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം

മുംബൈ:2021 അവസാനമാണ് ഗൂഗിളുമായി സഹകരിച്ച് റിലയൻസ് ജിയോ, ജിയോഫോൺ നെക്സ്റ്റ് വിപണിയിൽ അവതരിപ്പിച്ചത്. വളരെ കുറഞ്ഞ വിലയിൽ താങ്ങാനാവുന്ന ഫീച്ചറുകൾ എന്നൊക്കെയുള്ള പ്രഖ്യാപനങ്ങളുമായാണ് JioPhone Next വിപണിയിൽ എത്തിയത്. ഇന്ത്യക്കാർക്കായി ഇന്ത്യയിൽ നിർമിച്ച...

കനത്ത നഷ്ടം,വരിക്കാരെ പിടിച്ചുനിർത്താൻ വഴിയില്ല,പുതിയ പ്ലാനുമായി നെറ്റ്‌ഫ്ലിക്സ്

മുംബൈ:നിലവിലെ വരിക്കാരെ പിടിച്ചുനിർത്താനും പുതിയ വരിക്കാരെ ആകര്‍ഷിക്കാനും വൻ പദ്ധതികളാണ് നെറ്റ്ഫ്ലിക്സ് ആസൂത്രണം ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിന്റെ പരസ്യം കാണിച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ വൈകാതെ തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെയാണ്...

Latest news