Business
വാട്‌സാപ്പ് ഹാക്ക് ചെയ്യപ്പെട്ടോ? ; എന്തുകൊണ്ടാണ് സേവനങ്ങൾ മുടങ്ങിയത്,വിശദീകരണം തേടി സർക്കാർ
October 26, 2022
വാട്‌സാപ്പ് ഹാക്ക് ചെയ്യപ്പെട്ടോ? ; എന്തുകൊണ്ടാണ് സേവനങ്ങൾ മുടങ്ങിയത്,വിശദീകരണം തേടി സർക്കാർ
ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ കഴിയാതെ ചൊവ്വാഴ്ച രണ്ട് മണിക്കൂറിലേറെ സമയം ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പ് പ്രവർത്തനരഹിതമായിരുന്നു. വ്യക്തിഗത ചാറ്റുകളും ഗ്രൂപ്പ് ചാറ്റുകളെയും,…
ഗൂഗിളിന് ഇന്ത്യയിൽ വീണ്ടും പിഴ; ഇത്തവണ അടയ്ക്കേണ്ടത് 936 കോടി രൂപ
October 25, 2022
ഗൂഗിളിന് ഇന്ത്യയിൽ വീണ്ടും പിഴ; ഇത്തവണ അടയ്ക്കേണ്ടത് 936 കോടി രൂപ
ന്യൂഡൽഹി: ഗൂഗിളിന് വീണ്ടും പിഴയിട്ട് കോംപെറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ). 936.44 കോടി രൂപയാണ് ഇത്തവണ പിഴയിട്ടിരിക്കുന്നത്. വിപണിയിലെ ആധിപത്യം ദുരുപയോഗിച്ചതിനാണ് ഒരാഴ്ചയ്ക്കുള്ളിൽ ഇതു രണ്ടാം…
റിലയൻസ് ജിയോയുടെ രണ്ടാംപാദ ലാഭത്തിൽ 28 ശതമാനം വർധന, 4,518 കോടി രൂപയാണ് ലാഭം
October 22, 2022
റിലയൻസ് ജിയോയുടെ രണ്ടാംപാദ ലാഭത്തിൽ 28 ശതമാനം വർധന, 4,518 കോടി രൂപയാണ് ലാഭം
മുംബൈ: റിലയൻസ് ജിയോയുടെ രണ്ടാംപാദ ലാഭത്തിൽ 28 ശതമാനം വർധന. 4,518 കോടി രൂപയാണ് ലാഭം. 5ജിയുടെ മുന്നേറ്റവും വരിക്കാരുടെ വർധനവും എആർപിയുവും വരുമാനത്തെ സ്വാധീനിച്ചെന്നാണ് വിലയിരുത്തൽ.…
15799 രൂപയ്ക്ക് ജിയോ ലാപ്‌ടോപ്പ് വിപണിയില്‍,ഇപ്പോള്‍ വാങ്ങിയാല്‍ 5000 രൂപ ഡിസ്‌കൗണ്ട്
October 21, 2022
15799 രൂപയ്ക്ക് ജിയോ ലാപ്‌ടോപ്പ് വിപണിയില്‍,ഇപ്പോള്‍ വാങ്ങിയാല്‍ 5000 രൂപ ഡിസ്‌കൗണ്ട്
മുംബൈ:മുൻനിര ടെലികോം കമ്പനി റിലയന്‍സ് ജിയോയുടെ ആദ്യത്തെ ലാപ്‌ടോപ് ഔദ്യോഗികമായി അവതരിപ്പിച്ചു. ജിയോബുക്ക് എന്ന പേരില്‍ ഇറക്കിയിരിക്കുന്ന ലാപ്‌ടോപ്പിന് വിലയിട്ടിരിക്കുന്നത് 15,799 രൂപയാണ്. ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസ്…
ഊബർ ഈറ്റ്സ് വഴി കഞ്ചാവ് ഇനി വീട്ടുപടിയ്ക്കൽ, സേവനം ലഭിയ്ക്കുക ഈ നഗരത്തിൽ
October 18, 2022
ഊബർ ഈറ്റ്സ് വഴി കഞ്ചാവ് ഇനി വീട്ടുപടിയ്ക്കൽ, സേവനം ലഭിയ്ക്കുക ഈ നഗരത്തിൽ
ടൊറന്റോ:കഞ്ചാവ് വിൽപനയ്ക്ക് തയ്യാറെടുത്ത് ഊബർ ഈറ്റ്സ്. കാനഡയിലെ ടൊറന്റോയിലാണ് ഊബർ ഈറ്റ്സ് കഞ്ചാവ് വിതരണം ചെയ്യാൻ തയ്യാറെടുക്കുന്നത്. ആളുകളുടെ വീട്ടുപടിക്കൽ ഇതോടെ കഞ്ചാവ് എത്തും എന്ന പ്രത്യേകത…
അയച്ച സന്ദേശം എഡിറ്റു ചെയ്യാം, പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്
October 17, 2022
അയച്ച സന്ദേശം എഡിറ്റു ചെയ്യാം, പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്
സന്‍ഫ്രാന്‍സിസ്കോ: മെറ്റയുടെ കീഴിലുള്ള ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്. എന്നും പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാറുള്ള വാട്ട്സ്ആപ്പ്, അതിന് വേണ്ടി എന്നും പ്രയത്നിക്കാറുണ്ട്. ഇപ്പോള്‍…
രൂപയുടെ മൂല്യം ഇടിയുന്നില്ല; ഡോളർ ശക്തിപ്പെടുന്നു:വിചിത്രവാദവുമായി നിർമലാ സീതാരാമൻ
October 16, 2022
രൂപയുടെ മൂല്യം ഇടിയുന്നില്ല; ഡോളർ ശക്തിപ്പെടുന്നു:വിചിത്രവാദവുമായി നിർമലാ സീതാരാമൻ
ന്യൂഡൽഹി: വളർന്നുവരുന്ന മറ്റു വിപണി കറൻസികളെ അപേക്ഷിച്ച് ഇന്ത്യൻ രൂപയുടെ മൂല്യം മികച്ച പ്രകടനം കാഴ്ചവച്ചെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന…
Gold Rate Today: സ്വർണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
October 15, 2022
Gold Rate Today: സ്വർണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞു. ഈ ആഴ്ചയിൽ ആദ്യ…
ടെലികോം ലൈസൻസ് സ്വന്തമാക്കി അദാനി ഗ്രൂപ്പ്, അടുത്ത ലക്ഷ്യം റിലയൻസോ ?
October 12, 2022
ടെലികോം ലൈസൻസ് സ്വന്തമാക്കി അദാനി ഗ്രൂപ്പ്, അടുത്ത ലക്ഷ്യം റിലയൻസോ ?
ന്യൂഡൽഹി: ഇന്ത്യയില്‍ എവിടെയും ടെലികോം സേവനങ്ങൾ നൽകാനുള്ള സമ്പൂർണ്ണ ലൈസൻസ് സ്വന്തമാക്കി അദാനി ഗ്രൂപ്പ്. പിടിഐയാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അദാനി…
വരുന്നൂ വാട്ട്സ്ആപ്പ് പ്രീമിയം,ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമായെന്ന് സൂചന
October 10, 2022
വരുന്നൂ വാട്ട്സ്ആപ്പ് പ്രീമിയം,ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമായെന്ന് സൂചന
ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പ് പ്രീമിയം വന്നാല്‍ എങ്ങനെയായിരിക്കും എന്ന് പരീക്ഷിച്ച് നോക്കണം എന്ന് തോന്നിയിട്ടുണ്ടോ ? എങ്കിൽ ഉടൻ തന്നെ അതിന് അവസരമുണ്ടാകും. വാട്ട്സാപ്പ് ബീറ്റ് ഉപയോക്താക്കൾക്ക് നിലവിൽ പ്രീമിയം ലഭ്യമാണ്.…