Business

ഫോൺപേ ഉപയോഗിച്ച് തുടങ്ങാൻ ഇനി ആധാർ കാർഡ് മതി

ഫോൺപേ ഉപയോഗിച്ച് തുടങ്ങാൻ ഇനി ആധാർ കാർഡ് മതി

മുംബൈ:ഇന്ത്യയിലെ ജനപ്രിയ യുപിഐ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺപേ (PhonePe) ഉപയോഗിച്ച് തുടങ്ങാൻ ഇനി ആധാർ കാർഡ് മതിയാകും. യുപിഐ ആക്ടിവേഷൻ ആധാർ കാർഡ് വഴിയും സാധ്യമാകുന്ന പുതിയ…
രണ്ടുനാലു ദിനംകൊണ്ടൊരുത്തനെ… 2,600 കോടി ഡോളറിന്റെ ആഡംബര ജീവിതത്തില്‍ നിന്നും പാപ്പര്‍ ജീവിതത്തിലേക്ക് സാം

രണ്ടുനാലു ദിനംകൊണ്ടൊരുത്തനെ… 2,600 കോടി ഡോളറിന്റെ ആഡംബര ജീവിതത്തില്‍ നിന്നും പാപ്പര്‍ ജീവിതത്തിലേക്ക് സാം

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിപ്‌റ്റോ എക്‌സേഞ്ചായ എഫ്ടിഎക്‌സിന്റെ സഹ സ്ഥാപകനായ സാം ബാങ്ക്മാന്‍ ഫ്രൈഡ് കമ്പനി തകര്‍ന്നതോടെ പാപ്പര്‍ ഹര്‍ജി നല്‍കി. കമ്പനിയുടെ വളര്‍ച്ചയുടെ…
വാട്സാപ് ഇന്ത്യ മേധാവി അഭിജിത് ബോസ് രാജിവച്ചു

വാട്സാപ് ഇന്ത്യ മേധാവി അഭിജിത് ബോസ് രാജിവച്ചു

ന്യൂഡൽഹി: വാട്സാപ്പിന്റെ ഇന്ത്യൻ മേധാവി അഭിജിത് ബോസ് രാജിവച്ചു. വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യൻ മേധാവി അജിത് മോഹൻ രാജിവച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് അഭിജിത്തിന്റെ രാജി. മെറ്റയുടെ…
Twitter:വീണ്ട കൂട്ടപ്പുറത്താക്കലുമായി ട്വിറ്റർ,4400 കരാർ ജീവനക്കാരെ പുറത്താക്കി മസ്ക്

Twitter:വീണ്ട കൂട്ടപ്പുറത്താക്കലുമായി ട്വിറ്റർ,4400 കരാർ ജീവനക്കാരെ പുറത്താക്കി മസ്ക്

സന്‍ഫ്രാന്‍സിസ്കോ:  യാതൊരു മുന്നറിയിപ്പുമില്ലാതെ 4400 ഓളം കരാർ ജീവനക്കാരെ ട്വിറ്റർ പുറത്താക്കിയെന്ന് റിപ്പോർട്ട്. എലോൺ മസ്ക് മേധാവിയായി എത്തിയതിന് പുറമെ 50 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ്…
സെബിക്ക് വീണ്ടും തിരിച്ചടി: റിലയൻസിന് അനുകൂലമായി സുപ്രീം കോടതി വിധി

സെബിക്ക് വീണ്ടും തിരിച്ചടി: റിലയൻസിന് അനുകൂലമായി സുപ്രീം കോടതി വിധി

ന്യൂഡൽഹി: റിലയൻസ് ഇന്‍ഡസ്ട്രീസിനെതിരെ സെബി നൽകിയ റിവ്യൂ ഹർജി സുപ്രീം കോടതി തള്ളി. മൂന്നംഗ ബെഞ്ചിൽ രണ്ട് പേർ സെബിയുടെ വാദങ്ങൾ നിരാകരിച്ചപ്പോൾ മൂന്നാമത്തെ അംഗം ഇത്…
ബ്ലൂ ടിക്കിന് പണം നൽകേണ്ട; സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം താൽക്കാലികമായി നിർത്തിവച്ച് ട്വിറ്റർ

ബ്ലൂ ടിക്കിന് പണം നൽകേണ്ട; സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം താൽക്കാലികമായി നിർത്തിവച്ച് ട്വിറ്റർ

സാൻഫ്രാൻസിസ്‌കോ: സോഷ്യൽ മീഡിയ ഭീമനായ ട്വിറ്റർ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം താൽക്കാലികമായി നിർത്തിവെച്ചു. ഈ ആഴ്ചയാണ് ട്വിറ്റർ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം ആരംഭിച്ചത്. പ്രതിമാസം 8  ഡോളർ എന്ന നിലക്കായിരുന്നു ട്വിറ്ററിന്റെ…
TWITTER:ആഴ്ചയിൽ 80 മണിക്കൂർജോലി;സൗജന്യഭക്ഷണം ഉണ്ടാവില്ല;താല്‍പ്പര്യമില്ലാത്തവര്‍ക്ക് രാജിവെക്കാം, ജീവനക്കാർക്ക് മുന്നറിയിപ്പുമായി മസ്‌ക്

TWITTER:ആഴ്ചയിൽ 80 മണിക്കൂർജോലി;സൗജന്യഭക്ഷണം ഉണ്ടാവില്ല;താല്‍പ്പര്യമില്ലാത്തവര്‍ക്ക് രാജിവെക്കാം, ജീവനക്കാർക്ക് മുന്നറിയിപ്പുമായി മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ:കൂടുതല്‍ പണം ഉണ്ടാക്കാന്‍ തുടങ്ങിയില്ലെങ്കില്‍ ട്വിറ്റർ പാപ്പരാവുന്ന അവസ്ഥയിലെത്തുമെന്ന മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക്. കമ്പനി ഏറ്റെടുത്തതിന് ശേഷം ആദ്യമായി ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം…
ജീവനക്കാരെ പിരിച്ചുവിട്ടേക്കും, ചെലവ് ചുരുക്കാൻ ആമസോണും

ജീവനക്കാരെ പിരിച്ചുവിട്ടേക്കും, ചെലവ് ചുരുക്കാൻ ആമസോണും

സാൻഫ്രാൻസിസ്കോ: ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ചെലവ് ചുരുക്കൽ നടപടി ആരംഭിച്ചതായി റിപ്പോർട്ട്. കമ്പനിയുടെ  ലാഭകരമല്ലാത്ത ബിസിനസ്സ് യൂണിറ്റുകൾ, പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം അടച്ചുപൂട്ടാൻ സാധ്യതയുണ്ട്. ആമസോൺ ഇങ്കിന്റെ ചീഫ്…
JIO5G: മിന്നൽ വേഗം,ജിയോയുടെ 5ജി രണ്ട് നഗരങ്ങളിൽ കൂടി,

JIO5G: മിന്നൽ വേഗം,ജിയോയുടെ 5ജി രണ്ട് നഗരങ്ങളിൽ കൂടി,

ബംഗളൂരു:ജിയോയുടെ 5ജി തരം​ഗം വ്യാപിക്കുന്നു. ബംഗളൂരുവിലും ഹൈദരാബാദിലും ജിയോ ട്രൂ 5ജി സേവനങ്ങൾ അവതരിപ്പിച്ചു. ദസറയോടനുബന്ധിച്ച്  നേരത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ ജിയോ ട്രൂ-5ജി സേവനങ്ങളുടെ ബീറ്റാ ലോഞ്ച്…
അസാധാരണ പ്രതിസന്ധി.അനിശ്ചിതത്വം, ട്വിറ്ററിലെ മുതിർന്ന ഉദ്യോഗസ്ഥർ കൂട്ടത്തോടെ രാജിവെച്ചു

അസാധാരണ പ്രതിസന്ധി.അനിശ്ചിതത്വം, ട്വിറ്ററിലെ മുതിർന്ന ഉദ്യോഗസ്ഥർ കൂട്ടത്തോടെ രാജിവെച്ചു

സാൻഫ്രാൻസിസ്കോ:ട്വിറ്ററിൽ അസാധാരണ പ്രതിസന്ധി. കൂട്ടപിരിച്ചുവിടലിനും രാജിയ്ക്കുമെല്ലാം ശേഷം കമ്പനിയിൽ അവസാനിച്ച ചുരുക്കം മുതിർന്ന ഉദ്യോഗസ്ഥരും രാജിവച്ചു. ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസറായിരുന്ന ലിയ കിസ്നർ, യോയെൽ റോത്ത്,…
Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker