35.9 C
Kottayam
Thursday, April 25, 2024

Gold Rate Today: ആറ്‌ മാസത്തിന് ശേഷം 39,000 തൊട്ട് സ്വർണവില; ഇന്നത്തെ വിലയിങ്ങനെ

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് വർദ്ധിച്ചത്.ഇന്നലെ 160 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് (Today’s Gold Rate) 39000 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 75 രൂപ ഉയർന്നു. ഇന്നലെ 20 രൂപ വർദ്ധിച്ചിരുന്നു.  വിപണിയിൽ നിലവിലെ  വില 4875 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില രാവിലെ 65 രൂപ വർദ്ധിച്ചു.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 4050 രൂപയാണ്. 

അതേസമയം,സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ  നിലവിലെ വിപണി വില 68 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്. 

നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

നവംബർ     01      –  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                        വിപണി വില – 37280 രൂപ
നവംബർ     02     –  ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു             വിപണി വില – 37480  രൂപ
നവംബർ     03     –  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു           വിപണി വില – 37360  രൂപ
നവംബർ     04     –  ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു           വിപണി വില – 36880  രൂപ


നവംബർ     05     –  ഒരു പവൻ സ്വർണത്തിന് 720 രൂപ ഉയർന്നു             വിപണി വില – 37600  രൂപ
നവംബർ     06     –  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                        വിപണി വില – 37600   രൂപ
നവംബർ     07     –  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു           വിപണി വില –  37520  രൂപ
നവംബർ     08     –  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു           വിപണി വില – 37440  രൂപ


നവംബർ     09     –  ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു            വിപണി വില – 37880 രൂപ
നവംബർ     10     – സ്വർണവില മാറ്റമില്ലാതെ തുടർന്നു.                         വിപണി വില – 37880 രൂപ
നവംബർ     11     – ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു             വിപണി വില – 38240 രൂപ
നവംബർ     12     – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു                വിപണി വില – 38560 രൂപ
നവംബർ     13     – സ്വർണവില മാറ്റമില്ലാതെ തുടർന്നു                            വിപണി വില – 38560 രൂപ


നവംബർ     14     –  സ്വർണവില മാറ്റമില്ലാതെ തുടർന്നു                            വിപണി വില – 38560 രൂപ
നവംബർ     15     –   ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു             വിപണി വില – 38840  രൂപ
നവംബർ     15     –   ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു             വിപണി വില – 38560  രൂപ
നവംബർ     15     –   ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു             വിപണി വില – 38240  രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week