28.9 C
Kottayam
Friday, May 3, 2024

CATEGORY

Business

ആവശ്യമില്ലാതെ വിളിച്ച് ശല്യം ചെയ്യരുത്; ടെലി മാർക്കറ്റിംഗ് കോളുകളോട് നിലപാട് കടുപ്പിച്ച് ട്രായ്

മുംബൈ:അനാവശ്യഫോൺവിളികൾക്ക് എതിരെ കർശന നടപടിയുമായി ടെലിഫോൺ റഗുലേറ്ററി അതോറിറ്റി (ട്രായ്).  കച്ചവട താത്പര്യങ്ങളോടെയുള്ള അനാവശ്യ ഫോൺവിളികൾ നിയന്ത്രിക്കുകയാണ് ട്രായിയുടെ ഉദ്ദേശം. 2018-ലെ നിയന്ത്രണചട്ടത്തിന്റെ ഭാഗമായാണ് ബ്ലോക്‌ചെയിൻ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള ‘ഡിസ്റ്റർബ്ഡ് ലെഡ്ജർ ടെക്‌നോളജി’...

“മെസെജ് യുവർസെൽഫ്” ഫീച്ചര്‍ ഒടുവില്‍ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങി

മുംബൈ:ഇനി ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് ലെഫ്റ്റായി കഷ്ടപ്പെടേണ്ട. വാട്ട്സാപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. "മെസെജ് യുവർസെൽഫ്" എന്നാണ് ഫീച്ചറിന്റെ പേര്. കുറിപ്പുകൾ അയച്ചിടാനും റിമൈൻഡറുകൾ സെറ്റ് ചെയ്യാനും ഇത് നിങ്ങളെ സഹായിക്കും. ഈ...

അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുത്തനെ ഇടിഞ്ഞു; അറിഞ്ഞ ഭാവം നടിയ്ക്കാതെ ഇന്ത്യന്‍ കമ്പനികള്‍

മുംബൈ:ലോകത്തെ മുന്‍നിര ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായ ചൈനയില്‍ ഇന്ധനാവശ്യത്തിലുണ്ടായ ഇടിവിനെ തുടര്‍ന്ന് അന്താരാഷ്ട്രാ വിപണിയിലെ എണ്ണ വില കുത്തനെ കുറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മിക്ക നഗരങ്ങളും അടച്ച് പൂട്ടല്‍ നേരിട്ടതോടെയാണ് ചൈനയിലെ...

എയർടെൽ 5ജി പ്ലസ് കൂടുതൽ ന​ഗരങ്ങളിലേക്ക്

മുംബൈ:എയർടെൽ 5ജി പ്ലസ് സേവനങ്ങൾ കൂടുതൽ ന​ഗരങ്ങളിൽ ലഭ്യമായി തുടങ്ങി. എയർടെൽ, റിലയൻസ് ജിയോ തുടങ്ങിയ ടെലികോം കമ്പനികൾ 5ജി ലിസ്റ്റിലേക്ക് ദിവസേന പുതിയ ​ന​ഗരങ്ങളെ ചേർക്കുന്നുണ്ട്. ചില വിമാനത്താവളങ്ങളിൽ 5ജി സേവനങ്ങൾ...

307 കിലോമീറ്റർ മൈലേജ്, രണ്ട് മണിക്കൂറിനുള്ളിൽ ബൈക്കുകൾ വിറ്റുതീർന്നു

ബെംഗളൂരു: ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് കഴിഞ്ഞ ദിവസമാണ് എഫ്77 പെർഫോമൻസ് ഇലക്ട്രിക് മോട്ടോർസൈക്കിളിനെ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഓൺലൈനിൽ ബുക്കിംഗ് വിൻഡോ തുറന്ന് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴേക്കും അൾട്രാവയലറ്റ് എഫ്77 എന്ന...

ട്വിറ്റർ ‘വെരിഫൈഡ്’ സേവനം അടുത്ത ആഴ്ച ആരംഭിക്കും: പുതിയ നീക്കവുമായി മസ്‌ക്

സാൻഫ്രാന്സിസ്കോ: താൽക്കാലികമായി ട്വിറ്ററിലെ വെരിഫൈഡ് ബ്ലൂ ടിക്ക് സേവനം  അടുത്തയാഴ്ച അവതരിപ്പിക്കുമെന്ന് സിഇഒ ഇലോൺ മസ്‌ക്. ആഴ്ചകൾക്ക് മുൻപാണ് വെരിഫൈഡ് ഫീച്ചർ താൽക്കാലികമായി മസ്‌ക് നിർത്തിവെച്ചത്. എന്നാൽ അടുത്ത ആഴ്ച ഈ സേവനം താത്കാലികമായി...

ട്വിറ്ററില്‍ മസ്കിന്‍റെ കടുംവെട്ട്; പാപ്പരായി പോകാതിരിക്കാന്‍ അനിവാര്യ നടപടികളെന്ന് മസ്ക്

സന്‍ഫ്രാന്‍സിസ്കോ: പാപ്പരായി പോകാതിരിക്കാന്‍ ട്വിറ്ററിന് വേണ്ടി ഒറ്റമൂലികള്‍ അവതരിപ്പിക്കുകയാണ് ട്വിറ്ററിന്‍റെ പുതിയ ഉടമ ഇലോണ്‍ മസ്ക്. ട്വിറ്റര്‍ ഉടമയായ ഇലോൺ മസ്‌കിന്റെ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് പുതിയ നീക്കങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്. താന്‍...

Gold Rate Today: സ്വര്‍ണ്ണവില വീണ്ടും ഇടിഞ്ഞു,ഇന്നത്തെ വിലയിങ്ങനെ

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ അഞ്ചാം  ദിവസമാണ് സ്വർണവില കുറയുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി 480 രൂപയാണ് ഒരു പവൻ സ്വർണത്തിന്...

മാന്ദ്യം വരുന്നു; ടിവിയും ഫ്രിജും വാങ്ങരുത്, പണം സൂക്ഷിച്ചുവയ്ക്കൂ: ജെഫ് ബെസോസ്

ന്യൂയോർക്ക്∙ സാമ്പത്തിക മാന്ദ്യം വരുന്നതിനാൽ വലിയ തുകയുടെ വാങ്ങലുകൾ നടത്തരുതെന്ന് ശതകോടീശ്വരനായ ജെഫ് ബെസോസ്. ടിവി, ഫ്രിജ്, കാർ തുടങ്ങിയ വിലകൂടിയ സാധനങ്ങളൊന്നും ഈ അവധിക്കാലത്ത് വാങ്ങരുതെന്നും ഓൺലൈൻ വ്യാപാര ഭീമനായ ആമസോണിന്റെ...

TWITTER:പൂട്ടുമോ?ട്വിറ്ററിൽ കൂട്ടരാജി,കടുത്ത പ്രതിസന്ധി

മുംബൈ:യാതൊരു മുന്നറിയിപ്പുമില്ലാതെ 4400 ഓളം കരാർ ജീവനക്കാരെ ട്വിറ്റർ പുറത്താക്കിയെന്ന് റിപ്പോർട്ടുകള്‍ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ കമ്പനിയുടെ പ്രവര്‍ത്തനത്തെ തന്നെ പ്രതിസന്ധിയിലാക്കി ട്വിറ്ററിൽ കൂട്ടരാജി.  ട്വിറ്ററിലെ പുതിയ തൊഴിൽ സംസ്കാരം സ്വീകരിക്കാൻ സന്നദ്ധരല്ലെന്ന്...

Latest news