33.4 C
Kottayam
Friday, May 3, 2024

CATEGORY

Business

വനിതാ മേധാവി ലൈംഗിക താത്പര്യം പ്രകടിപ്പിച്ചു, നോ പറഞ്ഞതിന് പിരിച്ചുവിട്ടെന്ന് ഗൂഗിള്‍ ജീവനക്കാരന്‍

വനിത മേധാവിയുടെ ഇംഗിതത്തിന് വഴങ്ങാതിരുന്നതിന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ഗൂഗിളിലെ മുന്‍ ഉദ്യോഗസ്ഥന്റെ പരാതി. തന്റെ വനിത മേധാവിയായിരുന്ന ടിഫനി മില്ലര്‍ക്കെതിരെയാണ് റയാന്‍ ഓളോഹന്‍ പരാതിയുമായി കോടതിയെ സമീപിച്ചത്. 2019ല്‍ ചിക്കാഗോയിലെ ഫിഗ് ആന്റ് ഒലിവില്‍...

അദാനിയുടെ മറുപടി അവലോകനം ചെയ്യുന്നു, ചോദ്യങ്ങള്‍ ചോദിക്കും: എല്‍.ഐ.സി. 

ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിനോടുള്ള അദാനി ഗ്രൂപ്പിന്റെ പ്രതികരണം അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും വിഷയവുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിൽ അദാനി ഗ്രൂപ്പ് മാനേജ്മെന്റുമായി ചർച്ചകൾ നടത്തുമെന്നും ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി.). അദാനി ഗ്രൂപ്പ്...

ഓഹരിയുടെ വില കുറയ്ക്കില്ല, വില്‍പനയും നീട്ടില്ല: 20,000 കോടി സമാഹരിക്കാൻ അദാനി

ന്യൂഡൽഹി: അനുബന്ധ ഓഹരി വിൽപന കാലാവധി നീട്ടില്ലെന്ന് അദാനി ഗ്രൂപ്പ്. ഈ മാസം 31വരെയാണ് അദാനി ഗ്രൂപ്പിന്റെ ഫോളോ ഓൺ പബ്ലിക് ഇഷ്യു (എഫ്പിഒ). ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ േപരിൽ അനുബന്ധ ഓഹരി വിൽപനയിൽ...

ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിക്കുന്നതായി റിലയൻസ് ജിയോ

മുംബൈ: വടക്കുകിഴക്കൻ സർക്കിളിലെ ആറ് സംസ്ഥാനങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിക്കുന്നതായി റിലയൻസ് ജിയോ. ഷില്ലോങ്, ഇംഫാൽ, ഐസ്വാൾ, അഗർത്തല, ഇറ്റാനഗർ, കൊഹിമ, ദിമാപൂർ എന്നീ ഏഴ് നഗരങ്ങളെ അതിന്റെ ട്രൂ 5ജി നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചാണ്...

വമ്പൻ തിരിച്ചടി, ഓഹരികൾ കൂപ്പുകുത്തി, ഫോർബ്സിൽ അദാനി ഏഴാം സ്ഥാനത്തേക്ക് വീണു, ഇന്ത്യൻ വിപണിക്കും നഷ്ടം

മുംബൈ: അദാനി ഗ്രൂപ്പ് ഓഹരി തട്ടിപ്പ് നടത്തിയെന്ന ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ കനത്ത ഇടിവ് ഇന്നും തുടരുന്നു. വമ്പൻ തിരിച്ചടിയാണ്  ഇന്നും അദാനി ഗ്രൂപ്പ് നേരിട്ടത്. ഓഹരി വിപണിയിൽ അദാനിയുടെ ഓഹരികൾ...

സെൻസെക്‌സിൽ 533 പോയന്റ് നഷ്ടം: കുത്തനെ ഇടിഞ്ഞ് അദാനി ഓഹരികൾ

മുംബൈ: ബുധനാഴ്ചയിലെ ഇടിവിനുശേഷം വെള്ളിയാഴ്ചയും വിപണി നഷ്ടത്തില്‍. നിഫറ്റി 17,750ന് താഴെയെത്തി. സെന്‍സെക്‌സ് 533 പോയന്റ് നഷ്ടത്തില്‍ 59,671ലും നിഫ്റ്റി 138 പോയന്റ് താഴ്ന്ന് 17,753ലുമാണ് വ്യാപാരം ആരംഭിച്ചത്. ഹിന്‍ഡെന്‍ബര്‍ഗിന്റെ വെളിപ്പെടുത്തലിനെതുടര്‍ന്ന് അദാനി ഓഹരികള്‍...

ഓഹരിമൂല്യത്തില്‍ കൃത്രിമത്വം; അദാനി ഗ്രൂപ്പിനെ വീണ്ടും വെല്ലുവിളിച്ച്‌ ഹിന്‍ഡന്‍ബര്‍ഗ്

ന്യൂഡല്‍ഹി: ഓഹരിമൂല്യത്തില്‍ കൃത്രിമത്വം നടത്തിയെന്ന ആരോപണത്തില്‍ അദാനിഗ്രൂപ്പിനെ വെല്ലുവിളിച്ച്‌ ഹിഡന്‍ ബര്‍ഗ്. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും അദാനി ഗ്രൂപ്പിന് പരാതി ഫയല്‍ നല്‍കാമെന്നും ഹിഡന്‍ബര്‍ഗ് അറിയിച്ചു. നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു അദാനിഗ്രൂപ്പിന്റെ പ്രതികരണം. ഓഹരിമൂല്യം പെരുപ്പിച്ച്‌ കാട്ടി...

Gold rate today:കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം; വീണ്ടും വില വര്‍ധിച്ചു, ഇന്നത്തെ വിലയിങ്ങനെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 320 രൂപ കൂടി 42,480 രൂപയിലെത്തി. ഗ്രാമിന് 40 രൂപ വര്‍ധിച്ച്‌ 5,310 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ജനുവരി 24ന് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍ എത്തിയിരുന്നു....

സ്വര്‍ണ്ണവില റെക്കോഡില്‍;ഇന്നത്തെ വിലയിങ്ങനെ, കച്ചവടം കുറഞ്ഞു,വിറ്റ് കാശാക്കുന്നവര്‍ കൂടി

കൊച്ചി:സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ സ്വർണവില. ഒരു പവൻ സ്വർണ്ണത്തിന് 42,160 രൂപയാണ് ഇന്നത്തെ വിപണി വില. 2020 ഓഗസ്റ്റ് 7നായിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന...

ഇനി നടക്കില്ല നെറ്റ്ഫ്ളിക്സിന്റെ പാസ്വേഡ് പങ്കുവെക്കല്‍,എല്ലാവരും പണംനല്‍കി കാണണം

ആഗോള തലത്തില്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് വീഡിയോ സ്ട്രീമിങ് സേവനമായ നെറ്റ്ഫ്‌ളിക്‌സ്. ഇതിന്റെ ഭാഗമായാണ് തിരഞ്ഞെടുത്ത വിപണികളില്‍ പരസ്യത്തോടുകൂടിയുള്ള സബ്ക്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ നെറ്റ്ഫ്‌ളിക്‌സ് അവതരിപ്പിച്ചത്. ഇതിന് പുറമെ ഉപഭോക്താക്കള്‍ നെറ്റ്ഫ്‌ളിക്‌സിന്റെ പാസ് വേഡ്...

Latest news