25.5 C
Kottayam
Friday, September 27, 2024

CATEGORY

Business

5G വേഗതയിൽ ജിയോ മുന്നിൽ; 315 mbps വേഗത

കൊച്ചി: റിലയന്‍സ് ജിയോ 5G സൂപ്പര്‍ ഫാസ്റ്റ് സ്പീഡിലൂടെ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് വേഗത നല്‍കുന്നുവെന്ന് മൊബൈല്‍ നെറ്റ്വര്‍ക്ക് എക്‌സ്പീരിയന്‍സിന്റെ ആഗോള നിലവാരം വിലയിരുത്തുന്ന ഓപ്പണ്‍ സിഗ്‌നല്‍ റിപ്പോര്‍ട്ട്. ജിയോ ഉപയോക്താക്കള്‍ക്ക് 315.3...

സുരക്ഷ കൂട്ടി വാട്സ് ആപ്പ്, പുതിയ ഫീച്ചർ ഇങ്ങനെ

മുംബൈ:ഉപയോക്താക്കളുടെ സുരക്ഷാഫീച്ചറുകൾ വർധിപ്പിച്ച് വാട്ട്സാപ്പ്.  'അക്കൗണ്ട് പ്രൊട്ടക്റ്റ്', 'ഡിവൈസ് വെരിഫിക്കേഷൻ', 'ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡുകൾ' എന്നിവയാണ്  പുതുതായി അവതരിപ്പിച്ചിരിക്കുന്ന സെക്യൂരിറ്റി ഫീച്ചറുകൾ. വാട്ട്സാപ്പ് അക്കൗണ്ട് പുതിയ ഫോണിലേക്ക് മാറ്റുമ്പോള്‌ അത് ചെയ്യുന്നത് ശരിക്കും...

ട്വിറ്റർ നൽകിയത് വേദനകൾ മാത്രം, ആളുണ്ടെങ്കിൽ വിൽക്കാൻ തയ്യാറെന്ന് ഇലോൺ മസ്ക്

ലണ്ടന്‍: ട്വിറ്റർ തനിക്ക് വളരെയധികം വേദനകളാണ് തരുന്നതെന്നും ഒരു റോളർ കോസ്റ്റർ റൈഡ് പോലെയാണ് ഈ യാത്രയെന്നും ട്വിറ്റർ മേധാവി ഇലോൺ മസ്ക്. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇതെക്കുറിച്ച് മസ്ക് പറയുന്നത്. ട്വിറ്റർ വാങ്ങിയതിൽ...

ലാഭത്തിൽ വന്‍ ഇടിവ്; ചിപ്പ് ഉല്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി സാംസങ്

മുംബൈ:ലാഭത്തില്‍ ഇടിവുണ്ടായതോടെ ചിപ്പ് ഉല്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങുകയാണ് സാംസങ് ഇലക്ട്രോണിക്‌സ്. കമ്പനിയുടെ ത്രൈമാസ പ്രവര്‍ത്തന ലാഭത്തില്‍ 96 ശതമാനത്തിന്റെ ഇടിവുണ്ടായെന്നാണ് കണക്കുകള്‍. ആഗോള സമ്പദ് വ്യവസ്ഥയിലുണ്ടായ മാന്ദ്യവും കോവിഡ് കാലത്തിന് ശേഷം ചിപ്പിന് ആവശ്യക്കാര്‍...

ബിഎസ്എൻഎൽ പൂട്ടേണ്ടി വരുമോ?, ജനുവരി മാസം സിം ഉപേക്ഷിച്ചത് 1.5 ദശലക്ഷം ആളുകൾ

മുംബൈ:ബിഎസ്എൻഎൽ (BSNL) നെറ്റ്വർക്ക് നവീകരിക്കാനും 4ജി രാജ്യത്ത് എല്ലായിടത്തും എത്തിക്കാനും പരിശ്രമിക്കുന്നതിനിടയിലും വരിക്കാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ജനുവരി മാസത്തിലും നിരവധി വയർലെസ് ഉപയോക്താക്കളാണ് നെറ്റ്വർക്ക് ഉപേക്ഷിച്ച് പോയത്. ഏതാണ്ട് 1.5 ദശലക്ഷം വയർലസ്...

കേരളത്തിൻ്റെ സ്വന്തം ലാപ്ടോപ്,കൊക്കോണിക്സിനെ പുനരുജ്ജീവിപ്പിച്ച് സർക്കാർ, കെൽട്രോൺ നയിക്കും

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതി കൊക്കോണിക്സിനെ ഇനി കെൽട്രോൺ നയിക്കും. നിര്‍മ്മാണത്തിലും വിതരണത്തിലും പ്രതീക്ഷകളുടെ ഏഴയലത്തു പോലും എത്താതിരുന്ന കൊക്കോണിക്സ് പദ്ധതി അടിമുടി പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുമേഖലയ്ക്ക് പ്രാധാന്യം കിട്ടും...

ആളുകളെ പ്രാങ്ക് ചെയ്ത് വീഡിയോ ചിത്രീകരിക്കുന്നതിനിടെ യൂട്യൂബർക്ക് വെടിയേറ്റു

വാഷിങ്ടൺ: പ്രാങ്ക് വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ യൂട്യൂബർക്ക് വെടിയേറ്റു. അമേരിക്കയിലെ ലൗഡൻ കൗണ്ടിയിലാണ് സംഭവം. 31-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടിയും വ്യൂവ്സ് വർധിപ്പിക്കാനും പലതരത്തിലുള്ള കബളിക്കൽ വീഡിയോകൾ പലരും...

Sam AI:ചിത്രത്തിലെ ഓരോ വസ്തുവിനേയും തിരിച്ചറിയും; മെറ്റയുടെ പുതിയ ‘സാം’ എഐ

സാന്‍ഫ്രാന്‍സിസ്‌കോ:പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡല്‍ അവതരിപ്പിച്ച് ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ. സെഗ്മന്റ് എനിതിങ് മോഡല്‍ അഥവാ 'സാം' എന്ന് പേരിട്ടിരിക്കുന്ന ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഒരു ചിത്രങ്ങളിലും വീഡിയോയിലുമുള്ള ഓരോ വസ്തുവിനെയും തിരിച്ചറിയാന്‍...

അദാനിയെ പിന്തള്ളി അംബാനി, മലയാളികളിൽ എം.എ. യൂസഫലി

മുംബൈ:ലോകത്തെ മികച്ച കോടീശ്വരൻമാരുടെ പട്ടിക ഫോബ്‌സ് മാഗസിൻ പുറത്തിറക്കി. മലയാളി കോടീശ്വരനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 530 കോടി ഡോളറുമായാണ് യൂസഫലി ഒന്നാമതെത്തിയത്. ഡോ. ഷംഷീർ വയലിലാണ്...

Gold Rate Today: സ്വർണവില കുറയുന്നു, ഏപ്രിലിലെ ആദ്യ ഇടിവ്; ഇന്നത്തെ വിലയിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണി വില 44000 ത്തിന് താഴെയെത്തി....

Latest news