Business
സ്വര്‍ണ്ണവില സര്‍വ്വകാല റിക്കാര്‍ഡില്‍; പവന് ഇന്ന് മാത്രം വര്‍ധിച്ചത് 520 രൂപ
July 22, 2020
സ്വര്‍ണ്ണവില സര്‍വ്വകാല റിക്കാര്‍ഡില്‍; പവന് ഇന്ന് മാത്രം വര്‍ധിച്ചത് 520 രൂപ
കൊച്ചി: കൊവിഡ് മഹാമാരിക്കിടെയും സ്വര്‍ണ്ണവില റോക്കറ്റ് പോലെ കുതിക്കുന്നു. ഒരു മാസത്തിനിടെ സ്വര്‍ണ വിലയില്‍ ആയിരം രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കയറിയും ഇറങ്ങിയും ചാഞ്ചാടിയ സ്വര്‍ണ വിലയില്‍…
ജിയോ 5-ജി ഉടന്‍, വിശദാംശങ്ങള്‍ പുറത്തുവിട്ട് മുകേഷ് അംബാനി
July 15, 2020
ജിയോ 5-ജി ഉടന്‍, വിശദാംശങ്ങള്‍ പുറത്തുവിട്ട് മുകേഷ് അംബാനി
മുംബൈ : രാജ്യത്തെ ടെലികോം രംഗം ആകാംക്ഷയോടെ കാത്തിരുന്ന ആ വാര്‍ത്ത പുറത്തുവിട്ട് മുകേഷ് അംബാനി. റിലയന്‍സ് ജിയോ 5ജി സേവനം ഇന്ത്യയില്‍ വരുന്നു. ഉപയോക്താക്കള്‍ക്ക് അടുത്ത…
സിബില്‍ സ്‌കോര്‍ ഇനി എളുപ്പത്തിലറിയാം,നടപടിക്രമങ്ങള്‍ ലഘുവാക്കി ട്രാന്‍സ് യൂണിയന്‍ല്‍ സിബല്‍ സ്‌കോര്‍ ലഭ്യമാക്കുവാന്‍ പദ്ധതിയുമായി ട്രാന്‍സ് യൂണിയന്‍ സിബില്‍
July 15, 2020
സിബില്‍ സ്‌കോര്‍ ഇനി എളുപ്പത്തിലറിയാം,നടപടിക്രമങ്ങള്‍ ലഘുവാക്കി ട്രാന്‍സ് യൂണിയന്‍ല്‍ സിബല്‍ സ്‌കോര്‍ ലഭ്യമാക്കുവാന്‍ പദ്ധതിയുമായി ട്രാന്‍സ് യൂണിയന്‍ സിബില്‍
കൊച്ചി: ഉപഭോക്താക്കള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ സിബില്‍ സ്‌കോറും ക്രെഡിറ്റ് റിപ്പോര്‍ട്ടും ലഭ്യമാക്കുവാന്‍ ട്രാന്‍സ് യൂണിയന്‍ സിബില്‍ പദ്ധതി നടപ്പാക്കി. ഡിജിറ്റല്‍ ഇന്ത്യയുടെ കോമണ്‍ സര്‍വീസസ് സെന്ററുകളുടെ (സിഎസ്‌സി)…
സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഇന്നു മാത്രം വര്‍ധിച്ചത് 280 രൂപ
July 15, 2020
സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഇന്നു മാത്രം വര്‍ധിച്ചത് 280 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. 36,680 രൂപയാണ് ഇന്നത്തെ വില. പവന് 280 രൂപയാണ് ഒറ്റ ദിവസം വര്‍ധിച്ചത്. ഈ മാസം ഒമ്പതിന് രേഖപ്പെടുത്തിയ…
റോക്കറ്റ് പോലെ കുതിച്ച് സ്വര്‍ണ്ണ വില; കച്ചവടം പുരോഗമിക്കുന്നത് സര്‍വ്വകാല റിക്കാര്‍ഡ് വിലയില്‍
July 8, 2020
റോക്കറ്റ് പോലെ കുതിച്ച് സ്വര്‍ണ്ണ വില; കച്ചവടം പുരോഗമിക്കുന്നത് സര്‍വ്വകാല റിക്കാര്‍ഡ് വിലയില്‍
കൊച്ചി: സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. പവന് 36,320 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4540 രൂപയിലുമാണ് സംസ്ഥാനത്ത് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നു മാത്രം പവന്…
ചൈനയ്ക്ക് മേല്‍ അമേരിക്കയുടെയും ഡിജിറ്റല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്,രണ്ട് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.എസ്
July 1, 2020
ചൈനയ്ക്ക് മേല്‍ അമേരിക്കയുടെയും ഡിജിറ്റല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്,രണ്ട് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.എസ്
വാഷിങ്ടണ്‍: ചൈനയ്ക്ക് ഇരുട്ടടി നല്‍കി ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയും , ചൈനീസ് ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക.വാവേയ്, സിറ്റിഇ എന്നീ രണ്ട് ചൈനീസ് ഉത്പന്നങ്ങള്‍ക്കാണ് ഇത്തരത്തില്‍…
പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തെറ്റ് : വിശദീകരണവുമായി പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ്
June 29, 2020
പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തെറ്റ് : വിശദീകരണവുമായി പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ്
തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ തള്ളി പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് കമ്പനി രംഗത്തെത്തി.കേരള സര്‍ക്കാരിന്റെ മോട്ടോര്‍ വാഹന വകുപ്പിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം പ്രൈസ് വാട്ടര്‍ഹൗസ്…
സഹകരണ ബാങ്കുകള്‍ ഇനി റിസര്‍വ് ബാങ്കിന്റെ പരിധിയില്‍; കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാഷ്ട്രപതി അംഗീകരിച്ചു
June 27, 2020
സഹകരണ ബാങ്കുകള്‍ ഇനി റിസര്‍വ് ബാങ്കിന്റെ പരിധിയില്‍; കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാഷ്ട്രപതി അംഗീകരിച്ചു
ഡൽഹി: സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്കിന്റെ കീഴില്‍ കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാഷ്ട്രപതി അംഗീകരിച്ചു. നിക്ഷേപകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത മുന്‍നിര്‍ത്തി രാഷ്ട്രപതി 2020…
സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍
June 27, 2020
സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും റെക്കോഡിലേക്ക്.ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 4475 ആയി ഉയര്‍ന്നു.ഒരു പവന്‍ സ്വര്‍ണം സ്വന്തമാക്കണമെങ്കില്‍ 35800 രൂപ മുടക്കണം. ജൂണ്‍ 24,25 തീയതികളില്‍ വില…
‘ഫെയര്‍ ആന്‍ഡ് ലവ്‌ലി’യില്‍ നിന്ന് ‘ഫെയര്‍’ ഒഴിവാക്കാന്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
June 25, 2020
‘ഫെയര്‍ ആന്‍ഡ് ലവ്‌ലി’യില്‍ നിന്ന് ‘ഫെയര്‍’ ഒഴിവാക്കാന്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
മുംബൈ:ഒരു കാലത്ത് രാജ്യത്തെ സൗന്ദര്യസംവര്‍ധക വസ്തുക്കളുടെ പര്യായപദമായിരുന്നു ഫെയര്‍ ആന്‍ഡ് ലവ്‌ലി.വിപണിയില്‍ മത്സരം വര്‍ദ്ധിച്ചെങ്കിലും വിപണിയിലെ മുന്‍നിരക്കാര്‍ ഇപ്പോഴും യൂണി ലിവറിന്റെ ഫെയര്‍ ആന്‍ഡ് ലവ്‌ലി തന്നെയാണ്.എന്നാല്‍…