Business
സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; വീണ്ടും ഇടിവ്
November 27, 2020
സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; വീണ്ടും ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. രണ്ടുദിവസത്തെ കനത്ത വിലയിടിവിനും ഒരുദിവസത്തെ ഇടവേളയ്ക്കും ശേഷം വില വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120…
ഇന്ത്യയിൽ ഞെട്ടിക്കുന്ന വളർച്ച സ്വന്തമാക്കി ഗൂഗിൾ
November 27, 2020
ഇന്ത്യയിൽ ഞെട്ടിക്കുന്ന വളർച്ച സ്വന്തമാക്കി ഗൂഗിൾ
ഡൽഹി: ഞെട്ടിക്കുന്ന വളർച്ചയുമായി ഇന്ത്യയിൽ ഗൂഗിൾ കമ്പനി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 34.8 ശതമാനം ഉയര്‍ന്നു. ലാഭം 24 ശതമാനവും ഉയര്‍ന്നു. കമ്പനിയുടെ ചെലവും വര്‍ധിച്ചിട്ടുണ്ട്.…
ഡിസംബറിൽ 14 ദിവസം ബാങ്ക് അവധി ; ലിസ്റ്റ് കാണാം
November 26, 2020
ഡിസംബറിൽ 14 ദിവസം ബാങ്ക് അവധി ; ലിസ്റ്റ് കാണാം
പ്രാദേശിക അവധികള്‍ ഉള്‍പ്പെടെ ഡിസംബറില്‍ 14 ദിവസമാണ് ബാങ്കുകള്‍ക്ക് അവധി ലഭിക്കുക. ഞായറാഴ്ചകള്‍, രണ്ടും നാലും ശനിയാഴ്ചകള്‍, ക്രിസ്മസ് (ഡിസംബര്‍ 25) എന്നീ ദിനങ്ങളില്‍ മാത്രമാണ് കേരളത്തില്‍…
വെജിറ്റേറിയനായാൽ ഉറച്ച തീരുമാനങ്ങളെടുക്കാൻ നിങ്ങൾക്ക് കഴിയും എന്നവകാശവാദം; അതും അക്ഷര തെറ്റോടെ എഴുത്ത്; വൻ വിമർശനം; പോസ്റ്റ് മുക്കി ബ്രാഹ്മിൺസ് കമ്പനി
November 26, 2020
വെജിറ്റേറിയനായാൽ ഉറച്ച തീരുമാനങ്ങളെടുക്കാൻ നിങ്ങൾക്ക് കഴിയും എന്നവകാശവാദം; അതും അക്ഷര തെറ്റോടെ എഴുത്ത്; വൻ വിമർശനം; പോസ്റ്റ് മുക്കി ബ്രാഹ്മിൺസ് കമ്പനി
വീണ്ടും വിവാദത്തിലകപ്പെട്ട് ബ്രാഹ്മിൺസ് കമ്പനിയുടെ പേജിൽ വന്ന പരസ്യം, ; വെജിറ്റേറിയനായാൽ ഉറച്ച തീരുമാനങ്ങളെടുക്കാൻ നിങ്ങൾക്ക് കഴിയും എന്നവകാശവാദവുമായാണ് പരസ്യമെത്തിയത്. എന്നാൽ വെജിറ്റേറിയൻസ് മാത്രമല്ല , നാനാ…
സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്
November 25, 2020
സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്
കൊച്ചി: സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. പവന് 480 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 36,480 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…
ബിൽ ഗേറ്റ്സിനെ പിന്നിലാക്കി ലോക കോടിശ്വരന്മാരുടെ ലിസ്റ്റിൽ ഇടം നേടി ഇലോൺ
November 24, 2020
ബിൽ ഗേറ്റ്സിനെ പിന്നിലാക്കി ലോക കോടിശ്വരന്മാരുടെ ലിസ്റ്റിൽ ഇടം നേടി ഇലോൺ
ലണ്ടന്‍: ലോക കോടീശ്വര പട്ടികയില്‍ ബില്‍ ഗേറ്റ്സിനെ മറികടന്ന് ഇലോണ്‍ മസ്‌ക് രണ്ടാംസ്ഥാനത്ത്. ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകനും സിഇഒയുമാണ് ഇലോണ്‍ മസ്‌ക്. ഏറ്റവും പുതിയ കണക്കുപ്രകാരം…
സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്
November 24, 2020
സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ കുറഞ്ഞു. പവന് 720 രൂപ താഴ്ന്ന് 36,960 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഗ്രാമിന് 90 രൂപ…
എസ്ബിഐയുടെ ഓൺലൈൻ സേവനങ്ങൾ ഇന്ന് തടസപ്പെടും
November 22, 2020
എസ്ബിഐയുടെ ഓൺലൈൻ സേവനങ്ങൾ ഇന്ന് തടസപ്പെടും
ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓൺലൈൻ സേവനങ്ങൾ ഇന്ന് തടസപ്പെടും. ട്വിറ്ററിലൂടെ എസ്.ബി.ഐ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.…
സ്വര്‍ണ വില വര്‍ധിച്ചു
November 21, 2020
സ്വര്‍ണ വില വര്‍ധിച്ചു
കൊച്ചി: തുടര്‍ച്ചയായ നാല് ദിവസത്തെ ഇടിവിനുശേഷം സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,710…
മില്‍മയെ അനുകരിച്ച് വ്യാജന്മാര്‍, മുന്നറിയിപ്പുമായി മിൽമ
November 20, 2020
മില്‍മയെ അനുകരിച്ച് വ്യാജന്മാര്‍, മുന്നറിയിപ്പുമായി മിൽമ
തിരുവനന്തപുരം: ‘മില്‍മ’ യുടെ പാക്കറ്റ് ഡിസൈന്‍ സ്വകാര്യ കമ്പനികള്‍ അനുകരിക്കുന്നതായി പരാതി. മില്‍മ പാലിന്റെയും പാല്‍ ഉല്‍പന്നങ്ങളുടെയും പാക്കറ്റിന്റെ രൂപത്തിലുള്ള പാക്കറ്റുകളില്‍ ചില സ്വകാര്യ പാല്‍, പാലുല്‍പ്പാദക…