EntertainmentNationalNews

അമിതാഭ്‌ ബച്ചന് ഇടത് അജണ്ട,പരാതിയില്‍ കേസെടുത്ത് പോലീസ്‌

മുംബൈ:കോൺ ബനേഗാ കരോർ പതി എന്ന പരുപാടിയിൽ വിവാദ പരാമർശം നടത്തിയതിനെ തുടർന്ന് ബോളിവുഡ് താരം അമിതാബ് ബച്ചനെതിരെ പൊലീസ് കേസ്. അംബേദ്ക്കർ മനുസ്മൃതി കത്തിച്ചു എന്നായിരുന്നു പരിപാടിയില്‍ ബച്ചന്റെ പരാമർശം.ഇത് ഹിന്ദു വിരുദ്ധവും തെറ്റായതുമാണെന്ന് എഫ്.ഐ.ആറിൽ പറയുന്നു. അമിതാഭ് ബച്ചന്റേത് ഇടത് അജണ്ടയെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.ലഖനൗ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button