ബംഗളൂരു: ബംഗളൂരുവില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണു. സമീപത്ത് ഉണ്ടായിരുന്നു ആളുകള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തകര്‍ന്ന കെട്ടിടത്തിന്റെ തറക്കല്ലിന് ബലക്ഷയം ഉണ്ടായിരുന്നു.
ഇത് ബലപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് കെട്ടിടം തകര്‍ന്ന് വീണതെന്നും ബംഗളൂരു കോര്‍പ്പറേഷന്‍ പറഞ്ഞു. ഫ്‌ളാറ്റിന് കഴിഞ്ഞ ദിവസം മുതല്‍ ചെറിയ തോതില്‍ വിറയല്‍ ഉണ്ടായിരുന്നതിനാല്‍ ഇവിടെയുള്ളവര്‍ മാറി താമസിച്ചിരുന്നു. അതിനാലാണ് വലിയ അപകടം ഒഴിവായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News