KeralaNews

ആലപ്പുഴയില്‍ ബൈക്ക് മരത്തില്‍ ഇടിച്ച് സഹോദരങ്ങള്‍ മരിച്ചു

ആലപ്പുഴ: ബൈക്ക് മരത്തില്‍ ഇടിച്ച് സഹോദരങ്ങള്‍ മരിച്ചു. ചെറിയനാട് നായാലില്‍ തെക്കേതില്‍ ഹരിദാസിന്റെ മക്കളായ 22കാരന്‍ ഷണ്‍മുഖന്‍ 19 കാരന്‍ അപ്പു എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാത്രി 10.45 ഓടെ ചെറിയനാട്- പുലിയൂര്‍ റോഡില്‍ കുളിക്കാം പാലം ജംക്ഷന് സമീപമാണ് അപകടം ഉണ്ടായത്. സുജിതയാണ് മാതാവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker