24.7 C
Kottayam
Monday, May 20, 2024

പാലക്കാട് സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സഹോദരന്‍ പോലീസില്‍ കീഴടങ്ങി

Must read

പാലക്കാട്: ചെര്‍പ്പുളശേരിയില്‍ സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സഹോദരന്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ചെര്‍പ്പുളശേരി കരുമാനംകുറിശി ഇട്ടിയംകുന്നത്ത് വീട്ടില്‍ പങ്കജാക്ഷി(64) ആണ് വെട്ടേറ്റു മരിച്ചത്.

കൊലയ്ക്ക് ശേഷം കത്തിയുമായി സഹോദരന്‍ പ്രഭാകരന്‍ ചെര്‍പ്പുളശേരി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരിന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ചെര്‍പ്പുളശേരി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week