27.1 C
Kottayam
Monday, May 6, 2024

സൂര്യ ടിവി ഇടുക്കി മുൻ ലേഖകൻ ബോബി മാത്യു കൊവിഡ് ബാധിച്ച് മരിച്ചു

Must read

കോട്ടയം:കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തകൻ കോട്ടയം പള്ളിക്കത്തോട് പാലക്കൽ ബോബി മാത്യു (48) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടു ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു .

സൂര്യ ടിവി ഇടുക്കി മുൻ ലേഖകൻ ആണ് ബോബി.സപ്ളിമെൻറ് സായാഹ്ന പത്രത്തിൽ കോട്ടയത്താണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്.പീരുമേട്ടിലെ റോസ് ഗാർഡൻ റെസിഡൻസി ഹോട്ടൽ ഉടമയാണ് അദ്ദേഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week