26.8 C
Kottayam
Sunday, May 5, 2024

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

Must read

ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുപ്പിച്ചു. ജലനിരപ്പ് 2391.04 ആയി. ഇതോടെയാണ് ബ്ലു അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

2398.85 അടി എത്തിയാലാണ് ഡാം തുറക്കുന്നത്. കേന്ദ്രജല കമ്മീഷന്റെ മാനദണ്ഡമനുസരിച്ച് 2396.85 അടിയില്‍ വെള്ളം എത്തിയാല്‍ ഓറഞ്ച് അലര്‍ട്ടും 2397.85 ല്‍ എത്തിയാല്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week