News

രജനികാന്തുമായി ചര്‍ച്ചയ്ക്ക് സമയം തേടി ബി.ജെ.പി

ചെന്നൈ: രജനികാന്തുമായി ചര്‍ച്ചയ്ക്ക് സമയം തേടി ബി.ജെ.പി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ചെന്നൈയില്‍ എത്താനിരിക്കെയാണ് ഈ നീക്കം.

അമിത്ഷായുടെ വരവ് തമിഴ്നാട്ടിലെ പ്രവര്‍ത്തകരില്‍ വലിയ ആവേശം ഉണ്ടാക്കുന്നുവെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എല്‍.മുരുകന്‍ പറഞ്ഞു. ബിജെപിയുടെ കോര്‍ കമ്മിറ്റിയിലും അമിത് ഷാ പങ്കെടുക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker