32.8 C
Kottayam
Saturday, May 4, 2024

മധ്യപ്രദേശില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നു

Must read

ഭോപ്പാല്‍: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബിജെപി ലീഡ് ചെയ്യുന്നു. വോട്ടെട്ടുപ്പ് നടന്ന 28 സീറ്റുകളില്‍ അഞ്ചിടത്ത് ബിജെപി ലീഡ് ചെയ്യുകയാണ്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പോലെ തന്നെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും നിര്‍ണായകമാണ് ഉപതെരഞ്ഞെടുപ്പ്. ഒന്‍പത് സീറ്റുകളില്‍ വിജയിച്ചാല്‍ മാത്രമേ ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ സാധിക്കൂ.

അതേസമയം ഒരിക്കല്‍ പിടിച്ച അധികാരം തിരകെ പിടിക്കാനാണ് കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week