എരുമേലിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിമുട്ടി അപകടം ഒരാൾ മരിച്ചു

കോട്ടയം:എരുമേലി ചരളയിൽ ബൈക്കും സ്കൂട്ടറും കൂട്ടിമുട്ടി യുവാവ് മരിച്ചു.മക്കപ്പുഴ സ്വദേശി സന്തോഷ് കുമാറാണ് മരിച്ചത്. പമ്പാവാലി സ്വദേശിയും എരുമേലിയിലെ ഫിനാൻസ് ജീവനക്കാരനുമായ ജോമോന് അപകടത്തിൽ ഗുരുതര പരുക്കേറ്റു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്നു രാവിലെ 8.30 ന്നു ബുള്ളറ്റും സ്കൂട്ടറുമായി കൂട്ടി ഇടിച്ച് അപകടമു ണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News