27.9 C
Kottayam
Saturday, April 27, 2024

ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: 2 മരണം

Must read

ചങ്ങനാശേരി:ബൈപാസ് റോഡിൽ പാലാത്രയ്ക്കും മോർക്കുളങ്ങരയ്ക്കും ഇടയിൽ ബൈക്കുകൾ കൂട്ടിമുട്ടി 2 പേർ മരിച്ചു.
ഇരു ബൈക്കിലേയും യാത്രക്കാരാണ് മരിച്ചത്. ബൈക്ക് യാത്രക്കാരിൽ ഒരാൾ പുതുപ്പള്ളി സ്വദേശിയാണ്. എതിർദിശയിൽ വന്ന ബൈക്കിൽ യാത്ര ചെയ്തിരുന്ന അച്ഛനും, മകനുംമാണ് അപകടത്തിൽ പെട്ട മറ്റ് രണ്ട് പേർ.അപകടത്തിൽ ബൈക്കുകൾ നിശ്ശേഷം തകർന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week