29.1 C
Kottayam
Saturday, May 4, 2024

അയ്മനം ബാബു അന്തരിച്ചു

Must read

കോട്ടയം: സി.പി.ഐ.എം കോട്ടയം ജില്ലാ കമ്മറ്റിയംഗം അയ്മനം ബാബു(70) അന്തരിച്ചു. വാര്‍ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

കര്‍ഷകസംഘം കോട്ടയം ജില്ലാ പ്രസിഡന്റ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, കോട്ടയം ജില്ലാ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, അയ്മനം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ട് ബോര്‍ഡ് അംഗം, കോട്ടയം അര്‍ബന്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ട് ബോര്‍ഡ് അംഗം, സി.പി.ഐ.എം ഏറ്റുമാനൂര്‍ ഏരിയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week