KeralaNews

ഓട്ടോറിക്ഷാ മറിഞ്ഞ് വനിതാഡ്രൈവർ മരിച്ചു

കോട്ടയം:ഓട്ടോറിക്ഷാ മറിഞ്ഞ് വനിതാഡ്രൈവർ മരിച്ചു. വെളിയന്നൂർ – കൂത്താട്ടുകുളം റോഡിൽ വച്ചായിരുന്നു അപകടം.ഓട്ടം പോകുന്നതിനിടെ നായ വട്ടംചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷാ മറിയുക ആയിരുന്നു ,ഉഴവൂർ ശങ്കരാശേരിൽ വിജയമ്മ ആണ് മരിച്ചത് 2 യാത്രക്കാർക്ക് നിസാര പരിക്കേറ്റു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker