ചേർത്തല : ഓട്ടോ ഡ്രൈവറെ തോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മുനിസിപ്പൽ നാലാം വാർഡിൽ ആശാരിശ്ശേരിയിൽ പി ഷാജികുമാർ (62) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടത്. ചൂണ്ടയിടാൻ പോയതാണെന്ന് വീട്ടുകാര്‍ പറഞ്ഞു. ചേർത്തല പൊലീസ് നടപടികൾ സ്വീകരിച്ചു. വർഷങ്ങളായി വിദ്യാർത്ഥികളെ സ്കൂളിൽ കൊണ്ട് പോകുന്ന ജോലിയാണ് ചെയ്യുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

