28.3 C
Kottayam
Sunday, May 5, 2024

കോഴിക്കോട് പേരാമ്പ്രയിൽ ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു

Must read

കോഴിക്കോട്:പേരാമ്പ്രയിൽ ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. ആക്രമണത്തിൽ വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. പി സി ഇബ്രാഹിമിൻ്റെ പൈതോത്ത് റോഡിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പുലർച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് അന്വേഷണം തുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week