അന്നാ രാജനൊപ്പമുളളത് ആര്? അവ്യക്ത ചിത്രങ്ങള്‍ വൈറല്‍

മലയാളികളുടെ പ്രിയ താരമാണ് അന്ന രേഷ്മ രാജന്‍. താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ നിരവധി സംശങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. അന്നയ്ക്കൊപ്പം ചിത്രങ്ങളില്‍ ആണ്‍സുഹൃത്തിനെ കാണാം. അന്നയ്ക്കൊപ്പമുളള ആണ്‍ സുഹൃത്തിന്റെ അവ്യക്ത ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു.

അതിനു അടിക്കുറുപ്പായി ‘അവ്യക്തമായ ചിത്രം ജീവിതത്തിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു’ എന്നായിരുന്നു. അന്നയുടെ കാമുകനാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇത് ശരിയാണോയെന്നു നടി വെളിപ്പെടുത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകര്‍ക്കു പ്രിയപ്പെട്ട താരമാണ് അന്ന രാജന്‍ പിന്നീട് അയ്യപ്പനും കോശിയിലൂടെ പൃഥ്വിരാജിന്റെ ഭാര്യാ വേഷത്തിലാണ് താരം എത്തിയിരുന്നത്. ഇടുക്കി ബ്ളാസ്റ്റേഴ്സ് , രണ്ട് തുടങ്ങിയ ചിത്രങ്ങളാണ് ഇനി റിലീസിനായി കാത്തിരിക്കുന്ന അന്നയുടെ ചിത്രങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News