Facebook
  • Home
  • World
  • World
  • Tech
  • Life Style
  • More
    • Menu Title #1
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #2
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #3
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #4
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
Search
LogoBreaking Kerala
LogoBreaking Kerala
Sign in
Welcome! Log into your account
Forgot your password? Get help
Password recovery
Recover your password
A password will be e-mailed to you.
  • Home
Sign in / Join
27.3 C
Kottayam
LogoBreaking Kerala
Thursday, June 25, 2026
Facebook
Twitter
Youtube
type here...
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
LogoBreaking Kerala
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
  • Business
  • News
  • National

ചൈനാ വിരുദ്ധ പരസ്യം,അമുലിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍

June 7, 2020
Facebook
Twitter
WhatsApp
Email
Print
Telegram
Viber

    ന്യൂഡല്‍ഹി: ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ അമൂലിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക് മാര്‍ക്കെറ്റിംഗ് ഫെഡറേഷന്‍(അമൂല്‍) മാനേജിംഗ് ഡയറക്ടര്‍ ആര്‍.എസ്.സോധിയാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 4നാണ് അമൂലിന്റെ പരസ്യ ഏജന്‍സി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ഡ്രാഗണൊപ്പമുള്ള അമൂല്‍ പെണ്‍കുട്ടിയുടെ കാര്‍ട്ടൂണിലെ കുറിപ്പാണ് വിവാദങ്ങള്‍ക്ക് കാരണമായത്. അമൂല്‍ മെയ്ഡ് ഇന്‍ ഇന്ത്യ എന്നും കാര്‍ട്ടൂണിന് താഴെ കുറിച്ചിരുന്നു.

    എന്ത് കൊണ്ടാണ് അക്കൌണ്ട് ബ്ലോക്ക് ചെയ്തതെന്ന് അറിയില്ല. ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. അമൂല്‍ ആര്‍ക്കെതിരെയും പ്രചാരണങ്ങള്‍ നടത്തിയിട്ടില്ല. അമൂല്‍ പെണ്‍കുട്ടി കഴിഞ്ഞ 55 വര്‍ഷങ്ങളായി അമൂലിന്റെ മുഖമാണ്. മറ്റ് പല വിഷയങ്ങളിലും അമൂല്‍ സമാന പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും, അക്കൗണ്ട് റീ ആക്ടിവേറ്റ് ചെയ്യണമെന്ന പരസ്യ കമ്പനിയുടെ ആവശ്യം ട്വിറ്റര്‍ പരിഗണിച്ച് റീസ്റ്റോര്‍ ചെയ്തുവെന്നും ആര്‍.എസ്.സോധി പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരത് ആശയപ്രകാരമാണ് കാര്‍ട്ടൂണ്‍ ചെയ്തതെന്നാണ് സൂചന.ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചൈനീസ് ഉല്‍പ്പന്ന വിരുദ്ധ വികാരം പ്രകടമായിരുന്നു.

    ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
    Facebook
    Twitter
    WhatsApp
    Email
    Print
    Telegram
    Viber
      Previous articleസംസ്ഥാനത്ത് മഴ കനത്തു,വിവിധ ജില്ലകളില്‍ മൂന്നു ദിവസം ജാഗ്രതാ നിര്‍ദ്ദേശം
      Next articleകൊവിഡ് പ്രതിരോധം,പള്ളികള്‍ തുറക്കുന്ന കാര്യത്തില്‍ വിവിധ ജമാ അത്ത് കമ്മിറ്റികളുടെ തീരുമാനം ഇങ്ങനെ
      Breaking Kerala

      Weather

      Kottayam
      scattered clouds
      27.3 ° C
      27.3 °
      27.3 °
      80 %
      1.7kmh
      35 %
      Thu
      28 °
      Fri
      31 °
      Sat
      30 °
      Sun
      29 °
      Mon
      28 °
      LogoBreaking Kerala

      © 2022 Breaking Kerala

      Facebook
      Instagram
      Twitter
      VKontakte
      Youtube

      About Us

      • Home

      Popular Category

      Editor Picks

      ‘ബ്ലാസ്റ്റ്’ സിനിമയിലെ തിയേറ്റർ ദൃശ്യം പങ്കുവെച്ചു; പൈറസിയെ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് ഗായിക ചിന്മയിക്കെതിരെ കടുത്ത സൈബർ ആക്രമണം!

      June 1, 2026

      ഇടുക്കിയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതി പോലീസ് കസ്റ്റഡിയിൽ

      April 17, 2026